Category: OTHERS

ശമ്പളം നാലാം തിയതി തന്നെ വിതരണം ചെയ്യും

പുതിയ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാര്‍ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവിതരണത്തിന് നടപടി തുടങ്ങി. വിതരണം തുടങ്ങുന്ന നാലാംതീയതി തന്നെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും ശമ്പളം നല്‍കും. ഹൈക്കോടതി ജഡ്ജിമാരുടെ ആറുദിവസത്തെ ശമ്പളം പിടിക്കാതിരിക്കാന്‍ ശമ്പളവിതരണ സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തും. ആറുദിവസത്തേതുവീതം അഞ്ചുമാസത്തെ ശമ്പളം പിടിക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കിയതോടെ നേരത്തെ...

ജോലിക്കാര്‍ക്ക് ജില്ല കടന്ന് വരാം: മന്ത്രി

ജോലിക്കാര്‍ക്ക് സ്വന്തം വാഹനത്തില്‍ ജില്ല കടന്ന് വരാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മനസ്സുള്ളവര്‍ക്ക് വരാം. ദൂരെയുള്ളവരെ വിഷമിപ്പിക്കേണ്ടെന്നാണ് നിലപാടെന്നും മന്ത്രി പറഞ്ഞു. ജനക്കൂട്ടമുണ്ടാകാതെ കടകള്‍ തുറക്കാനും മാര്‍ഗരേഖ. സോണ്‍ തിരിച്ച് വ്യത്യസ്ത കടകള്‍ പ്രവര്‍ത്തിക്കും. മദ്യക്കടകള്‍ തുറക്കുന്നതില്‍ ഉന്നതതല തീരുമാനം വേണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ...

സാലറി ചലഞ്ചുമായി കേന്ദ്ര സര്‍ക്കാരും; മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം ഒരു വര്‍ഷം നല്‍കണം

സംസ്ഥാന സര്‍ക്കാരിന് പിന്നാലെ സാലറി ചലഞ്ചിന് കേന്ദ്രസര്‍ക്കാരിന്റെയും ആഹ്വാനം. മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം പി.എം കെയറിലേയ്ക്ക് സംഭാവന ചെയ്യണമെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. താല്‍പര്യമുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ചില്‍ പങ്കെടുക്കാമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മേയ് മാസം മുതല്‍...

ജഡ്ജിമാരുടെ ശമ്പളം പിടിക്കരുത്; സർക്കാരിന് ഹൈക്കോടതിയുടെ കത്ത്

കൊവിഡിന്റെ പശ്ചാത്തലത്തിൽ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് സർക്കാരിന് ​ഹൈക്കോടതിയുടെ കത്ത്. ശമ്പളം പിടിക്കുന്നതിൽ നിന്ന് ​ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ​ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് കത്തയച്ചത്. നേരത്തേ, ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവിനെതിരേ ​സർവീസ് സംഘടനകൾ ​ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഏപ്രിൽ മുതൽ അഞ്ചു...

ശമ്പളം പിടിക്കാന്‍ പുതിയ വഴിയൊരുക്കി പിണറായി സര്‍ക്കാര്‍; ഓര്‍ഡിനന്‍സ് ഇറക്കിയശേഷം മാത്രം ഈമാസത്തെ ശമ്പളം

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍. ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. ദുരന്ത നിവാരണ നിയമപ്രകാരണമാണ് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് അവ്യക്തം, സാമ്പത്തീക പ്രതിസന്ധി മതിയായ കാരണമല്ല തുടങ്ങിയ കാരണങ്ങള്‍ നിരത്തി...

ശമ്പളം തിരിച്ചുനല്‍കുന്ന കാര്യം ആറ് മാസത്തിന് ശേഷം ആലോചിക്കാമെന്ന് തോമസ് ഐസക്‌

ശമ്പളം നീക്കിവയ്ക്കൽ ഉത്തരവിലൂടെ പിടിച്ച ശമ്പളം തിരിച്ചു കൊടുക്കുന്ന കാര്യം 6 മാസത്തിനു ശേഷം ആലോചിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ശമ്പളം തിരിച്ചുകൊടുക്കുന്നത് പല രീതിയിൽ ആലോചിക്കാം. മാറ്റി വെച്ച ശമ്പളം പിന്നീട് നൽകാം, പിഎഫിൽ ലയിപ്പിക്കാം, ഇങ്ങനെ നിരവധി മാർഗങ്ങളുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു....

ഷാപ്പ്‌ മീൻ കറി

ആവശ്യം ഉള്ള സാധനങ്ങൾ മീൻ -1/2 കിലോ (നെയ്മീൻ) കുടംപുളി -2 വലിയ കഷ്ണം ഇഞ്ചി -1 വലിയ കഷ്ണം വെളുത്തുള്ളി -4 ചുള വലുത് കറിവേപ്പില -2 തണ്ട് പച്ചമുളക് -4 ഉപ്പ് -2 ടി സ്പൂണ്‍ (ഏകദേശം) വെള്ളം – 3 കപ്പ്‌ കടുക് -1/4 ടി സ്പൂണ്‍ ഉലുവ-ഒരു നുള്ള് മുളക് പൊടി -2 ടേബിൾ...

സാലറി ചലഞ്ച് വേണ്ടെന്ന് വച്ചു; അഞ്ച് മാസത്തേക്ക് ശമ്പളം പിടിച്ച് പിന്നീട് മടക്കി നല്‍കാന്‍ ഉദ്ദേശം; കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാന്‍ സര്‍ക്കാര്‍. നേരത്തേ മുമ്പോട്ട് വെച്ച സാലറി ചലഞ്ച് വേണ്ടെന്ന് വച്ചു. പകരം പിന്നീട് മടക്കി നല്‍കാനുള്ള ധാരണയില്‍ അഞ്ചു മാസത്തേക്ക് ശമ്പളം പിടിക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ...

Most Popular

G-8R01BE49R7