കൊച്ചി: പയ്യന്നൂരിലെ പരിപാടിയിൽ നിലവിളക്ക് കൊളുത്താൻ കൈമാറാതെ പൂജാരി ദീപം താഴെവെച്ച സംഭവം ആവർത്തിച്ച് മുൻ മന്ത്രി കെ.രാധാകൃഷ്ണൻ. ജാതിചിന്തകളുടെ കനലുകൾ ഇപ്പോഴും ചാരത്തിൽ പുതഞ്ഞ് സമൂഹത്തിൽ കിടപ്പുണ്ടെന്നതിന്റെ തെളിവാണെന്നും കെ.രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. പുതിയ പുസ്തകത്തിലാണ് കെ.രാധാകൃഷ്ണൻ മന്ത്രിയായിരുന്നിട്ടും നേരിട്ട വിവേചനം ഓർമ്മിക്കുന്നത്. “ഉയരാം...
വാഷിങ്ടൻ: യുഎസ് പ്രസിഡൻ്റായി അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകൾ ലോക ജനത ആശങ്കയോടെയാണ് കാണുന്നത്. ഗ്രീൻലാൻഡും പാനമ കനാലും യുഎസിൻ്റെ ഉടമസ്ഥതയിൽ കൊണ്ടുവരുന്നത് പലപ്പോഴും ട്രംപ് പരാമർശിച്ചിട്ടുള്ളതാണെങ്കിലും ജനുവരി 20ന് രണ്ടാം ഭരണം തുടങ്ങുംമുൻപ് ഇക്കാര്യം ആവർത്തിച്ചതാണ് ലോകം ഗൗരവത്തോടെ...
കൊച്ചി: രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഷവോമി ഇന്ത്യ, ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തിലെ പുതുമകള്‍ പുനര്‍നിര്‍വചിച്ചുകൊണ്ട് റെഡ്മിയുടെ പുതിയ മോഡല്‍ 14 സി 5ജിയുടെ ആഗോള അരങ്ങേറ്റം പ്രഖ്യാപിച്ചു. ജനുവരി 10 മുതല്‍ എംഐ ഡോട്ട് കോം, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, അംഗീകൃത ഷവോമി റീട്ടെയില്‍...
വാഷിങ്ടൻ ∙ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജി വച്ച അവസരം മുതലെടുത്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആ പഴയ ‘ഓഫർ’ ആവർത്തിച്ചു: കാനഡയെ യുഎസിന്റെ 51–ാമത് സംസ്ഥാനമാക്കാം.
‘കാനഡക്കാർക്കിഷ്ടം 51–ാമത് സംസ്ഥാനമാകാനാണ്. ഭീമമായ വ്യാപാരകമ്മിയും സബ്സിഡികളും സഹിക്കാൻ ഇനി യുഎസിനെ കിട്ടില്ല....
ഫ്‌ളോറിഡ: വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിനുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഫ്‌ളോറിഡയില്‍ ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍-ഹോളിവുഡ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ ജെറ്റ്ബ്ലൂ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തിങ്കളാഴ്ച രാത്രി 11.10നായിരുന്നു വിമാനം ലാന്‍ഡ് ചെയ്തത്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍...
ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ജിഡിപി വളർച്ചാ നിരക്ക് സംബന്ധിച്ച ആദ്യ അനുമാന കണക്കുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിൻ്റെ റിപ്പോർട്ടുപ്രകാരം ഈ വർഷം ഇന്ത്യയുടെ വളർച്ചാനിരക്ക് 6.4 ശതമാനമായി കുത്തനെ കുറയുമെന്നാണ് പ്രവചനം. കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും...
കൊച്ചി: നടി ഹണി റോസ് പരാതി നൽകിയതിന് പിന്നാലെ വിശദീകരണവുമായി വ്യവസായി ബോബി ചെമ്മണൂർ. തെറ്റായ ഉദ്ദേശ്യത്തോടെ നടി ഹണി റോസിനോട് പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണൂർ പറഞ്ഞു. മാസങ്ങള്‍ക്ക് മുൻപാണ് ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങ് നടന്നത്. ഇപ്പോൾ പരാതിയുമായി വരാൻ എന്താണ് കാരണമെന്ന് അറിയില്ലെന്നും...
കൊച്ചി: റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് (RCPL) റാസ്‌കിക്ക് ഗ്ലൂക്കോ എനർജി പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. ഇലക്‌ട്രോലൈറ്റുകൾ, ഗ്ലൂക്കോസ്, യഥാർത്ഥ നാരങ്ങ നീര് എന്നിവയുടെ ഗുണങ്ങളാൽ നിറഞ്ഞ ഈ ഉന്മേഷദായക പാനീയം 10 രൂപ മുതൽ ലഭ്യമാകും.
റാസ്‌കിക്ക് നിലവിൽ മാമ്പഴം, ആപ്പിൾ, മിക്സഡ് ഫ്രൂട്ട്, കോക്കനട്ട്...