Category: NEWS

രാജമൗലിയും കുടുംബവും കൊവിഡ് മുക്തരായി

പ്രശസ്ത സംവിധായകന്‍ എസ് എസ് രാജമൗലിയും കുടുംബവും കൊവിഡ് മുക്തരായി. രോഗബാധിതരായി രണ്ട് ആഴ്ചകള്‍ക്കു ശേഷമാണ് രാജമൗലിയുടെയും കുടുംബത്തിന്റെയും കൊവിഡ് ടെസ്റ്റ് നെഗറ്റീവായത്. കൊവിഡ് മുക്തമായ വിവരം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് രാജമൗലി പങ്കുവച്ചത്. ജൂലായ് 29നാണ് ഇദ്ദേഹത്തിനും കുടുംബത്തിനും കൊവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. 2...

ബാങ്ക് ലോക്കറില്‍ കണ്ടെടുത്ത അഞ്ചുകിലോ സ്വര്‍ണം വിവാഹസമ്മാനമല്ല; കടത്തു സ്വര്‍ണം തന്നെ

ബാങ്ക് ലോക്കറില്‍ കണ്ടെടുത്ത അഞ്ചുകിലോ സ്വര്‍ണം വിവാഹസമ്മാനമാണെന്ന വാദം സ്വപ്ന സുരേഷിനു തിരിച്ചടിയാകും. ഈ സ്വര്‍ണവും അനധികൃതമായി കടത്തിയതാണെന്നാണു സൂചന. യു.എ.ഇ. പോലീസിന്റെ കസ്റ്റഡിയിലുള്ള െഫെസല്‍ ഫരീദിനെയും കൂട്ടരെയും ചോദ്യംചെയ്ത ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്തേക്കും. 625...

കാസര്‍കോട് സ്വദേശികള്‍ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി, സംശയം ; ചോദ്യം ചെയ്യല്‍, 1 കിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: വിമാനത്താവളത്തില്‍നിന്ന് 1 കിലോ സ്വര്‍ണം പിടികൂടി. ഇന്ന് രാവിലെ 3.30ന് ദുബായില്‍നിന്ന് എത്തിയ വിമാനത്തിലെ കാസര്‍കോട് സ്വദേശികളായ യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. ട്രോളി ബാഗിന്റെ ചട്ടങ്ങളില്‍ വയറുകളുടെ രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. തിരിച്ചറിയാതിരിക്കാന്‍ പുറമേ മെര്‍ക്കുറി പൂശിയിരുന്നു. കാസര്‍കോട് സ്വദേശികള്‍ എന്തിനു തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി...

ടിക് ടോകും റിലയന്‍സും കൈകോര്‍ക്കുമോ..?

മുംബൈ: ഇന്ത്യയിലെ ബിസിനസുമായി സഹകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടിക് ടോക്കിന്റെ ഉടമകളായ ചൈനയിലെ ബൈറ്റ് ഡാന്‍സ് നിക്ഷേപത്തിനായി റിലയന്‍സിനെ സമീപിച്ചതായി റിപ്പോര്‍ട്ട്. ഇരു കമ്പനികളുമായി ചര്‍ച്ചനടത്തിയതായും എന്നാല്‍ ഇതുസംബന്ധിച്ച് കരാറിലെത്തിയിട്ടില്ലെന്നും ടെക് ക്രഞ്ച് റിപ്പോര്‍ട്ടു ചെയ്തു. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ടിക് ടോക്കോ, റിലയന്‍സോ...

ആറ് ദിവസമായി മകനെയും കാത്ത് പുഴയരികില്‍ നില്‍ക്കുന്ന അച്ഛന്‍

മൂന്നാര്‍: ആറ് ദിവസമായി പെട്ടമുടിപ്പുഴയുടെ കരയില്‍ ഷണ്‍മുഖനാഥന്‍ മകനായി കാത്തിരിക്കുകയാണ്. പെട്ടിമുടി ദുരന്തത്തില്‍ മക്കളില്‍ ഒരാള്‍ മരിച്ച വിവരം അറിഞ്ഞു. എന്നാല്‍ അടുത്തയാളെ കുറിച്ചുള്ള വിവരം ഒന്നുമില്ല. മക്കളായ നിധീഷിനെയും ദിനേശനെയുമാണ് പെട്ടിമുടി ഉരുള്‍പ്പൊട്ടലില്‍ കാണാതായത്. മൂത്ത മകന്‍ ദിനേശിന്റെ മൃതദേഹം മൂന്നാം ദിവസം പുഴയില്‍...

വിവാദ ലൈഫ് മിഷന്‍ പദ്ധതിയിലും ശിവശങ്കറിന്റെ ഇടപെടലുണ്ടായതിന് തെളിവുകള്‍

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ വിവാദമായ ലൈഫ് മിഷന്‍ പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടപെടലുണ്ടായതിന് തെളിവുകള്‍ പുറത്ത്. തദ്ദേശഭരണ സെക്രട്ടറിക്ക് കുറിപ്പും കരാറും ശിവശങ്കര്‍ അയച്ചു എന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്. 2019 ജൂലൈ 19നാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്ന...

കോവിഡ് പ്രതിരോധത്തില്‍ പൊലീസിന്റെ അധികാരങ്ങളില്‍ ആശയക്കുഴപ്പം

തിരുവനന്തപുരം∙ കോവിഡ് പ്രതിരോധത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്. വിവരശേഖരണത്തിലും കണ്ടെയ്മെൻ്റ് സോണുകൾ നിശ്ചയിക്കുന്നതിലും പൊലീസിനുള്ള അധികാരം നിയന്ത്രിക്കുന്നതാണ് പുതിയ ഉത്തരവ്. വിവരശേഖരണവും കണ്ടെയ്മെന്റ് സോണുകൾ നിശ്ചയിക്കലും ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതലയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ സമ്പർക്ക പട്ടിക തയാറാക്കുന്നടക്കം പൊലീസ്...

മോദിക്കൊപ്പം വേദിയില്‍ ഉണ്ടായിരുന്ന രാമക്ഷേത്ര ട്രസ്റ്റ് മേധാവിക്ക് കോവിഡ്‌

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കൊപ്പം അയോധ്യക്ഷേത്രത്തിന്റെ ഭൂമിപൂജയില്‍ പങ്കെടുത്ത രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസിന് കോവിഡ് ബാധ സ്ഥിരീകരിച്ചു. മഥുരയില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങളില്‍ പങ്കെടുത്തതിന് ശേഷം നടന്ന പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം ഇപ്പോള്‍ മഥുരയിലാണ് ഉള്ളതെന്നാണ് വിവരം. ശ്വാസതടസ്സത്തെ...

Most Popular

G-8R01BE49R7