Category: Kerala

കേരളത്തിലെ മുന്‍മന്ത്രി പാക് യുവതിക്കൊപ്പം രാത്രി പങ്കിട്ട സംഭവം വിവാദമാകുന്നു; ഐബി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; നേതാവിന്റെ നീക്കങ്ങള്‍ കര്‍ശന നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ പ്രധാന ഘടകക്ഷി നേതാവും മുന്‍ മന്ത്രിയുമായിരുന്നയാള്‍ പാകിസ്താനി യുവതിയുമൊത്ത് ഒരു രാത്രി ചെലവഴിച്ചതു വിവാദമാകുന്നു. നേതാവിന്റെ ദുബായ് സന്ദര്‍ശനത്തിനിടെയാണ് സുഹൃത്തായ പാക് യുവതിക്കൊപ്പം ചെലവഴിച്ചത്. ഈ സന്ദര്‍ശനത്തില്‍ ദുരൂഹത ആരോപിച്ച് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യു.ഡി.എഫ്. മന്ത്രിസഭയില്‍...

സര്‍ക്കാര്‍ ഇതൊന്നു ശ്രദ്ധിക്കുമോ…? അറ്റകുറ്റപ്പണി നടത്താത്ത 40 കോടിയുടെ എസി, ലോ ഫ്‌ളോര്‍ ബസുകള്‍ നശിക്കുന്നു

കൊച്ചി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മന്ത്രിമാരുടെ ശമ്പളം വര്‍ധിപ്പിച്ച മുഖ്യമന്ത്രിയും സംഘവും ഇതൊന്നു കണ്ടാല്‍ മതിയായിരുന്നു. കോടിക്കണക്കിന് വിലകൊടുത്തു വാങ്ങിയ കെഎസ്ആര്‍ടിസിയുടെ ലോ ഫ്‌ളോര്‍ എസി ബസുകള്‍ അറ്റകുറ്റപ്പണി നടത്താതെ കൂട്ടത്തോടെ കട്ടപ്പുറത്ത്. കൊച്ചി തേവരയിലെ കെയുആര്‍ടിസി ആസ്ഥാനത്തു കോടികള്‍ വിലമതിക്കുന്ന 42 ബസുകളാണ്...

മുലയൂട്ടല്‍ കഴിഞ്ഞെങ്കില്‍, ഒന്നു ശ്രദ്ധിക്കൂ…….!

തിരുവനന്തപുരം: സഹോദരന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ ശ്രീജിത്ത് പൂര്‍ണ നിരാഹാര സമരം തുടരുകയാണ്. കേരളത്തിലെ മുലയൂട്ടലും മറ്റു വിവാദങ്ങളും അവസാനിച്ചെങ്കില്‍ ഒന്ന് ശ്രദ്ധിക്കൂ.. എന്നു പറഞ്ഞാണ് ഫേസ്ബുക്ക് സുഹൃത്തുക്കള്‍ വീണ്ടും ഇന്ന് ശ്രീജിത്തിന് പിന്തുണ നല്‍കാനെത്തുന്നത്. ഫേസ് ബുക്ക് പോസ്റ്റില്‍...

റെയില്‍വേ ട്രാക്ക് മുറിഞ്ഞു; ട്രെയ്ന്‍ ഗതാഗതം താറുമാറായി

കോഴിക്കോട്: റെയില്‍വേ ട്രാക്ക് മുറിഞ്ഞതായി കണ്ടതിനെത്തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. കാസര്‍ഗോഡിനും കാഞ്ഞങ്ങാടിനും ഇടയിലാണ് റെയില്‍വേ ട്രാക്ക് മുറിഞ്ഞനിലയില്‍ കണ്ടത്. ഒരു കഷ്ണം പാളം മുറിഞ്ഞുപോയതായാണ് ശ്രദ്ധയില്‍പ്പെട്ടത്. 19578 നമ്പര്‍ ജാംനഗര്‍- തിരുനെല്‍വേലി എക്‌സ്പ്രസ് മൂന്ന് കംപാര്‍ട്ടുമെന്റുകള്‍ കടന്നുപോകുമ്പോഴാണു തകരാര്‍ കണ്ടത്....

മുന്നണി പ്രവേശനം അധികം വൈകില്ല; എല്ലാവര്‍ക്കും സര്‍പ്രൈസ് ആയിരിക്കുമെന്ന് കെ.എം. മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം അധികം വൈകില്ലെന്ന് ചെയര്‍മാന്‍ കെ.എം. മാണി. എല്ലാവര്‍ക്കും ഒരു 'സര്‍പ്രൈസ്' ആയി പ്രവേശനം ഉണ്ടാകും. ഉചിതമായ സമയത്തു തീരുമാനമുണ്ടാകും. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനുമുന്‍പായി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു നയം പ്രഖ്യാപിക്കുമെന്നും ഞായറാഴ്ച ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ...

ചെങ്ങന്നൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരില്‍ രാഷ്ട്രീയ സംഘര്‍ഷം അരങ്ങേറുന്നു. മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഡി.വൈ.എഫ്.ഐ വണ്ടനാട് മുറിയാനിക്കര ജോയിന്റ് സെക്രട്ടറി രാജേഷ്, സുജിത്ത്, വിജേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അക്രമത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു. ആക്രമണത്തില്‍ പരിക്കേറ്റവരെ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിന്റെ...

കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം കീറാമുട്ടി; നേതാക്കള്‍ക്കിടയില്‍ ഭിന്നത

കോട്ടയം: മുന്നണി പ്രവേശനം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ ഭിന്നത. എല്‍ഡിഎഫിനൊപ്പം നില്‍ക്കണമെന്നും യുഡിഎഫിലേക്കു മടങ്ങണമെന്നും യോഗത്തില്‍ ഇരു വിഭാഗങ്ങള്‍ ആവശ്യപ്പെട്ടു. മുന്നണി പ്രവേശനം സംബന്ധിച്ച് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനമുണ്ടാകുമെന്ന് യോഗത്തില്‍ നേതൃത്വം വ്യക്തമാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്നു പാര്‍ട്ടി...

സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കിയത് ഭര്‍ത്താവ് ശബരീനാഥന്റെ കുടുംബ സൃഹൃത്തിന്…!!! കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഭര്‍ത്താവ് ശബരീനാഥന്‍ എം.എല്‍.എയുടെ കുടുംബസുഹൃത്തിന് കോടികളുടെ സര്‍ക്കാര്‍ ഭൂമി പതിച്ചു കൊടുത്തതായി റിപ്പോര്‍ട്ട്. 2017 ജൂലൈ ഒമ്പതിന് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ്...

Most Popular

G-8R01BE49R7