Category: Kerala

വരുന്നത് അവധിക്കാലം; ഒരാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ തുറക്കില്ല; 11 ദിവസം ബാങ്ക് അവധി

തിരുവനന്തപുരം: ഓണക്കാലത്ത് ഒരാഴ്ച സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുകിടക്കും. സെപ്റ്റംബര്‍ എട്ട് ഞായറാഴ്ചമുതല്‍ അടുത്ത ഞായറാഴ്ചയായ 15 വരെ തുടര്‍ച്ചയായി എട്ടുദിവസം ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. ഓണാവധിയും മുഹറവും രണ്ടാം ശനിയും അടുത്തടുത്ത് എത്തിയതാണ് അവധികള്‍ക്കു കാരണം. ഓണാവധിവരുന്ന എട്ടിനു തുടങ്ങുന്ന ആഴ്ചയില്‍ ഒമ്പതിന്...

പശ്ചിമഘട്ട സംരക്ഷണ കാര്യത്തില്‍ ഇനി സംസ്ഥാനങ്ങളുടെ കളി നടക്കില്ല

ന്യൂഡല്‍ഹി : പശ്ചിമഘട്ടസംരക്ഷണത്തിനായി മേഖലയിലെ ആറുസംസ്ഥാനങ്ങള്‍ക്കും ബാധകമായനിലയില്‍ ഏകവിജ്ഞാപനം (സിംഗിള്‍ നോട്ടിഫിക്കേഷന്‍) തയ്യാറാക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. സംസ്ഥാനങ്ങളുടെ പരിസ്ഥിതിലോല മേഖലകള്‍ അനുസരിച്ച് വെവ്വേറെ വിജ്ഞാപനങ്ങള്‍ വേണമെന്ന ആവശ്യം അംഗീകരിക്കില്ല. പരിസ്ഥിതിലോലമേഖലകള്‍ വീണ്ടും വെട്ടിമുറിക്കാനും അനുവദിക്കില്ല. അന്തിമവിജ്ഞാപനം സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി...

പെണ്‍വാണിഭസംഘത്തെക്കുറിച്ച് വിവരം നല്‍കിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ തീവ്രവാദക്കേസില്‍ കുടുക്കിയെന്ന് റഹീം

കൊച്ചി: ബഹ്‌റെന്‍ പോലീസിന് പെണ്‍വാണിഭസംഘത്തെക്കുറിച്ച് വിവരം നല്‍കിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ തന്റെ ഐ.ഡി. കാര്‍ഡ് ഉപയോഗിച്ച് തീവ്രവാദക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതാണെന്ന് അബ്ദുള്‍ ഖാദര്‍ റഹിം. ലഷ്‌കറെ തോയ്ബ ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത് ഞായറാഴ്ച രാവിലെ വിട്ടയച്ച കൊടുങ്ങല്ലൂര്‍ എറിയാട് മാടവന സ്വദേശി...

ശശി തരൂര്‍ ചെയ്തത് തെറ്റ്; വിശദീകരണം ചോദിക്കും

തിരുവനന്തപുരം: നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് പ്രസ്താവന നടത്തിയ ശശി തരൂരിന്റെ നടപടിയില്‍ വിശദീകരണം ചോദിക്കാന്‍ കെപിസിസി തീരുമാനം. തരൂരിന്റെ നടപടി തെറ്റാണെന്നും പ്രസ്താവന തിരുത്താന്‍ ശശി തരൂര്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് തരൂര്‍. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കടുത്ത...

പ്ലസ് വണ്‍ ഓണപ്പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു

ഇടുക്കി: പ്ലസ് വണ്‍ ഓണപ്പരീക്ഷയുടെ ഇക്കണോമിക്‌സ് ചോദ്യ പേപ്പര്‍ ഇടുക്കിയില്‍ ചോര്‍ന്നു. ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്‌സിന്റെ ചോദ്യക്കടലാസായിരുന്നു കെട്ടിലുണ്ടായിരുന്നത്. ഒരു മണിക്കൂര്‍ വൈകി അധ്യാപകര്‍ ഹിസ്റ്ററിയുടെ ചോദ്യക്കടലാസ് ഫോട്ടോസ്റ്റാറ്റ് എടുത്ത് നല്‍കി പരീക്ഷ നടത്തി. പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍...

തീവ്രവാദി ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശി റഹീമിനെ വിട്ടയച്ചു

കൊച്ചി: തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിനെ വിട്ടയച്ചു. പൊലീസും എന്‍ഐഎയും തമിഴ്നാട് ക്യു ബ്രാഞ്ചും മിലിട്ടറി ഇന്റലിജന്‍സും 24 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതിനെത്തുടര്‍ന്നാണ് അബ്ദുല്‍ ഖാദര്‍ റഹീമിനെ കസ്റ്റഡിയില്‍...

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കി; അറബി അധ്യാപകനെതിരേ കേസ്

ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ഗര്‍ഭിണിയാക്കിയതായി പരാതി. പരാതിയെത്തുടര്‍ന്ന് അറബി അധ്യാപകന്‍ മഷൂദിനെതിരേ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രക്ഷിതാക്കളോടൊപ്പം വിദ്യാര്‍ഥിനി സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയത്. തുടര്‍ന്നുനടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു കണ്ടെത്തി. തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയില്‍ തേഞ്ഞിപ്പലം...

പാലായില്‍ അടുത്ത മാസം ഉപതെരഞ്ഞെടുപ്പ്; നിഷ ജോസ് കെ. മാണി യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും; എല്‍ഡിഎഫിന്റേത് മാണി സി. കാപ്പന്‍

കോട്ടയം: പാലായില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കെ.എം മാണി അന്തരിച്ച ഒഴിവിലേക്ക് സെപ്റ്റംബര്‍ 23നാണ് തിരഞ്ഞെടുപ്പ്. കേരള കോണ്‍ഗ്രസിലെ ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങള്‍ വിഘടിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇരുവിഭാഗങ്ങള്‍ക്കും ഉപതിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. പതിറ്റാണ്ടുകളായി കെ.എം മാണി വിജയിച്ചുവന്നിരുന്ന സീറ്റില്‍ ജോസ് കെ. മാണി...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51