കൊച്ചി: ആലുവ തുരുത്തിനു സമീപം റെയില്‍പാളത്തില്‍ കമിതാക്കളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീമൂലനഗരം കല്ലയം ഏട്ടാപ്പിള്ളി വീട്ടില്‍ സി.കെ.രാഗേഷ് (32), എടനാട് സ്വദേശിനി ശ്രീകല (28) എന്നിവരാണു മരിച്ചത്.
കമിതാക്കളായ ഇവരെ ഇന്നലെ രാത്രി മുതല്‍ കാണാതാകുകയായിരുന്നു. പുലര്‍ച്ചെയാണു മരണമെന്നാണു പ്രാഥമിക...
ഉത്തര്‍പ്രദേശില്‍ ലൈംഗീകോപദ്രവത്തിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കാത്തതില്‍ മനംനൊന്ത് യുവതി തൂങ്ങി മരിച്ചു. മുസാഫര്‍ നഗറിലെ റായ്പുരിലാണ് സംഭവം. യുവതിയുടെ മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തു.
ചുടുകട്ട നിര്‍മാണ തൊഴിലാളിയായിരുന്ന യുവതിയെ റായ്പൂര്‍ സ്വദേശികളായ രണ്ടു പേരാണ് ലൈംഗികമായി ഉപദ്രവിച്ചത്. പരാതിയുമായി യുവതിയും...
കത്വയില്‍ എട്ടു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ ഒടുവില്‍ നടന്‍ പൃഥ്വിരാജും പ്രതികരിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പൃഥ്വി വേറിട്ട പ്രതികരണവുമായി രംഗത്ത് വന്നത്. ഇന്ത്യക്കാരന്‍ ആയതില്‍ ലജ്ജിക്കുന്നുവെന്നാണ് പൃഥ്വി പറഞ്ഞിരിക്കുന്നത്.
കശ്മീരില്‍ എട്ടു വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ രാജുവേട്ടനില്‍നിന്നും ഒരു പോസ്റ്റ്...
മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ടേക്ക് ഓഫിലെ അഭിനയത്തിന് നടി പാര്‍വതി ലഭിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ഗോവ ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര താരങ്ങളോട് മത്സരിച്ച് പാര്‍വതി മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയതോടെയാണ് ഇത്തവണത്തെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് പാര്‍വ്വതിയ്ക്ക് തന്നെയെന്ന് മലയാളികള്‍ ഉള്‍പ്പെടെ...
ദുബായ് : നാട്ടിലുള്ളവര്‍ മാത്രമല്ല, പ്രവാസി മലയാളികളും വിഷു ആഘോഷം ഗംഭീരമാക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തിരക്കോടുതിരക്കാണ് അനുഭവപ്പെടുന്നത്. വാഴയിലയ്ക്കു മുതല്‍ മിക്‌സിക്കുവരെ വിലകുറച്ച് യുഎഇയിലെ കച്ചവട സ്ഥാപനങ്ങളും വിഷു ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
കണിവെള്ളരി, കുമ്പളം, മത്തന്‍, കാബേജ്, ചേന, കാരറ്റ്, ബീറ്റ്‌റൂട്ട്, മുരിങ്ങക്കാ...
കശ്മീരില്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ഓര്‍മയില്‍ രാജ്യമെങ്ങും പ്രതിഷേധമുയരുമ്പോള്‍ ധീരമായ ആദരവുമായി മലയാളി യുവാവ് കൈയ്യടി നേടുന്നു.
തനിക്ക് ജനിച്ച പെണ്‍കുട്ടിക്ക് കഠ്വയില്‍ പിടഞ്ഞ് മരിച്ച ആ ബാലികയുടെ പേരിട്ടാണ് നീലേശ്വരം സ്വദേശിയായ രജിത് റാം ആദരമര്‍പ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ തന്റെ കുഞ്ഞിന്റെ ചിത്രം സഹിതമാണ്...