സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി

കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രാ​ജ്യ​ത്ത് രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​ബി​എ​സ്ഇ 10, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷകളിൽ മാറ്റം

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി

പത്താം ക്ലാസിൽ ഇതുവരെയുള്ള മികവിൻ്റെ അടിസ്ഥാനത്തിൽ സ്കോർ നിർണയിക്കും.സ്കോറിൽ തൃപതിയില്ലെങ്കിൽ വീണ്ടും പരീക്ഷ എഴുതാം.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി

ജൂൺ 1 ന് വീണ്ടും കൂടിയാലോചിച്ച് തീയ്യതി നിശ്ചയിക്കും

പരീക്ഷ തുടങ്ങുന്നതിന് 15 ദിവസം മുമ്പ് തീരുമാനം എടുക്കും

ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ പ്രധാനമന്ത്രി, കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​, എന്നിവരും ഉ​ദ്യോ​ഗ​സ്ഥ​രും യോഗം ചേർന്നു.

മേ​യ് മൂ​ന്നി​നാ​ണ് പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങേ​ണ്ടി​യി​രു​ന്ന​ത്.

‘എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​നം രാ​ജ്യ​ത്ത് രൂ​ക്ഷ​മാ​യ നി​ല​യി​ൽ പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് പ​ല കോ​ണു​ക​ളി​ൽ നി​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തിയത്.

Similar Articles

Comments

Advertisment

Most Popular

പാവങ്ങൾക്കായി കേന്ദ്രം നൽകിയ 596.7 ടൺ കടല പഴകിനശിച്ചു

കണ്ണൂർ: ഒന്നാം കോവിഡ് തരംഗത്തിൽ പാവപ്പെട്ടവർക്ക് വിതരണം ചെയ്യാൻ കേന്ദ്രം അനുവദിച്ച കടലയിൽ 596.7 ടൺ (596710.46 കിലോഗ്രാം) റേഷൻകടകളിലിരുന്ന് പഴകിനശിച്ചു. കഴിഞ്ഞവർഷം ഏപ്രിൽമുതലുള്ള ലോക്ഡൗൺ കാലത്ത് ‘ പ്രധാനമന്ത്രി ഗരീബ് കല്യാൺ...

കോവിഡ് രോഗികളിലെ ബ്ലാക് ഫംഗസ്; ചികിത്സയ്ക്കായി കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ന്യൂഡൽഹി: കോവിഡ് രോഗികളിൽ കണ്ടുവരുന്ന മ്യൂക്കോർമൈക്കോസിസ് എന്ന ഫംഗസ് ബാധ മതിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണകാരണമായേക്കാമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. രോഗനിർണയം, ലക്ഷണങ്ങൾ, ചികിത്സ എന്നിയടങ്ങിയ മാർഗനിർദേശം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും...

കേരള രാഷ്ട്രീയത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യം; കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു

മുന്‍മന്ത്രി കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 102 വയസിലായിരുന്നു അന്ത്യം. മുന്‍മന്ത്രി ടി വി തോമസ് ആയിരുന്നു ഭര്‍ത്താവ്. ആദ്യ കേരള...