Category: Kerala

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കിട്ടിനിടെ അപകടം

തൃശൂര്‍: തൃശൂര്‍ പൂരം സാന്പിള്‍ വെടിക്കെട്ടിനിടെ അപകടം. വെടിമരുന്നു തെറിച്ചുവീണു നാലു പേര്‍ക്കു പൊള്ളലേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണു സൂചന.

ശമ്പള പരിഷ്‌കരണം അംഗീകരിച്ചുവെങ്കിലും അലവന്‍സ് അട്ടിമറിച്ചു, മുഖ്യമന്ത്രിയുടെ ഉത്തരവ് കയ്യില്‍ കിട്ടാതെ ലോങ് മാര്‍ച്ചിന് മാറ്റമുണ്ടാകില്ലെന്ന് യുഎന്‍എ

തിരുവനന്തപുരം: നഴ്സുമാരുടെ വേതനം പരിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്തിമവിജ്ഞാപനം പുറത്തിറക്കിയെങ്കിലും ചൊവ്വാഴ്ച ആരംഭിക്കുന്ന ലോങ് മാര്‍ച്ചിന് മാറ്റമുണ്ടാകില്ലെന്ന് നഴ്സുമാരുടെ സംഘടന യുഎന്‍എ. മുഖ്യമന്ത്രിയുടെ ഉത്തരവ് കയ്യില്‍ കിട്ടിയാല്‍ മാത്രമേ ലോങ് മാര്‍ച്ച് പിന്‍വലിക്കുവെന്ന് സംഘടന നേതാക്കള്‍ അറിയിച്ചു. ശമ്പള പരിഷ്‌കരണം അംഗീകരിച്ചുവെങ്കിലും അലവന്‍സ് ലഭ്യമാക്കുമെന്ന...

നഴ്സുമാരുടെ സമരനീക്കം ഫലംകണ്ടു, മിനിമം വേതനം 20000 രൂപയാക്കി: സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാന സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി. നഴ്സുമാരുടെ വേതനം പരിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്തിമവിജ്ഞാപനം പുറത്തിറക്കി. എല്ലാ സ്വകാര്യ ആശുപത്രികളിലെയും നഴ്സുമാരുടെ മിനിമം വേതനം 20000 രൂപയാക്കി നിജപ്പെടുത്തിയാണ് വിജ്ഞാപനം പുറത്തിറക്കിയത്. നഴ്സുമാര്‍ സമരം ചെയ്യേണ്ടതില്ലെന്ന് തൊഴില്‍ മന്ത്രി...

അതിര്‍ത്തി തര്‍ക്കത്തില്‍ ദമ്പതികളെ വെട്ടികൊലപ്പെടുത്തി, അയല്‍വാസി അറസ്റ്റില്‍

ആലപ്പുഴ: മാവേലിക്കര അയല്‍വാസിയുടെ വെട്ടേറ്റ് ദമ്പതികള്‍ കൊല്ലപ്പെട്ടു. മാവേലിക്കര പല്ലാരിമറ്റം സ്വദേശി ബിജു (45), ഭാര്യ കല (43) എന്നിവരാണ് അയല്‍വാസി സുധീഷിന്റെ വെട്ടേറ്റ് മരിച്ചത്.വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. അതിര്‍ത്തി തര്‍ക്കത്തിനെ തുടര്‍ന്ന് അയല്‍വാസി സുധീഷാണ് ഇരുവരെയും വെട്ടുകയും തലക്കടിക്കുകയുമായിരുന്നു. ബിജു വിറ്റ സ്ഥലത്താണ്...

നഴ്സുമാരുടെ ശമ്പള പരിഷ്‌കരണ വിജ്ഞാപനം ഉടന്‍ പുറത്തിറക്കിയേക്കും,സമരമൊഴിവാക്കാന്‍ തിരക്കിട്ട ചര്‍ച്ചയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പള പരിഷ്‌കരണ വിജ്ഞാപനം ഉടന്‍ പുറത്തിറക്കാന്‍ സര്‍ക്കാര്‍ ശ്രമം. ശമ്പള പരിഷ്‌കരണം അട്ടിമറിക്കരുത് എന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നിഴ്സുമാര്‍ ചൊവ്വാഴ്ചമുതല്‍ സമരം തുടങ്ങാനിരിക്കുന്നതിന്റെ പശ്ചാതലത്തിലാണ് കൂട്ടിയ വേതന, അലവന്‍സുകളെപ്പറ്റി സര്‍ക്കാര്‍ ഇന്നുതന്നെ വിജ്ഞാപനമിറക്കാന്‍ ശ്രമിക്കുന്നത്. നേരത്തെ...

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിലെ അന്വേഷണം തൃപ്തികരമല്ല, എ.വി ജോര്‍ജ് യോഗ്യനല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആരോപണം നേരിട്ടതിനെ തുടര്‍ന്ന് തൃശൂര്‍ പോലീസ് അക്കാദമിയിലേക്ക് എ.വി.ജോര്‍ജിനെ സ്ഥലം മാറ്റിയതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍. ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി.ജോര്‍ജിന്റെ കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്സിന്റെ കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിത്ത് കൊല്ലപ്പെട്ടത്. ആരോപണ വിധേയനായ എ.വി.ജോര്‍ജ് പോലീസ് അക്കാദമിയുടെ തലപ്പത്ത് ഇരിക്കുന്നത്...

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണം, എസ്.ഐ ദീപകിന് ജാമ്യമില്ല

ആലുവ : വരാപ്പുഴ കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതനായ എസ്.ഐ ദീപകിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കുറ്റം ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പറവൂര്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നിരസിച്ചത്.നേരത്തെ ദീപകിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍...

സംസ്ഥാനത്തെ പെട്രോള്‍ വില കേട്ടാല്‍ ബോധം പോകും…

തിരുവനന്തപുരം: പെട്രോള്‍- ഡീസല്‍ വിലയില്‍ വന്‍ വര്‍ധന. സംസ്ഥാനത്ത് പെട്രോള്‍ വില റെക്കോര്‍ഡ് നിരക്കില്‍. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.47 രൂപയായി. ഡീസല്‍ ലിറ്ററിന് 71.33 രൂപയാണ്. പെട്രോളിനും ഡീസലിനും ഇന്ന് 10 പൈസ വീതം വര്‍ധിച്ചു. ഒരു മാസം കൊണ്ട് പെട്രോളിന് 2.32...

Most Popular

G-8R01BE49R7