Category: OTHERS

എല്ലാ ദേവസ്വം ബോർഡുകളും ആദ്യം തന്നെ പിരിച്ചുവിടുമെന്ന് കെ. സുരേന്ദ്രൻ

ബിജെപി അധികാരത്തിൽ വന്നാൽ കേരളത്തിലെ എല്ലാ ദേവസ്വംബോർഡുകളും ആദ്യം തന്നെ പിരിച്ചുവിടുമെന്ന് കെ.സുരേന്ദ്രൻ. രാഷ്ട്രീയക്കാരെ ഒഴിവാക്കി വിശ്വാസികളെ ഭരണമേൽപ്പിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. കേരളത്തിലെ ക്ഷേത്രങ്ങൾ തകരുന്നതിന്റെ പ്രധാനകാരണം സർക്കാരിന്റെ അധീനതയിൽ കൊണ്ടുവരാൻ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന നീക്കങ്ങളാണ്. ശബരിമല പ്രക്ഷോഭ കാലത്ത് യുഡിഎഫ്...

പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഹരിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന നിലപാടുമായി യാക്കോബായ സഭ

കോട്ടയം: മലങ്കരസഭയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന നിലപാടുമായി യാക്കോബായ സഭ. സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടെയാണ് യാക്കാബോയ സഭ നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത് തങ്ങള്‍ വലിയ...

ബാഗില്ലാതെ സ്‌കൂളിലെത്താന്‍ വിദ്യാര്‍ഥികളെ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : അധ്യയന വര്‍ഷത്തില്‍ 10 ദിവസമെങ്കിലും ബാഗില്ലാതെ സ്‌കൂളിലെത്താന്‍ വിദ്യാര്‍ഥികളെ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായി പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ മുന്നോടിയാണിത്. കോവിഡ് പ്രതിസന്ധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുമ്പോള്‍ പരിഷ്‌കാരം നടപ്പിലാകും 1 മുതല്‍ 10 വരെ ക്ലാസുകളിലുള്ളവര്‍ക്ക്...

ശബരിമലയിലേയ്ക്ക് തീര്‍ഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി; സുഖപ്രദമായ ദര്‍ശനസംവിധാനമാണ് ലഭ്യമാകുന്നത്…

പത്തനംതിട്ട: ഇന്ന് പുലര്‍ച്ചെ മുതല്‍ ശബരിമലയിലേയ്ക്ക് തീര്‍ഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി. ഇനി വ്രതശുദ്ധിയുടെ ശരണമന്ത്രങ്ങളുടെ നാളുകള്‍. പുലര്‍ച്ചെ മൂന്ന് മണി മുതലാണ് വെര്‍ച്വല്‍ ക്യൂ വഴി ഭക്തരെ പ്രവേശിപ്പിക്കാനാരംഭിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് ആദ്യമണിക്കൂറുകളില്‍ എത്തിച്ചേര്‍ന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന്...

കേരളത്തില്‍ ഈമാസം 15 നു ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം

തിരുവനന്തപുരം : കോവിഡ് വ്യാപനം നീണ്ടുപോകുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍. നയപരമായ തീരുമാനമെടുത്താല്‍ ഈമാസം 15 നു ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ തയാറാണെന്നു വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചു. ആദ്യഘട്ടത്തില്‍ 10, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്കു മാത്രം പ്രവേശനം...

നൂറ്റിമുപ്പതോളം തസ്തികകളിലേക്ക്‌ പിഎസ്‌സി വിജ്ഞാപനം വൈകാതെ

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10% സംവരണം കൂടി ഉൾപ്പെടുത്തി നൂറ്റിമുപ്പതോളം തസ്തികകളിലേക്കുള്ള വിജ്ഞാപനം വൈകാതെ പിഎസ്‌സി ഇറക്കും. നേരത്തേ വിജ്ഞാപനം ചെയ്യാൻ തീരുമാനിച്ചെങ്കിലും ഇറക്കാതിരുന്നവയാണ് ഇതിൽ അൻപതോളം എണ്ണം. സാമ്പത്തിക സംവരണത്തിനു മുൻകാല പ്രാബല്യം നൽകാൻ നിയമപ്രശ്നമുണ്ടെന്ന നിലപാടിലാണു പിഎസ്‌സി അധികൃതർ. ഈ...

ജെഇഇ മെയിന്‍സ് പരീക്ഷ പകരക്കാരനെ ഉപയോഗിച്ച് എഴുതി; ഒന്നാം റാങ്കുകാരനും പിതാവും അറസ്റ്റില്‍

ഗുവാഹത്തി: ജെഇഇ മെയിന്‍സ് പരീക്ഷയില്‍ അസമിലെ ഒന്നാം റാങ്കുകാരനും പിതാവും മറ്റു മൂന്നുപേരും അറസ്റ്റില്‍. പ്രവേശന പരീക്ഷയില്‍ പകരക്കാരനെ ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. എന്‍ട്രന്‍സ് പരീക്ഷയില്‍ 99.8% ആണ് ഇയാള്‍ നേടിയത്. ഇന്ത്യയിലെ പ്രമുഖ എന്‍ജിനീയറിങ് കോളജുകളിലേക്കും ഐഐടികളിലേക്കുമുള്ള പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്...

ശ​ബ​രിമല മണ്ഡല ,മകരവിളക്ക് തീർത്ഥാടനം: പ്ര​തി​ദി​നം1,000 തീ​ര്‍​ത്ഥാ​ട​ക​ർക്ക് മാ​ത്രം പ്രവേശനം

ശബരിമല മണ്ഡല , മകരവിളക്ക് തീർത്ഥാടനത്തിന് പ്രതിദിനം 1000 തീർത്ഥാടകർക്ക് മാത്രം പ്രവേശനം . പ്ര​തി​ദി​നം പ​തി​നാ​യി​രം തീ​ര്‍​ത്ഥാ​ട​ക​രെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ല. ചീ​ഫ് സെ​ക്ര​ട്ട​റി​ത​ല സ​മി​തി​യാ​ണ് ഈ ​ആ​വ​ശ്യം ത​ള്ളി​യ​ത്. ഒ​രു ദി​വ​സം 1,000 തീ​ര്‍​ത്ഥാ​ട​ക​രെ മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ക​യെ​ന്നും സീ​സ​ൺ...

Most Popular

G-8R01BE49R7