Category: NEWS

കരിപ്പൂര്‍ വിമാനപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്‌

കോഴിക്കോട്: വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ക്കും ഫയര്‍മാനുമാണ് രോഗം സ്ഥിരീകരിച്ചത്. രക്ഷാപ്രവര്‍ത്തനത്തതിന് ശേഷം രണ്ടു പേരും നിരീക്ഷണത്തിലായിരുന്നു. സ്റ്റേഷനിലേക്ക് വന്നിട്ടുമില്ല. അതുകൊണ്ടു തന്നെ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് ഫയര്‍ ഫോഴ്സ്...

കരിപ്പൂര്‍ വിമാനാപകടത്തിന്റെ സാറ്റലേറ്റ് ചിത്രങ്ങള്‍

കരിപ്പൂരില്‍ ലാന്‍ഡിങ്ങിനെ അപകടത്തിലായ വിമാനത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു. തകര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങളാണ് ഉപഗ്രഹങ്ങളിലെ ക്യാമറകള്‍ പകര്‍ത്തിയിരിക്കുന്നത്. ഓഗസ്റ്റ് 7 ന് ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1344 വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്നു രണ്ടായി...

മൗത്ത് വാഷ് ഉപയോഗിച്ച് കുലുക്കുഴിയുന്നത് കോവിഡ് വ്യാപനം കുറക്കുമെന്ന് പഠനങ്ങള്‍

മൗത്ത് വാഷ് ഉപയോഗിച്ച് കുലുക്കുഴിയുന്നത് വായിലെയും തൊണ്ടയിലെയും വൈറസ് അംശത്തെ ലഘൂകരിച്ച് അല്‍പ സമയത്തേക്ക് എങ്കിലും കോവിഡ് വ്യാപനത്തെ കുറച്ചേക്കാമെന്ന് പഠനങ്ങള്‍. എന്നാല്‍ കോവിഡ് അണുബാധയ്ക്ക് ചികിത്സിക്കാനും കൊറോണ വൈറസ് പിടിപെടാതിരിക്കാനും മൗത്ത് വാഷ് മതിയാകില്ലെന്നും ജേണല്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസില്‍ പ്രസിദ്ധീകരിച്ച പഠനം...

സ്ത്രീയെന്ന ആനുകൂല്യം സ്വപ്ന അര്‍ഹിക്കുന്നില്ലെന്ന് കോടതി

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള കസ്റ്റംസ് കേസില്‍ പ്രതികളായ സ്വപ്ന സുരേഷിനും സെയ്തലവിക്കും കോടതി ജാമ്യം നിഷേധിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ഇരുവരുടെയും ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ദിവസം കസ്റ്റംസ് ഇവരുടെ ജാമ്യാപേക്ഷ എതിര്‍ത്ത് സ്വീകരിച്ച നിലപാട് അംഗീകരിച്ചുകൊണ്ട് നിലവിലുള്ള സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം...

കലാഭവൻ സോബിയുടെ അവകാശ വാദത്തിന് വിരുദ്ധമായ മൊഴികളും; അപകട സ്ഥലത്ത് സിബിഐ പരിശോധന നടത്തി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം അന്വേഷിക്കുന്ന സിബിഐ സംഘം അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തി. അപടകത്തിൽ ദുരൂഹത ആരോപിച്ചു രംഗത്ത് എത്തിയ കലാഭവൻ സോബിയെ അപകടസ്ഥലത്ത് എത്തിച്ചാണ് അന്വേഷണ സംഘം തെളിവ് ശേഖരിച്ചത്. സോബിയുടെ അവകാശവാദത്തിന് വിരുദ്ധമായ ചില മൊഴികളാണ് അപകടസ്ഥലത്ത് ഉണ്ടായിരുന്ന...

കോവിഡ ബാധിച്ച് മരിച്ച ആളുടെ മൃതദേഹം മാറി; തിരിച്ചറിഞ്ഞത് ചിത കത്തി തുടങ്ങിയപ്പോൾ; പിന്നീട് നടന്നത്

വാരണാസി: കോവിഡ് ബാധിച്ച് മരിച്ച അഡീഷനൽ ചീഫ് മെഡിക്കൽ ഓഫിസർ (സിഎംഒ) ഡോ. ജങ് ബഹാദൂറിന്റെ കുടുംബത്തിന് ആശുപത്രി അധികൃതർ നൽകിയത് കോവിഡ് ബാധിച്ച് മരിച്ച മറ്റൊരാളുടെ മൃതദേഹം. ചൊവ്വാഴ്ച രാത്രിയാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ആശുപത്രിയിയിൽ ബഹാദൂർ മരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച്...

കോവിഡ് പോസിറ്റിവായ യുവതിയ്ക്ക് 108 ആംബുലന്‍സില്‍ സുഖപ്രസവം

മാതൃകയായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ കോവിഡ് ബാധിതയായ യുവതിക്ക് സുഖപ്രസവം. കാസര്‍ഗോഡ് ഉപ്പള സ്വദേശിനിയായ 38 വയസുകാരിയാണ് ആംബുലന്‍സിനുള്ളില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്...

ഡോക്ടര്‍മാര്‍ തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയുന്നു; സ്രവ സാംപിള്‍ ശേഖരിക്കാന്‍ കഴിയുന്നില്ലെന്ന് നഴ്‌സുമാര്‍

കൊച്ചി: കോവിഡ് സ്രവ സാംപിള്‍ ശേഖരണം ഇനി മുതല്‍ നഴ്‌സുമാര്‍ നിര്‍വഹിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കാനാവില്ലെന്ന് കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍. ഡോക്ടര്‍മാര്‍ തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയാണെന്നും നഴ്‌സുമാരുടെ മേല്‍ അധികഭാരം ചുമത്തുകയാണെന്നും കെ.ജി.എന്‍.എ ആരോപിക്കുന്നു. നഴ്‌സുമാരോ ലാബ് ടെക്‌നീഷ്യന്‍മാരോ ആണ് സ്രവ...

Most Popular

G-8R01BE49R7