പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് ഭക്തരെ പ്രവേശിപ്പിക്കില്ല. പത്തനംതിട്ട ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. ശബരിമലയിലേക്കും പമ്പയിലേക്കും നിലയ്ക്കലില്‍ നിന്ന് ഭക്തരെ കടത്തിവിടില്ല. പമ്പയിലും സന്നിധാനത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. പമ്പ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. തീര്‍ഥാടകരുടെ...
ഈ വർഷത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ ഏകജാലക പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് 13നും ആദ്യഅലോട്ട്മെന്റ് 21നും പുറത്തുവരും. 21മുതൽ കോവിഡ് ചട്ടങ്ങൾ പാലിച്ച് പ്രവേശന നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്കൂളുകളിൽ ഹാജരാക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് ഓൺലൈൻ വഴിയും പ്രവേശനം...
ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന 6 എൻജിനീയറിങ് കോളേജുകളിലേക്ക് എൻ.ആ൪.ഐ സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്സൈറ്റ് അല്ലെങ്കിൽ മേൽ പറഞ്ഞ കോളേജുകളുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സമ൪പ്പിക്കേണ്ടതാണ്. എറണാകുളം ,ചെങ്ങന്നൂർ, അടൂർ , കരുനാഗപ്പള്ളി, കല്ലൂപ്പാറ,...
കൊച്ചി: 'എന്റെ അവസ്ഥ മനസിലാക്കി തുടര്‍ പഠനത്തിന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയ എസ്പി യ്ക്ക് നന്ദി....'' ഫോണ്‍ കിട്ടിയ സന്തോഷത്തില്‍ മേഘനാഥന്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് അയച്ച സന്ദേശമാണിത്. കഴിഞ്ഞ ദിവസം ബി എ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പഠിക്കുന്ന മേഘനാഥന്‍...
പ്ലസ് വൺ പരീക്ഷ സംബന്ധിച്ച് കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനമെടുക്കുമെന്നു വിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്. പ്ലസ് വൺ പ്രവേശനത്തെ സംബന്ധിച്ചും ആശങ്ക വേണ്ട. എസ്എസ്എൽസി, പ്ലസ്ടു ഉത്തരക്കടലാസ് മൂല്യനിർണയത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉടനുണ്ടാകും. മൂല്യനിർണയ ക്യാംപുകൾക്കു പകരം അധ്യാപകർ വീടുകളിലിരുന്നു...
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായ പശ്ചാത്തലത്തിൽ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളിൽ മാറ്റം
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി
പത്താം ക്ലാസിൽ ഇതുവരെയുള്ള മികവിൻ്റെ അടിസ്ഥാനത്തിൽ സ്കോർ നിർണയിക്കും.സ്കോറിൽ തൃപതിയില്ലെങ്കിൽ വീണ്ടും പരീക്ഷ എഴുതാം.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി
ജൂൺ 1 ന്...
തിരുവനന്തപുരം : എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പ്രകാരം പരീക്ഷകൾ ഏപ്രിൽ എട്ട് മുതൽ ആരംഭിക്കും. ഈ മാസം 17ന് ആരംഭിക്കേണ്ട പരീക്ഷയാണ് തിരഞ്ഞെടുപ്പ് ജോലികൾ കണക്കിലെടുത്ത് മാറ്റിയത്. ഏപ്രിൽ 6ന് പോളിങ് അവസാനിച്ച ശേഷം പരീക്ഷ എട്ടിന് ആരംഭിക്കും.
കേന്ദ്ര തിരഞ്ഞെടുപ്പ്...
എസ്‌എസ്‌എല്‍സി-പ്ലസ് ടു പരീക്ഷാ തിയ്യതി മാറ്റുന്നത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും.
അധ്യാപകര്‍ക്കുള്ള തെരഞ്ഞെടുപ്പ് ഡ്യൂട്ടി കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.
അനുമതി കിട്ടിയാല്‍ വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്താനാണ് ആലോചന.
അതേ സമയം 17ന് തുടങ്ങുമെന്ന പരീക്ഷകളുടെ...