കൊല്‍ക്കത്ത: മരത്തിന് മുകളിലിരുന്ന് ക്ലാസുകള്‍ എടുക്കുന്ന ഒരു അധ്യാപകന്‍. സിഗ്‌നല്‍ തകരാറ് വെല്ലുവിളിയായതോടെയാണ് അധ്യപകന്‍ മരത്തിന് മുകളില്‍ കയറാന്‍ തീരുമാനിച്ചത്. കൊല്‍ക്കത്തയിലെ മത്സര പരീക്ഷാ പരിശീലനം നല്‍കുന്ന രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സുബത്ര പാഠി എന്ന ഈ അധ്യാപകന്‍ പഠിപ്പിച്ചിരുന്നത്.
ലോക്ക്‌ഡൌണിനേത്തുടര്‍ന്ന് പശ്ചിമബംഗാളിലെ ബാങ്കുര...
ഇന്ന് പെസഹാ വ്യാഴം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ ഇല്ലാതെ ക്രൈസ്തവര്‍ പള്ളികളില്‍ പെസഹാ ചടങ്ങുകള്‍ ആചരിച്ചു. സമ്പര്‍ക്ക വിലക്കുള്ളതിനാല്‍ തിരുക്കര്‍മ്മങ്ങളില്‍ നിന്ന് വിശ്വാസികള്‍ വിട്ട് നിന്നപ്പോള്‍ വൈദികരും സഹകാര്‍മ്മികരും ചേര്‍ന്നാണ് ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കിയത്. മിക്ക ദേവാലയങ്ങളിലും ലൈവ് സ്ട്രീമിങ്ങിലൂടെ പെസഹാ...
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ശമ്പള വിതരണം എങ്ങനെയാകുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലെ ക്ഷേത്രജീവനക്കാര്‍ക്ക് അവധി കണക്കാക്കാതെ മുഴുവന്‍ ശമ്പളവും നല്‍കിയതായി മന്ത്രി വെളിപ്പെടുത്തി. തിരുവിതാംകൂര്‍, കൊച്ചിന്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വംബോര്‍ഡുകള്‍ക്ക് കീഴിലെ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍, കഴകം, മറ്റ് അനുബന്ധ...
കൊച്ചി: കോവിഡ് ഭീതിയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണില്‍ കഴിയുമ്പോഴും കൊച്ചിയിലെ ജെയിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പഠനത്തിരക്കിലാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓണ്‍ലൈന്‍ ക്ലാസ് മുറികള്‍ സജ്ജമാക്കിക്കൊണ്ടാണ് ജെയിന്‍ യൂണിവേഴ്‌സിറ്റി പഠനം അധ്യയന വര്‍ഷം തടസമില്ലാതെ നടത്തുന്നത്.
കൊറോണക്കാലത്തും യൂണിവേഴ്‌സിറ്റിയിലെ 1200 വിദ്യാര്‍ത്ഥികളും...
തിരുവനന്തപുരം: ഓണ്‍ലൈന്‍ ഭക്ഷ്യവിതരണത്തിന്റെ സമയം രാത്രി എട്ടു മണി വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവ്. നിലവില്‍ വൈകിട്ട് അഞ്ചു മണി വരെയുള്ളതാണ് രാത്രി എട്ടു മണി വരെ നീട്ടുന്നത്. നിലവില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് അഞ്ചു മണി...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാര്‍ തൊഴിലാളികള്‍ക്ക് 5000 രൂപ സഹായമായി നല്‍കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. 10,000 രൂപ പലിശ രഹിത വായ്പ നല്‍കും. ബസ് തൊഴിലാളികള്‍ക്കും 5000 രൂപ നല്‍കും. ചരക്കു വാഹനങ്ങളിലെ...
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപന പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം നിയന്ത്രിക്കേണ്ടിവന്നേക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്. തെലങ്കാന, ആന്ധ്ര, രാജസ്ഥാന്‍, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ ജീവനക്കാരുടെ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ ഇന്നത്തേതുപോലെ തുടര്‍ന്നാല്‍ ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതിന് സര്‍ക്കാര്‍...