Category: Kerala

പണം ഉണ്ടായിട്ടും ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തവര്‍ കുടുങ്ങും

തൃശ്ശൂര്‍: ബാങ്ക് വായ്പ പണവും ആസ്തിയുമുണ്ടായിട്ടും ബോധപൂര്‍വം തിരിച്ചടയ്ക്കാത്ത വന്‍കിടക്കാര്‍ക്ക് നേരെ ക്രിമിനല്‍നടപടിക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്‌സ് എന്ന ഇനത്തില്‍ ഉള്‍പ്പെടുത്തിയ ഇവരെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടിക്കായുള്ള നിയമമാണ് ഉണ്ടാക്കുന്നത്. ഇതിനായി ധനകാര്യമന്ത്രാലയം റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ സാമ്പത്തികവര്‍ഷം വായ്പാകുടിശ്ശികക്കാരുടെ...

തൃശൂരില്‍ അജ്ഞാത ബോട്ടുകള്‍; വ്യാപക തിരച്ചില്‍; ലൈറ്റ് ഓഫ് ചെയ്ത് പിന്നെ കാണാതായി…

തൃശൂര്‍: കടലില്‍ അജ്ഞാത ബോട്ട് കണ്ടുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസും ഫിഷറീസ് വകുപ്പും തെരച്ചില്‍ നടത്തി. കയ്പമംഗലം പൊലീസ് പരിധിയിലെ കൂരിക്കുഴി കമ്പനിക്കടവിലാണ് സംശയകരമായ നിലയില്‍ മൂന്ന് ബോട്ടുകള്‍ കണ്ടെന്ന് തീരദേശ സംരക്ഷണ സമിതി അംഗങ്ങളാണ് അറിയിച്ചത്. എന്നാല്‍ തെരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല. ശനിയാഴ്ച...

വീണ്ടും മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

കൊച്ചി: ഒഡിഷാ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതുകാരണം കേരളത്തില്‍ ചില ജില്ലകളില്‍ 28 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 26-ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ 27-ന് ഇടുക്കി,...

തീവ്രവാദബന്ധമെന്ന് സംശയം; കോടതിയില്‍ കീഴടങ്ങാനെത്തിയ കൊടുങ്ങല്ലൂര്‍ സ്വദേശിയെ പൊലീസ് നാടകീയമായി പിടികൂടി

കൊച്ചി: തമിഴ്‌നാട്ടില്‍ എത്തിയ ലഷ്‌കര്‍ ഇ തൊയിബ ഭീകരരെ സഹായിച്ചു എന്ന് സംശയിക്കുന്ന തൃശ്ശൂര്‍ സ്വദേശിയെ പൊലീസ് പിടികൂടി. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദര്‍ റഹീം എന്നയാളെയാണ് എറണാകുളം ജില്ലാ കോടതിയില്‍ നിന്നും നാടകീയമായി പൊലീസ് പിടികൂടിയയത്. കീഴടങ്ങാനായി കോടതിയിലെത്തിയ അബ്ദുള്‍ ഖാദര്‍...

തുഷാറിനെ രക്ഷിച്ചത് യൂസഫലി; പിണറായിയും മുരളീധരനും ഇടപെട്ടു; ശ്രീധരന്‍ പിള്ള കലക്ക വെള്ളത്തില്‍ മീന്‍പിടിക്കുന്ന പരിപാടിയാണ് കാണിച്ചത്: വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: വണ്ടിചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിച്ചത് വ്യവസായി യൂസഫലിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി മുരളീധരനും വിഷയത്തില്‍ ഇടപെട്ടിരുന്നു. അതേസമയം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന പരിപാടിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള കാണിച്ചതെന്നും വെള്ളാപള്ളി കുറ്റപ്പെടുത്തി. തുഷാറിന്റെ...

ബാലഭാസ്‌കറിന്റെ മരണം; കാറോടിച്ചത് അര്‍ജുന്‍ തന്നെ; മൊഴിമാറ്റിയ് എന്തിനെന്ന അന്വേഷണം

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. സ്റ്റിയറിങിലെയും സീറ്റ് ബെല്‍റ്റിലെയും വിരലടയാളം, സീറ്റിലുണ്ടായിരുന്ന മുടിയിഴകള്‍, രക്തം തുടങ്ങിയവ പരിശോധിച്ചാണ് ഫോറന്‍സിക് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയത്. ഫൊറന്‍സിക് സയന്‍സ് ലബോറട്ടിയില്‍നിന്നുള്ള പരിശോധനാ ഫലം ക്രൈംബ്രാഞ്ചിന് കൈമാറി. ഫോറന്‍സിക് റിപ്പോര്‍ട്ട്...

ലഷ്‌കറെ ഭീകരര്‍, കേരളത്തില്‍ ഒരു സ്ത്രീ അറസ്റ്റില്‍ ; കേരളത്തിലും തമിഴ് നാട്ടിലും കനത്ത സുരക്ഷ

കോയമ്പത്തൂര്‍ : തമിഴ്‌നാട്ടിലേക്കു 6 ലഷ്‌കറെ തയിബ ഭീകരര്‍ നുഴഞ്ഞുകയറിയെന്നു സ്ഥിരീകരിച്ചു. ഒരു പാക്ക് പൗരനും 5 ശ്രീലങ്കന്‍ പൗരന്മാരും എത്തിയെന്നാണു തമിഴ്‌നാട് പൊലീസ് നല്‍കുന്ന സൂചന. സംഭവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കേരള പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്ക് ലഷ്‌കര്‍ ഭീകരരുമായി ബന്ധമുണ്ടെന്നാണ്...

സ്വര്‍ണ വില വീണ്ടും കുതിക്കുന്നു; ഇന്ന് പവന് കൂടിയത് 320 രൂപ

കൊച്ചി: സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. പവന് ഇന്ന് 320 രൂപ കൂടി. ഇതോടെ സ്വര്‍ണവില പവന് 28,320 ആയി. ഇതൊരു സര്‍വ്വക്കാല റെക്കോര്‍ഡാണ്. ഗ്രാമിന് 3540 രൂപയാണ് ഇന്നത്തെ വിപണി വില. കല്ല്യാണസീസണ്‍ തുടങ്ങിയ ഘട്ടത്തില്‍ കുതിച്ചു കയറുന്ന സ്വര്‍ണവില സാധാരണക്കാരുടെ നെഞ്ചിടിപ്പേറ്റുകയാണ്....

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51