മികച്ച നടിക്കുള്ള പുരസ്‌കാരം അന്തരിച്ച നടി ശ്രീദേവിക്കല്ല നല്‍കാനിരുന്നതെന്ന വെളിപ്പെടുത്തലുമായി ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ രംഗത്ത്. ശ്രീദേവിയെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കരുതെന്ന് മറ്റു ജൂറി അംഗങ്ങളോട് പറഞ്ഞിരുവെന്നാണ് ദേശീയ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ വ്യക്തമാക്കിയിരിക്കുന്നത്.
'മോം എന്ന ചിത്രത്തിലെ...
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചുകൊണ്ട് പാട്ടുപാടിയതിന്റെ പേരില്‍ തമിഴ് നാടോടി ഗായകനും സാമൂഹിക പ്രവര്‍ത്തകനുമായ കോവന്‍ അറസ്റ്റില്‍. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ തമിഴ്നാട്ടില്‍ പ്രവേശിപ്പിച്ച ശ്രീരാമ ദാസ മിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ രഥയാത്രയേയും പാട്ടില്‍ കോവന്‍ പരിഹസിച്ചിരുന്നു. ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ്...
വാഷിങ്ടണ്‍: അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തു. സ്ത്രീയുടെ മൃതദേഹമാണ് ലഭിച്ചത്. മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
സന്ദീപ് തോട്ടപ്പള്ളി (42) ഭാര്യ സൗമ്യ (38) മക്കളായ സിദ്ധാര്‍ത്ഥ് (12) സാചി (ഒന്‍പത്) എന്നിവരെയാണ് ഏപ്രില്‍ അഞ്ചുമുതല്‍ കാണാതായിരിക്കുന്നത്.
പോര്‍ട്ലാന്‍ഡില്‍നിന്ന് സാന്‍ ജോസിലേക്കുള്ള യാത്രയ്ക്കിടെയാണ്...
കൊച്ചി: കത്വയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ വയലറ്റ് നിറം പ്രൊഫയില്‍ പിക്ച്ചറും, ഡി പിയുമാക്കി പിന്തുണ അറിയിച്ചിട്ടുണ്ട്.
കശ്മീരില്‍ എട്ട് വയസുകാരി മുസ്ലിം ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് വയലറ്റ്...
ലക്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ സിബിഐ അറസ്റ്റ് ചെയ്തു. സെന്‍ഗാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ഇന്ന് വൈകുന്നേരത്തോടെ സെന്‍ഗാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ കുല്‍ദീപ് സിംഗ്...
ശ്രീനഗര്‍: കശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അക്രമികള്‍ക്ക് പിന്തുണയുമായെത്തിയ ബിജെപി മന്ത്രിമാര്‍ രാജിവെച്ചു. ജമ്മുകശ്മീര്‍ മന്ത്രിസഭയിലെ വനംമന്ത്രി ലാല്‍ സിങും വ്യവസായമന്ത്രി ചന്ദര്‍ പ്രകാശുമാണ് രാജിവെച്ചത്. സംഭവത്തില്‍ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഇവരുടെ രാജി.
ഇവരുടെ നിലപാട് സര്‍ക്കാരിന്റെ നിലനില്‍പ്പിന്...
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ മരണത്തില്‍ കസ്റ്റഡിയിലെടുത്തിരുന്ന നാലു പൊലിസുകാരെയും വിട്ടയച്ചു. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വിട്ടയച്ചത്. രാവിലെയാണ് ഇവരെ ചോദ്യം ചെയ്തത്.
ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും വരാപ്പുഴ സബ് ഇന്‍സ്പെക്ടറും ഉള്‍പ്പെടെ ഏഴു പൊലിസ് ഉദ്യോഗസ്ഥരെ എറണാകുളം...
ന്യൂഡല്‍ഹി: കത്വ, ഉന്നാവോ സംഭവങ്ങളില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന് അപമാനമെന്ന് പറഞ്ഞ പ്രധാനമന്ത്രി കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പുനല്‍കി. ഒരു കുറ്റവാളിയെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. എന്ത് വില കൊടുത്തും നീതി നടപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു പരിഷ്‌കൃത...