Category: NEWS

മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്; ഇടതുപക്ഷ അണികളില്‍ നിന്ന് കടുത്ത സൈബര്‍ ആക്രമണം; സ്ത്രീകളെ ഇങ്ങനെ ഒളിഞ്ഞിരുന്നു എന്തു വൃത്തികേടും പറയാം എന്ന് വിചാരിക്കുന്നവര്‍ക്ക് എതിരേ മുഖം നോക്കാതെ നടപടികള്‍ സ്വീകരിക്കണം

തനിക്കെതിരേ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി നടി ലക്ഷ്മിപ്രിയ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പ്രതിനിധാനം ചെയ്യുന്ന അണികളിൽ നിന്ന് കടുത്ത സൈബർ ആക്രമണം നേരിടുകയാണെന്നും സ്ത്രീകളെ ഇങ്ങനെ ഒളിഞ്ഞിരുന്നു എന്തു വൃത്തികേടും പറയാം എന്ന് വിചാരിക്കുന്ന ഇത്തരക്കാർക്ക്...

ആദായനികുതി പിരിക്കല്‍ കാര്യക്ഷമമാക്കുന്നതിന് പുതിയ സംവിധാനം

ന്യൂഡല്‍ഹി: ആദായനികുതിപിരിക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ പ്രവര്‍ത്തനസംവിധാനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 'സുതാര്യ നികുതിപരിവ്-സത്യസന്ധരെ ആദരിക്കല്‍' എന്ന പ്ലാറ്റ്ഫോം നിലവില്‍ വരുന്നതോടെ ഈ രംഗത്ത് കൂടുതല്‍ പരിഷ്‌കരണം നടപ്പാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃത്യമായി നികുതി നല്‍കുന്നവരെ സഹായിക്കാനുള്ള പ്ലാറ്റ്‌ഫോമാണ് തയ്യാറാക്കിയിട്ടുള്ളത്. നികുതി...

സ്വപ്ന സുരേഷിനും സെയ്തലവിക്കും കോടതി ജാമ്യം നിഷേധിച്ചു; കസ്റ്റംസിന്റെ വാദം അംഗീകരിച്ചു

കൊച്ചി∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള കസ്റ്റംസ് കേസിൽ പ്രതികളായ സ്വപ്ന സുരേഷിനും സെയ്തലവിക്കും കോടതി ജാമ്യം നിഷേധിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ഇരുവരുടെയും ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ദിവസം കസ്റ്റംസ് ഇവരുടെ ജാമ്യാപേക്ഷ എതിർത്ത് സ്വീകരിച്ച നിലപാട് അംഗീകരിച്ചുകൊണ്ട് നിലവിലുള്ള സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം...

സ്വര്‍ണക്കടത്തു കേസില്‍ പരസ്പരം അറിയുന്നത് മാത്രം; സ്വര്‍ണക്കടത്ത് കേസന്വേഷണം വട്ടംചുറ്റുമോ..?

സ്വര്‍ണക്കടത്തു കേസില്‍ പരസ്പരം അറിയുന്നത് നാലു പ്രതികള്‍ക്കു മാത്രമെന്ന് വെളിപ്പെടുത്തല്‍. തങ്ങള്‍ പണംകൊടുത്ത ആളെ മാത്രമേ പരിചയമുള്ളൂവെന്നാണ് മറ്റു പ്രതികളുടെ മൊഴി. ഇതോടെ പ്രതികള്‍ തമ്മിലുള്ള പരസ്പര ബന്ധം തെളിയിക്കാന്‍ കോള്‍ ഡേറ്റ ഉള്‍പ്പെടെ കൂടുതല്‍ തെളിവുകള്‍ തേടി അന്വേഷണസംഘം. ഒന്നാം പ്രതി...

ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്; സിനിമ തിയറ്റർ കാണില്ല. ജാഗ്രതൈ ! ഫിയോക്കിനെതിരേ ആഷിഖ് അബു

തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിനെ വിമർശിച്ച് സംവിധായകൻ ആഷിഖ് അബു. ഒടിടി പ്ലാറ്റ്ഫോമിലൂടെ ‘കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേർസ്’ എന്ന ചിത്രം പ്രദർശിപ്പിക്കാൻ അനുമതി നൽകുകയും മറ്റ് സിനിമകൾക്ക് അനുമതിയില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ഫിയോക്കിന്റെ നിലപാട് ആണ് ഇതിനു കാരണം. ലോകം മുഴുവൻ മഹാ...

നീറ്റ് പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ കഴിയില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കാനാവില്ല

ന്യൂഡല്‍ഹി: ജെ.ഇ.ഇ.(മെയിന്‍) പരീക്ഷാ മാതൃകയില്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ കഴിയില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷയ്ക്ക് സെന്ററുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എല്‍....

റഷ്യന്‍ വാക്‌സിന്‍ തട്ടിപ്പെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍; വെറും 42 ദിവസത്തെ ഗവേഷണം, പരീക്ഷിച്ചത് 38 പേരില്‍ മാത്രം; പാര്‍ശ്വഫലങ്ങളുണ്ട്‌

കോവിഡിനെതിരായ ആദ്യ പ്രതിരോധമരുന്ന് എന്ന പേരില്‍ റഷ്യ പുറത്തിറക്കുന്ന ''സ്പുട്‌നിക്-5'' കേവലം 38 പേരില്‍ മാത്രമാണു പരീക്ഷിച്ചതെന്നും ഈ വാക്‌സിനു പനി, വേദന, നീര്‍ക്കെട്ട് തുടങ്ങിയ പാര്‍ശ്വഫലങ്ങളുണ്ടെന്നും പാശ്ചാത്യ മാധ്യമങ്ങള്‍. വെറും 42 ദിവസത്തെ ഗവേഷണത്തിനുശേഷമാണു വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തതെന്ന റഷ്യന്‍ വാര്‍ത്താ...

സ്വദേശി എന്നാല്‍ എല്ലാ വിദേശ ഉത്പന്നങ്ങളും ബഹിഷ്‌കരിക്കലല്ല; ആര്‍.എസ്.എസ്‌

ന്യൂഡല്‍ഹി:'സ്വദേശി' എന്നാല്‍ എല്ലാ വിദേശ ഉല്‍പ്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്നല്ല അര്‍ത്ഥമാക്കുന്നതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. സാങ്കേതികവിദ്യകളോ പ്രാദേശികമായി ലഭ്യമല്ലാത്ത വസ്തുക്കളോ മാത്രമേ ഇറക്കുമതി ചെയ്യാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈനായി നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടും നിന്നും നമുക്ക്...

Most Popular

G-8R01BE49R7