ദുബായ് : വിശാലമായ എമിറേറ്റ്സ് ബോയിങ് 777-300 വിമാനത്തിൽ കൊച്ചിയിൽ നിന്ന് ദുബായ് വരെ ഏകനായി എത്തിയപ്പോൾ മലയാളി വ്യവസായി യാസീൻ ഹസ്സൻ പറന്നിറങ്ങിയത് ചരിത്രലേക്കുമാണ്. ഇന്ത്യക്കാർക്ക് യാത്രാവിലക്കുള്ള സമയത്ത് ഇങ്ങനെ യാത്ര ചെയ്യുന്ന ആദ്യ മലയാളിയാണ് യാസിൻ. 27ന് രാവിലെ 4.30ന് കൊച്ചിയിൽ...
മനാമ: ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് വീണ്ടും ഓക്സിജൻ. ബഹ്‌റൈനിലെ പ്രവാസി ഇന്ത്യൻ സംഘടനകളും സ്വദേശി സംഘടനകളും നൽകിയ 760 ഓക്സിജൻ സിലിണ്ടറുകളും 10 ഓക്സിജർ കൺസൺട്രേറ്ററുകളും വഹിച്ച് ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് തർകാഷ് ഇന്ത്യയിലേക്ക് പുറപ്പെട്ടു.
കോവിഡ് പ്രതിരോധത്തിനായുള്ള മെഡിക്കൽ ഉപകരണങ്ങൾ ശേഖരിക്കുന്നതിനുള്ള സമുദ്രസേതു-2 പദ്ധതിപ്രകാരം...
മനാമ: ഇന്ത്യയുൾപ്പെടെ 5 രാജ്യങ്ങളിൽ നിന്നു വരുന്നവർ ബഹ്‌റൈനിൽ 10 ദിവസം ക്വാറൻറീനിൽ കഴിയണമെന്നു കോവിഡ് നിയന്ത്രണത്തിനായുള്ള ദേശീയ മെഡിക്കൽ ടീം. പാക്കിസ്ഥാൻ, ബംഗ്ലദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവയാണു മറ്റു രാജ്യങ്ങൾ.
6 വയസ്സിൽ കൂടുതലുള്ള ട്രാൻസിറ്റ് യാത്രക്കാർ ഉൾപ്പെടെ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനകത്ത്...
അബുദാബി: ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് അബുദാബിയിൽ വിശ്രമിക്കുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയെ ജർമനിയിൽ നിന്നുള്ള പ്രമുഖ ന്യൂറോ സർജൻ പ്രഫ. ഷവാർബിയുടെ നേതൃത്വത്തിൽ 25 ഡോക്ടർമാരടങ്ങിയ വിദഗ്ധ മെഡിക്കൽ സംഘം പരിശോധിച്ചു. ചികിത്സയുടെ ഭാഗമായി അബുദാബി ബുർജിൽ ആശുപത്രിയിൽ ഇൗ മാസം 13ന്...
ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വ്യവസാായി എംഎ യൂസഫലിയും കുടുംബവും അബുദാബിയിലേയ്ക്ക് മടങ്ങി. ഇന്നലെ രാത്രി യുഎഇ രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലി മടങ്ങിയത്. അദ്ദേഹത്തിന്റെ തുടര്‍ ചികിത്സ വിദേശത്തായിരിക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു
അതേസമയം, അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ സംഭവസ്ഥലത്ത്...
ഗള്‍ഫില്‍ നിന്നും മൂന്ന് വര്‍ഷത്തിന് ശേഷം പ്രവാസി യുവാവ് നാട്ടില്‍ എത്തിയപ്പോള്‍ കണ്ടത് ഗര്‍ഭിണിയായ ഭാര്യയെ. തെലങ്കാനയിലെ നിസാമാബാദില്‍ ആണ് സംഭവം. ഭര്‍ത്താവ് ഒരാഴ്ച മുമ്പാണ് നാട്ടില്‍ എത്തിയത്. കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ യുവതിയെയും കൂട്ടി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഡോക്ടര്‍...