Category: Kerala

കടല്‍ക്ഷോഭം തുടരുന്നു, ഏഴു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കും; തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കടല്‍ക്ഷോഭത്തെ തുടര്‍ന്ന് സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. കേരളത്തിന്റെ തീരങ്ങളില്‍ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുമെന്ന് ദേശീയ സമുദ്ര ഗവേണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അഞ്ച് മുതല്‍ ഏഴ് അടിവരെ ഉയരത്തില്‍ തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി,...

വിദേശവനിത ലിഗയുടെ മരണത്തില്‍ ദുരൂഹതയേറുന്നു…വെളിപ്പെടുത്തലുമായി ഡോക്ടര്‍

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. ലിഗയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഇല്ലായിരുന്നെന്ന് ലിഗയെ ചികിത്സിച്ച ഡോക്ടര്‍ വെളിപ്പെടുത്തി. ഫെബ്രുവരി 21നാണ് പോത്തന്‍കോട് ധര്‍മ്മാ ആയുര്‍വേദ റിസോര്‍ട്ടില്‍ ലിഗ മാനസിക നൈരാശ്യത്തിന് ചികിത്സയ്‌ക്കെത്തുന്നത്. അവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയില്ലായിരുന്നെന്നാണ് ലിഗയെ ചികിത്സിച്ച ഡോക്ടര്‍ ദിവ്യ പറയുന്നത്. ലിഗ റിസോര്‍ട്ടിന്...

എസ് ഐ ലോക്കപ്പ് ഇടിമുറിയാക്കി: വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ശ്രീജിത്തിനൊപ്പം അറസ്റ്റിലായവര്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസില് എസ് ഐയ്‌ക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ശ്രീജിത്തിനൊപ്പം അറസ്റ്റിലായവര്‍. ശ്രീജിത്തിന്റെ അടിയവയറ്റില്‍ എസ്‌ഐ ദീപക് ചവിട്ടുന്നതിന് തങ്ങള്‍ സാക്ഷികളാണെന്ന് അറസ്റ്റിലായവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോക്കപ്പ് ഇടിമുറിയാക്കിയെന്നും അവര്‍ വെളിപ്പെടുത്തി.എസ്‌ഐ ദീപക് പോലീസ് സ്‌റ്റേഷനിലെത്തിലെത്തിയപ്പോള്‍ തന്നെ ലോക്കപ്പിലുണ്ടായിരുന്ന തങ്ങളെ മര്‍ദ്ദിച്ചു. വയറുവേദനയെടുത്ത് കരഞ്ഞിട്ടും...

ലിഗയുടെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഓട്ടോ ഡ്രൈവര്‍

തിരുവനന്തപുരം: കാണാതാകുകയും ഇക്കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത വിദേശവനിത ലിഗയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായ ഓട്ടോറിക്ഷ ഡ്രൈവര്‍. ഓട്ടോയില്‍ കയറുമ്പോള്‍ ലിഗ കമ്പിളി ധരിച്ചിരുന്നില്ലെന്നും യാത്രയ്ക്കിടെ സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നുവെന്നും ഡ്രൈവര്‍ ഷാജി പറയുന്നു. നീല ടീഷര്‍ട്ടും ഇറക്കം കുറഞ്ഞ പാന്റുമായിരുന്നു...

ആ പെണ്‍കുട്ടിയെ ഒടുവില്‍ തിരിച്ചറിഞ്ഞു!!! ‘ചങ്ക്’ ബസിനെ തിരികെ ഈരാറ്റുപേട്ടയില്‍ എത്തിച്ച പെണ്‍കുട്ടി

കെഎസ്ആര്‍ടിസിയുടെ തന്നെ ചരിത്രത്തില്‍ ആദ്യ സംഭവമായ ബസിന് പേരിടാന്‍ കാരണക്കാരിയായ ആ പെണ്‍കുട്ടിയെ ഒടുവില്‍ തിരിച്ചറിഞ്ഞു. ഡിഗ്രി വിദ്യാര്‍ത്ഥിനി റോസ്മിയായാണ് 'ചങ്ക് ബസിനെ' കൈവിടാതെ തിരികെയെത്തിച്ച ആ മിടുക്കി പെണ്‍കുട്ടി. കെഎസ്ആര്‍ടിസി ഇരാറ്റുപേട്ട ബസ് മാറ്റിയതിനെതിരെ ഡിപ്പോയില്‍ ഫോണ്‍വിളിച്ച റോസ്മിയും കൂട്ടുകാരികളും എംഡി ടോമിന്‍...

പിണറായിയിലെ തുടര്‍ മരണം: അമ്മ സൗമ്യയുമായിബന്ധമുള്ള യുവാക്കളെ തേടി പോലീസ്

കണ്ണൂര്‍: പിണറായിയിലെ തുടര്‍ മരണങ്ങളുമായി ബന്ധപ്പെട്ടു മരിച്ച കുട്ടികളുടെ അമ്മ സൗമ്യയുമായിബന്ധമുള്ള രണ്ട് യുവാക്കളെ കുറിച്ച് അന്വേഷണം തുടങ്ങി. സൗമ്യയെ രാവിലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ചോദ്യം ചെയ്യല്‍ തുടരുകയാണ്. സൗമ്യയുടെ കുട്ടികളും മാതാ പിതാക്കളും വിഷം അകത്തു ചെന്നാണ് മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നാടിനെ നടുക്കിയ...

പിണറായിയിലെ ദുരൂഹമരണങ്ങള്‍; അന്വേഷണം ക്രൈബ്രാഞ്ചിന് വിട്ടു

കണ്ണൂര്‍: പിണറായിയിലെ ഒരു കുടുംബത്തിലെ നാല് പേര്‍ മരിക്കാനിടയായ സംഭവങ്ങളുടെ അന്വേഷണം ക്രൈബ്രാഞ്ചിന് വിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് തീരുമാനം. നാലില്‍ രണ്ട് പേരുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് തെളിഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് മരിച്ച കുട്ടികളുടെ അമ്മ സൗമ്യയെ...

തുടര്‍മരണങ്ങള്‍ നാടിനെ നടുക്കിയ സംഭവത്തില്‍ ട്വിസ്റ്റ് : മരിച്ച കുട്ടികളുടെ അമ്മ സൗമ്യ പൊലീസ് കസ്റ്റഡിയില്‍

പിണറായി: ഒരു കുടുംബത്തിലെ തുടര്‍മരങ്ങള്‍ നാടിനെ നടുക്കിയ സംഭവത്തില്‍ ട്വിസ്റ്റ്. പിണറായിയില്‍ ഒരു കുടുംബത്തിലെ തുടര്‍മരണങ്ങള്‍ സംബന്ധിച്ച് മരിച്ച കുട്ടികളുടെ അമ്മ സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു . ആശുപത്രിയില്‍ നിന്നാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത് . സൗമ്യയുടെ അച്ഛനും അമ്മയും രണ്ട് മക്കളുമാണ് മരിച്ചത് ....

Most Popular

G-8R01BE49R7