Category: Kerala

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത്; തീരുമാനം കെ.സി.എ-കായിക മന്ത്രി ചര്‍ച്ചയെ തുടര്‍ന്ന്

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. കെസിഎ കായികമന്ത്രി എ.സി.മൊയ്തീനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. കൊച്ചിയില്‍ കെസിഎ മത്സരം നടത്താന്‍ താല്‍പര്യപെട്ടിരുന്നെങ്കിലും കോടികള്‍ മുടക്കി സര്‍ക്കാര്‍ അണ്ടര്‍ 17 ലോകകപ്പിന് വേണ്ടി നിര്‍മ്മിച്ച ഫുട്‌ബോള്‍ ടര്‍ഫ്...

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത്‌ നടത്തും; സച്ചിന്‍ ടെന്‍ഡുല്‍ക്കറിനു വിക്കറ്റ് തയാറാക്കാന്‍ അറിയില്ലെന്നു കെസിഎ

തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരത്തു നടത്താന്‍ തീരുമാനമായി. കെസിഎ കായികമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണു തീരുമാനം. മന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്നും ഇതു താല്‍ക്കാലികമാണെന്നും കൊച്ചിയില്‍ ഇനിയും മല്‍സരം നടത്തുമെന്നും കെസിഎ അറിയിച്ചു. ശനിയാഴ്ച ചേരുന്ന കെസിഎ ജനറല്‍...

വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; നാലായിരം രൂപ മുടക്കിയ ആള്‍ക്ക് ലഭിച്ചത് പഴയ ഷൂസും പൊട്ടിപ്പൊളിഞ്ഞ ബെല്‍റ്റും!!!

കയ്പമംഗലം: ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങിയ ആള്‍ തട്ടിപ്പിനിരയായി. നാലായിരം രൂപയടച്ചപ്പോള്‍ ലഭിച്ചത് പഴയ ഷൂസും പൊട്ടിപ്പൊളിഞ്ഞ ബെല്‍റ്റും. കയ്പമംഗലം മൂന്നുപീടിക സ്വദേശി ശാസ്താംകുളം വീട്ടില്‍ രാഹുലാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്. മാര്‍ച്ച് 15നാണ് ചെന്നൈ ആസ്ഥാനമായുള്ള എമൈസ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍നിന്ന് ബെല്‍റ്റ്, പഴ്സ്,...

ഉത്സവം കഴിഞ്ഞ് മടങ്ങിയ ആന വിരണ്ടോടി കിണറ്റില്‍ വീണ് ചരിഞ്ഞു; ആനയെ പുറത്തെടുത്തത് രണ്ടു മണിക്കൂറത്തെ പരിശ്രമത്തിന് ശേഷം

പാലക്കാട്: ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന വിരണ്ടോടുന്നതിനിടെ കിണറ്റില്‍ വീണു ചരിഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗുരുവായൂര്‍ ശേഷാദ്രി എന്ന ആനയാണ് കിണറ്റില്‍ വീണ് ചരിഞ്ഞത്. ഇന്നലെ രാത്രി എട്ടരയോടെ ശ്രീകൃഷ്ണപുരത്തെ തിരുവാഴിയോട് തിരുനാരായണപുരം ഉത്രത്തില്‍ക്കാവ് ഭരണി ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ക്ഷേത്രത്തില്‍ നിന്ന് രണ്ടു...

സംസ്ഥാനത്ത് തിങ്കഴാഴ്ച്ച പെട്രോള്‍ പമ്പുകള്‍ ഇല്ല

കൊച്ചി:സംസ്ഥാനത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളും തിങ്കഴാഴ്ച്ച 8 മണിക്കൂര്‍ അടച്ചിടും. ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സാണ് സമരത്തിന് ആഹ്വാനം ചെയതിട്ടുള്ളത്. കോട്ടയം പാമ്പാടിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ തലയ്ക്കടിച്ച് വീഴ്ത്തി ഒന്നരലക്ഷം രൂപ അക്രമികള്‍ കവര്‍ന്നിരുന്നു. കവര്‍ച്ച തടയാന്‍ ശ്രമിക്കുന്നതിനിടെ ഇരുമ്പ് കമ്പി...

മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചു, മുഖ്യമന്ത്രിയുടെ ടോക്ക് ഷോ ‘ നാം മുന്നോട്ടി’ന്റെ പ്രൊഡ്യൂസറെ പുറത്താക്കി…..

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെത്തുടര്‍ന്ന് സിഡിറ്റ് ജീവനക്കാരനെ പുറത്താക്കി. കണ്ണൂര്‍ സ്വദേശിയായ സപ്‌നേഷിനെയാണ് പുറത്താക്കിയത്. മുഖ്യമന്ത്രിയുടെ ടോക്ക് ഷോ ' നാം മുന്നോട്ടി'ന്റെ മുന്‍ പ്രൊഡ്യൂസറായിരുന്നു സപ്‌നേഷ്. മറ്റൊരാള്‍ വഴികെണിയൊരുക്കി തന്നെ പീഡിപ്പിക്കാന്‍ സപ്‌നേഷ് രണ്ടുവട്ടം ശ്രമിച്ചെന്നായിരുന്നു സഹപ്രവര്‍ത്തകയായ യുവതി പരാതി നല്‍കിയത്....

എറണാകുളത്ത് ലസ്സി കടകളുടെ ഗോഡൗണില്‍ റെയ്ഡ്; കണ്ടെത്തിയത് കൃത്രിമ തൈരുണ്ടാക്കുന്ന പൊടികളും പുഴു വളരുന്ന ലസ്സി പാത്രങ്ങളും പട്ടി കാഷ്ഠവും

കൊച്ചി: എറണാകുളത്ത് ലസ്സി കടകളുടെ ഗോഡൗണില്‍ റെയ്ഡ്. വ്യത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കിയ ലസ്സികള്‍ കണ്ടെത്തി. ലസ്സി മൊത്ത ഉല്‍പാദന കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് ഇക്കാര്യം പുറത്തുവന്നത്. ജിഎസ്ടി ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മിഷണര്‍ ജോണ്‍സണ്‍ ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. കൃത്രിമ തൈരാണ് ലസ്സി...

ഭക്ഷണത്തില്‍ പുഴു, അമൃത എന്‍ജിനിയറിംഗ് കോളജ് അടച്ചു പൂട്ടി

കൊല്ലം: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയ സംഭവം വിവാദമായതിനേത്തുടര്‍ന്ന് കൊല്ലം അമൃത എന്‍ജിനിയറിംഗ് കോളജ് അനശ്ചിത കാലത്തേക്ക് അടച്ചു. വിദ്യാര്‍ഥികള്‍ ഇന്ന് തന്നെ ഹോസ്റ്റല്‍ ഒഴിയണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തിയതിനേത്തുടര്‍ന്ന് കോളജ് കാമ്പസ് വിദ്യാര്‍ഥികള്‍ ഉപരോധിച്ചിരുന്നു. വിദ്യാര്‍ഥികള്‍ പ്രതിഷേധം അറിയിച്ചെങ്കിലും ഇത്...

Most Popular

G-8R01BE49R7