ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യനാക്കി. പാക്കിസ്ഥാന്‍ സുപ്രീം കോടതിയുടേതാണ് നടപടി. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഷരീഫിന് അധികാരത്തില്‍ തിരിച്ചുവരാനുള്ള സാധ്യതയാണ് ഇതോടെ അവസാനിപ്പിച്ചത്.
പാക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 62(1) എഫ് പ്രകാരം...
ബെംഗളൂരു: നടന്‍ പ്രകാശ് രാജിന്റെ വാഹനം തടഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.അതേസമയം ബി.ജെ.പി പ്രവര്‍ത്തകരുടെ ഭീഷണിയോടും മുദ്രാവാക്യങ്ങളോടും പുഞ്ചിരിയോടെയാണ് പ്രകാശ് രാജ് കാറിനുള്ളിലിരുന്നു പ്രതികരിക്കുന്നത്. കൂടാതെ വാഹനം തടഞ്ഞ ബി.ജെ.പി പ്രവര്‍ത്തകരെ പരിഹസിച്ച് പ്രകാശ് രാജ് ഫേസ്ബുക്കില്‍ പോസ്റ്റ്...
ന്യൂഡല്‍ഹി: കത്വ, ഉന്നാവോ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രണ്ടു ചോദ്യങ്ങള്‍ക്കുത്തരം തേടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
1. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ രാജ്യത്തു വളര്‍ന്നു വരുന്ന അതിക്രമങ്ങളെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?
2. പീഡകരേയും കൊലപാതകികളേയും സംരക്ഷിക്കുന്നതിന്റെ പൊരുള്‍ എന്താണ് ?
എന്നീ രണ്ടു...
ലക്‌നൗ: ഉന്നാവോ പീഡനക്കേസിൽ പ്രതിയായ ബിജെപി എംഎൽഎയെ ഉടൻ അറസ്റ്റ് ചെയ്യാൻ അലഹബാദ് ഹൈക്കോടതിയുടെ നിർദേശം. ഉന്നാവോ ബലാത്സംഗക്കേസിലെ മുഖ്യപ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സിങ് സെങ്കാറിനെ സിബിഐ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ സെങ്കാറിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തി നടപടികൾ വേഗത്തിലാക്കണമെന്നാണ് കോടതിയുടെ നിർദേശം.
അതേസമയം,...
കൊച്ചി: മുന്‍ ഡി.ജി.പി സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി ശമ്പളം കൈപ്പറ്റിയെന്ന കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.2016 ജൂണ്‍ മാസം മുതല്‍ പത്ത് മാസം അവധിയെടുത്ത സെന്‍കുമാര്‍ വ്യാജരേഖകള്‍ ഉണ്ടാക്കി ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റിയെന്നാണ് കേസ്. ഈ കേസില്‍ വിജിലന്‍സ് നേരത്തെ...
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ ആരംഭിച്ച സമരത്തിനെതിരെ കര്‍ശന നടപടിയുടമായി സര്‍ക്കാര്‍. ഹാജരാകാത്ത ദിവസങ്ങളില്‍ ശമ്പളം നല്‍കില്ലെന്നും സമരം ചെയ്യുന്ന ദിവസം അനുവാദമില്ലാത്ത അവധിയായി കണക്കാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സമരം ചെയ്യുന്ന പ്രൊബേഷനിലുളളവര്‍ക്ക് നോട്ടീസ് നല്‍കി സേവനം അവസാനിപ്പക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സമരം ചെയ്താല്‍...
കശ്മീരിലെ കത്വയില്‍ സംഘപരിവാര്‍ കൂട്ടമാനഭംഗം നടത്തിക്കൊന്ന ആസിഫയുടെ മരണത്തില്‍ വേറിട്ട പ്രതിഷേധവുമായി കേരളം. തിരുവന്തപുരം ജില്ലയിലെ കളമച്ചലില്‍ ആസിഫയുടെ കൊലപാതകത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. 'സംഘികള്‍ക്ക് ഈ വീട്ടില്‍ പ്രവേശനമില്ല, ഇവിടെയും കുഞ്ഞു മക്കളുണ്ട്' എന്ന പോസ്റ്ററുകളാണ് വിടുകള്‍ക്ക് മുന്നില്‍ നിരന്നത്. ആസിഫയുടെ ഫോട്ടോ പതിച്ച്...
മികച്ച സിനിമയായി തൊണ്ടിമുതലിനെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം എന്ന ആദ്യ സിനിമയ്ക്ക് കിട്ടിയ അംഗീകാരമാണ് തൊണ്ടിമുതല്‍ പോലുള്ള ചിത്രം ചെയ്യാന്‍ പ്രചോദനമായത്. ഈ പുരസ്‌കാരവും അടുത്ത സിനിമ ചെയ്യാനുള്ള പ്രചോദനമാണെന്നും സംവിധായകന്‍ പറഞ്ഞു.
'നല്ല സിനിമകളില്‍ ഒന്നാണ് തൊണ്ടിമുതല്‍. എന്നാല്‍ ഈ...