കോട്ടയം: ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് ജയിക്കാന്‍ കേരള കോണ്‍ഗ്രസ് (എം)ന്റെ സഹായം വേണ്ടെന്നു പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി കെ.എം മാണി. കാരണവര്‍ തീരുമാനിക്കേണ്ട കാര്യത്തില്‍ കുശിനിക്കാരന്‍ അഭിപ്രായം പറയേണ്ട കാര്യമില്ല എന്ന് മാണി പറഞ്ഞു. സ്വന്തം മുന്നണിയെ പരാജയപ്പെടുത്താനാണ്...
കൊച്ചി: സിനിമാ - സീരിയലുകളില്‍ സ്ത്രീ പീഡന രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ മുന്നറിയിപ്പ് വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ പി മോഹനദാസ് പറഞ്ഞു. സിനിമകളിലും സീരിയലുകളിലും ഇത്തരം രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍നിയമപ്രകാരം ലൈംഗികാതിക്രമം ശിക്ഷാര്‍ഹമെന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണം. ഇത്...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വേതനം നല്‍കാനാവില്ലെന്ന് മാനേജ്‌മെന്റുകള്‍ വീണ്ടും വ്യക്തമാക്കി. മാനേജ്‌മെന്റുകള്‍ ഇക്കാര്യം തൊഴില്‍ മന്ത്രിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. ഇക്കാര്യം ഹൈക്കോടതിയില്‍ അവതരിപ്പിക്കാനും തീരുമാനമായി.
നഴ്സുമാര്‍ക്കടക്കം ആശുപത്രി ജീവനക്കാര്‍ക്കെല്ലാം വേതനം വര്‍ദ്ധിപ്പിച്ച് നല്‍കിയാല്‍ രോഗികളില്‍ നിന്ന് 120 ശതമാനം...
ചെങ്ങന്നൂര്‍: കേരള കോണ്‍ഗ്രസിന്റെ വോട്ട് സ്വീകരിക്കുമെന്ന് ചെങ്ങന്നൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെടെുപ്പ് തീയതി പ്രഖ്യാപിച്ച പശ്ചാതലത്തിലാണ് സജി ചെറിയാന്റെ പ്രതികരണം വന്നിരിക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ വോട്ട് സ്വീകരിക്കുമെന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സജി...
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള അവസാന ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് എം.ഡി ടോമിന്‍ ജെ തച്ചങ്കരി. എന്നിട്ടും നന്നായില്ലെങ്കില്‍ കടുത്ത നടപടികള്‍ കൈക്കൊള്ളും. വൈകിയാലും എപ്പോഴും ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന ധാരണ എക്കാലത്തും ജീവനക്കാര്‍ക്ക് വേണ്ടെന്നും തച്ചങ്കരി വ്യക്തമാക്കി.
ജനങ്ങളുടെ ആവശ്യവും കെ.എസ്.ആര്‍.ടി.സി ഷെഡ്യൂളും തമ്മില്‍ ബന്ധമില്ല. ജീവനക്കാര്‍ക്ക്...
ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 28നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 31ന് നടക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
നാമനിര്‍ദേശക പത്രിക നല്‍കാനുള്ള അവാസന തീയതി മെയ് പത്തും പിന്‍വലിക്കാനുള്ള അവസാന തീയതി മെയ് പതിനാലുമാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം മെയ് മൂന്നിന് പുറത്തിറക്കും....
തിരുവനന്തപുരം: സഹപ്രവര്‍ത്തകയെ അപമാനിച്ചതിന് പ്രമുഖ സീരിയല്‍ തിരക്കഥാകൃത്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ലതീഷ് കുമാറിനെ സസ്പെന്‍ഡു ചെയ്തു. മലയാളത്തിലെ ഏറ്റവും സൂപ്പര്‍ ഹിറ്റായ 'സ്ത്രീ ഹൃദയം' എന്ന സീരിയലിന് തിരക്കഥയെഴുതിയത് ലതീഷാണ്. വനം വകുപ്പ് ആസ്ഥാനത്തെ വര്‍ക്കിങ് പ്ളാന്‍ റിസര്‍ച്ച വിംഗിലാണ് ലതീഷ്‌കുമാര്‍ ജോലി നോക്കുന്നത്....
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് വിദേശികളെ യോഗ പഠിപ്പിക്കുന്ന ഒരാളെ പൊലീസ് ചോദ്യം ചെയ്യുന്നു. ഇയാള്‍ സ്ഥിരമായി ഓവര്‍ കോട്ട് ഉപയോഗിക്കുന്നയാളാണെന്നും കഴിഞ്ഞ രണ്ട് ദിവസമായി കോവളത്ത് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
ലിഗയുടെ മരണത്തിന് പിന്നിലെ ദൂരൂഹത...