പ്ലസ് വൺ പരീക്ഷ സംബന്ധിച്ച് കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനമെടുക്കുമെന്നു വിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്. പ്ലസ് വൺ പ്രവേശനത്തെ സംബന്ധിച്ചും ആശങ്ക വേണ്ട. എസ്എസ്എൽസി, പ്ലസ്ടു ഉത്തരക്കടലാസ് മൂല്യനിർണയത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉടനുണ്ടാകും. മൂല്യനിർണയ ക്യാംപുകൾക്കു പകരം അധ്യാപകർ വീടുകളിലിരുന്നു മൂല്യനിർണയം നടത്തുക എന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ പരിഗണനയിലുണ്ട്.
പ്ലസ് വൺ പരീക്ഷ സാഹചര്യം വിലയിരുത്തി തീരുമാനം
Similar Articles
ഇനി സമാധാനത്തിൻ്റെ ദിനങ്ങൾ…!!! ഗാസയിൽ വെടിനിർത്തലിനുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു… പ്രാഥമിക ഘട്ടത്തിൽ ആറാഴ്ചത്തേക്കാകും വെടിനിർത്തൽ… ഇതുവരെ 46,584 പലസ്തീൻകാർ കൊല്ലപ്പെട്ടു
ജറുസലേം: ഗാസയിൽ വെടിനിർത്തലിനുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി റിപ്പോർട്ട്. ഇതോടെ ഇരു രാജ്യങ്ങളും കരാർ അംഗീകരിച്ചാൽ മധ്യപൂർവ ദേശത്തെ ആശങ്കയിലാക്കിയ ദിവസങ്ങൾക്കു വിരാമമാകും. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ...
ജനപിന്തുണയേറും…, കാണാൻ പോകുന്നേയുള്ളൂ…!!! വനനിയമ ഭേദഗതി വേണ്ടെന്ന് വച്ചത് ജനപക്ഷത്ത് നിൽക്കുന്ന സർക്കാരാണെന്ന് തെളിയിച്ചു.., തീരുമാനം വൈകിയില്ല…!! അവരുടെ ആത്മാർത്ഥത സംശയിക്കുന്നില്ലെന്നും ബിഷപ് ജോസഫ് പാംപ്ലാനി…
തിരുവനന്തപുരം: വനനിയമ ഭേദഗതി ഉപേക്ഷിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിഷപ്പ് ജോസഫ് പാംപ്ലാനി. സർക്കാരിന്റെ തീരുമാനത്തിൽ ആശ്വാസവും സന്തോഷവുമുണ്ടെന്ന് പറഞ്ഞ പാംപ്ലാനി മലയോര കർഷകരുടെ ആശങ്കകളെ സർക്കാർ ഗൗരവത്തിൽ എടുത്തെന്നും അഭിപ്രായപ്പെട്ടു....