Category: Kerala

ലിഗ മരിച്ചത് ശ്വാസം മുട്ടിയാണെന്ന് പ്രാഥമിക നിഗമനം; കൊലപാതക സാധ്യത തള്ളാതെ പൊലീസ് അന്വേഷണം തുടരുന്നു

തിരുവനന്തപുരത്ത് വിദേശ വനിത ലിഗ മരിച്ച സംഭവത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല. മരണം ശ്വാസം മുട്ടിയാകാമെന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ അന്തിമ നിഗമനം രണ്ട് ദിവസത്തിനകം അറിയിക്കാമെന്നും ഡേക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. മാനഭംഗം നടന്നിട്ടില്ലെന്നും നിഗമനമുണ്ട്. പുതിയ...

തൃശൂര്‍ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തില്‍; അനുമതി നല്‍കാതെ ജില്ലാ ഭരണകൂടം

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തില്‍. വെടിക്കെട്ട് നടത്തുന്ന തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങള്‍ക്ക് ഇതേവരെ വെടിക്കെട്ടിന് അനുമതി ലഭിച്ചിട്ടില്ല. എക്സ്പ്ലോസീവ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടമാണ് വെടിക്കെട്ടിന് അനുമതി നല്‍കകേണ്ടത്. അനുമതി ലഭിക്കാത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങള്‍ അറിയിച്ചു.

പിണറായി വിജയന്‍ സംസ്ഥാനം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി!!! പിണറായി ഭരണത്തില്‍ കേരളം ബ്രിട്ടീഷ് ഭരണത്തെ ഓര്‍മ്മിച്ചുവെന്ന് കുഞ്ഞാലിക്കുട്ടി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സംസ്ഥാനം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ആരോപണം. കസ്റ്റഡി മരണത്തെത്തുടര്‍ന്ന് കേരളം ആകെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ശ്രീജിത്തിന്റെത്. എന്നാല്‍ ദിവസങ്ങളിത്രയായിട്ടും ശ്രീജിത്തിന്റെ വീടു...

മകളെ കൊന്നത് അവിഹിത ബന്ധം നേരില്‍ കണ്ടതിന്!! ബന്ധത്തിന് എതിര് നിന്നപ്പോള്‍ അച്ഛനെയും അമ്മയേയും കൊന്നു; പിണറായിയിലെ കൂട്ട മരണത്തിന്റെ ചുരുളഴിയുന്നു

കണ്ണൂര്‍: പിണറായിയിലെ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്തു ചെന്നു മരിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. അവിഹിത ബന്ധം നേരിട്ട് കണ്ടതിനാണ് മകളെ കൊന്നതെന്ന് അറസ്റ്റിലായ സൗമ്യ പോലീസിനോട് കുറ്റസമ്മതം നടത്തി. ബന്ധത്തിന് തടസമായതുകൊണ്ടാണ് മറ്റൊരു മകളെയും അച്ഛനെയും...

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍ പരിശോധിക്കും

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍ പ്രത്യേക അന്വേഷണസംഘം പരിശോധിക്കും. കൂടുതല്‍ പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന കാര്യമാണ് പരിശോധിക്കുന്നത്. വരാപ്പുഴ സ്‌റ്റേഷനില്‍ ലോക്കപ്പിനകത്തും പുറത്തും വെച്ച് ഓരോരുത്തരെയും മര്‍ദ്ദിച്ചതായി ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത് വെളിപ്പെടുത്തിയിരുന്നു. ഗുരുതര മര്‍ദ്ദനമേറ്റത് ശ്രീജിത്തിന് മാത്രമാണെന്നും തറയില്‍ വീണു കിടന്ന...

മകളെയും അച്ഛനെയും അമ്മയെയും കൊന്നകേസ്: സൗമ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കണ്ണൂര്‍: പിണറായിയിലെ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള സൗമ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുറ്റം സമ്മതിച്ച ഇവരുടെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അവിഹിത ബന്ധം നേരിട്ട് കണ്ടതിനാണ് മകളെ കൊന്നത്. ബന്ധത്തിന് തടസമായതുകൊണ്ടാണ് മറ്റൊരു മകളെയും...

തൃശൂര്‍ പൂരം ഇന്ന്…

തൃശൂര്‍: പുരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്. രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളിയതോടെയാണ് പൂരത്തിന് വിളിച്ചുണര്‍ത്തായത്. ഇതോടെ ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. 11നു പഴയ നടക്കാവില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യത്തിനു കോങ്ങാട് മധുവാണ് പ്രമാണി. 12.30നു പാറമേക്കാവ് അമ്പലത്തിനു മുന്നില്‍ ഭഗവതിയെ...

ലിഗയുടെ മരണത്തില്‍ പിണറായുടെ വാദം തെറ്റ്, മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും അകത്തേയ്ക്കു പ്രവേശിക്കാന്‍ സമ്മതിച്ചില്ലെന്ന് അശ്വതി

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ വിദേശ വനിത ലിഗയുടെ സഹോദരി ഇല്‍സയും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രുവും മുഖ്യമന്ത്രിയുടെ ഓഫീസിലോ നിയമസഭയിലോ എത്തി തന്നെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം തെറ്റെന്നു ജ്വാല ഫൗണ്ടേഷന്‍ സ്ഥാപക അശ്വതി നായര്‍. ഇല്‍സ, ആന്‍ഡ്രൂസ് എന്നിവരോടൊപ്പം...

Most Popular

G-8R01BE49R7