കൊച്ചി: റിലയൻസ് ഫൗണ്ടേഷന്റെ കഹാനി കലാ ഖുഷി കാമ്പയിൻ കേരളത്തിൽ മുപ്പതിലധികം സ്ഥലങ്ങളിൽ സംഘടിക്കപ്പെട്ടു. കഴിഞ്ഞ ശിശുദിനത്തിൽ ആരംഭിച്ച കഹാനി കലാ ഖുഷി രാജ്യത്തെ സ്‌കൂളുകളിലെയും അംഗൻവാടികളിലെയും കുട്ടികളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ്.
കേരളത്തിൽ, 3000-ത്തിലധികം കുട്ടികളിലേക്ക് ഇത്തവണ ഈ കാമ്പയിൻ എത്തി. കേരളത്തിന്റെ...
കൊച്ചി: ജിയോഎയര്‍ഫൈബര്‍, ജിയോഫൈബര്‍ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ ആനൂകല്യങ്ങള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. അര്‍ഹരായ ഉപയോക്താക്കള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി ലഭിക്കും. ജിയോഎയര്‍ഫൈബര്‍, ജിയോഫൈബര്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന അധിക ആനുകൂല്യങ്ങളുടെ ഭാഗമായാണിത്.
ജിയോയും യൂട്യൂബുമായുള്ള പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ഇത് വിലയിരുത്തപ്പെടുന്നത്....
ന്യൂഡൽഹി: യുഎസ് പ്രസിഡന്റായി വീണ്ടും ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു. ജനുവരി 20 നാണു ട്രംപിന്റെ...
പത്തനംതിട്ട: പത്തനംതിട്ടയിൽ പെൺകുട്ടിയെ പീഡിപ്പിച്ചവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. 18 കാരിയെ പീഡിപ്പിച്ചവരിൽ മൂന്ന് പേർ പ്ലസ്ടു വിദ്യാർഥികളും ക്രിമിനൽ കേസ് പ്രതികളും ഉൾപ്പെടുന്നുവെന്ന് പോലീസ്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പിടിയിലായവരിൽ ഒരാൾ അഫ്‌സൽ വധശ്രമക്കേസിലെ പ്രതിയാണ്. ഇയാളുടെ സഹോദരൻ ആഷിഖ് വധശ്രമക്കേസിൽ...
ചെന്നൈ: ഫെബ്രുവരി ഒന്നുമുതൽ ചെന്നൈ നഗരത്തിൽ ഓട്ടോറിക്ഷാ നിരക്കു വർധന പ്രഖ്യാപിച്ച് ഓട്ടോ ഡ്രൈവർമാരുടെ സംഘടനകളുടെ കൂട്ടായ്മ. 2013ൽ സർക്കാർ നിശ്ചയിച്ച നിരക്കുകൾ 12 വർഷത്തിനു ശേഷവും പുതുക്കി നിശ്ചയിക്കാത്തതിനെ തുടർന്നാണ് ഓട്ടോ ഡ്രൈവർമാർ നിരക്കുവർധന പ്രഖ്യാപിച്ചത്. മിനിമം നിരക്ക് 50 രൂപയായിരിക്കും. ആദ്യ...
കൊച്ചി: വാളയാർ പീഡനക്കേസിൽ മാതാപിതാക്കളെ പ്രതി ചേർത്ത് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചതിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന സിപിഎം നേതാക്കൾക്കെതിരേ പ്രതികരിച്ച് ഇടത് ചിന്തകൻ ഡോ. ആസാദ്. വാളയാർ കേസിൽ അന്വേഷണവും വിചാരണയും കഴിഞ്ഞ് ശിക്ഷാവിധി വന്നതുപോലെയാണ് സി.പി.എം ഭക്തജനക്കൂട്ടം സമൂഹ മാധ്യമങ്ങളിൽ ബഹളം വെക്കുന്നതെന്ന് ആസാദ്...
പത്തനംതിട്ട: പതിനെട്ടുകാരിയായ വിദ്യാർഥിനിയെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അറുപതിലേറെ പേർ ലൈംഗികചൂഷണത്തിന് ഇരയാക്കിയ കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ശിശുക്ഷേമ സമിതിയോട് പെൺകുട്ടി നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ 40 പ്രതികൾക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തു. ഒരു പെൺകുട്ടിയെ...
കൊച്ചി: ലോകോത്തര കൊറിയൻ ബ്യൂട്ടി പ്രൊഡക്ടായ ടിർടിർ (TIRTIR ) ഉത്പന്നങ്ങൾ ഇനി ഇന്ത്യയിലെ സ്റ്റോറുകളിലും ; റിലയൻസ് റീട്ടെയ്ലിന്റെ ബ്യൂട്ടി പ്രൊഡ്ക്ട് പ്ലാറ്റ്-ഫോമായ ടിറ സ്റ്റോറുകളിലൂടെയാണ് ടിർ ടിർ ലഭ്യമായിരിക്കുന്നത്. ലോകത്തെ മുൻനിര കൊറിയൻ ബ്യൂട്ടി പ്രൊഡ്ക്ടുകളിലൊന്നായ ടിർടിർ ഉപഭോക്താക്കൾക്ക് ഇനി ഇന്ത്യയിലും...