Category: Kerala

പിറവം പള്ളി സംഘര്‍ഷം; മെത്രാന്‍മാരും പുരോഹിതരുമടങ്ങുന്ന യാക്കോബായ വിശ്വാസികള്‍ അറസ്റ്റ് വരിച്ചു

കൊച്ചി: പിറവം പള്ളിയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്കിടെ മെത്രാന്‍മാരും പുരോഹിതരും അടക്കമുള്ള യാക്കോബായ വിഭാഗക്കാരായ വിശ്വാസികള്‍ അറസ്റ്റ് വരിച്ചു. കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അറസ്റ്റ് വരിച്ച് സമാധാനപരമായി സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ധാരണയായത്. പ്രാര്‍ഥനാപൂര്‍വം അറസ്റ്റ് വരിക്കുകയാണെന്ന് യാക്കോബായ സഭാ മെത്രാന്‍മാര്‍ പറഞ്ഞു. പിറവം പള്ളിയില്‍ തമ്പടിച്ചിരിക്കുന്ന...

മരടില്‍ ‘പണി’ തുടങ്ങി

സർക്കാർ മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാനായുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് ഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഉച്ചയോടെ കുടിവെള്ളവും വിച്ഛേദിക്കുമെന്നാണ് അറിയുന്നത്. കനത്ത പൊലീസ് കാവലിലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. എന്നാല്‍ സംഭവം ...

വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍

കല്‍പറ്റ: വയനാട് ജില്ലയില്‍ ഒക്ടോബര്‍ അഞ്ചിന് ഹര്‍ത്താല്‍ ആചരിക്കാന്‍ യുഡിഎഫ് ആഹ്വാനം ചെയ്തു. മൈസൂരു-കോഴിക്കോട് ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിനെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താലില്‍ ഉണ്ടാവുന്ന നാശനഷ്ടങ്ങളിലും അക്രമങ്ങളിലും നേതാക്കളെയും പ്രതി ചേര്‍ത്ത് കേസെടുക്കണമെന്ന ഹൈക്കോടതി...

മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

കാസര്‍ക്കോഡ്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ സിഎച്ച് കുഞ്ഞമ്പു സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഇന്ന് ചേര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റില്‍ കുഞ്ഞമ്പുവിന്റെ പേര് മാത്രമാണ് സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചത്. മറ്റാരുടേയും പേര് ഉയര്‍ന്നു വരാത്ത സാഹചര്യത്തില്‍ കുഞ്ഞമ്പുവിനെ തന്നെയാവും മഞ്ചേശ്വരം തിരികെ പിടിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തുക എന്ന്...

പള്ളിത്തര്‍ക്കം: വെടിവയ്പ്പ് വരെ നടന്നേക്കാമെന്ന് പൊലീസ്

കൊച്ചി: സഭാത്തര്‍ക്കത്തില്‍ ബലപ്രയോഗം നടത്തിയാല്‍ വെടിവെപ്പ് വരെ നടന്നേക്കാമെന്ന് പോലീസ്. ജീവന്‍ നഷ്ടപ്പെടാവുന്ന സാഹചര്യം ഒഴിവാക്കണമെന്നും വെടിവെപ്പും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ച് കോടതി വിധി നടപ്പാക്കുന്നത് സാധ്യമല്ലെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു. കോതമംഗലം പള്ളിക്കേസില്‍ കോതമംഗലം സി.ഐ.യാണ് ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്....

ഒടുവില്‍ സര്‍ക്കാര്‍ വടിയെടുക്കുന്നു…!!! മരട് ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ക്ക് എട്ടിന്റെ പണികിട്ടും.., ക്രിമിനല്‍ കേസെടുക്കും, ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം കൊടുക്കണം…

തിരുവനന്തപുരം: മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഫ്ളാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം നിര്‍മാതാക്കളില്‍നിന്ന് ഈടാക്കി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുനരധിവാസം നടപ്പാക്കാനും ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. മരട് ഫ്ളാറ്റ് വിഷയം പ്രധാന അജണ്ടയായിരുന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം...

അങ്കത്തിന് ‘മേയര്‍ ബ്രോ’യും..!!! വട്ടിയൂര്‍ക്കാവില്‍ വിജയമുറപ്പിക്കാന്‍ വി.കെ. പ്രശാന്തിനെ സ്ഥാനാര്‍ഥിയാക്കി എല്‍ഡിഎഫ്

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് സ്ഥാനാര്‍ഥിയാകും. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം പ്രശാന്തിന്റെ പേര് സ്ഥാനാര്‍ഥിയായി നിര്‍ദേശിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ മുതിര്‍ന്ന നേതാക്കള്‍ വി.കെ പ്രശാന്തുമായി സംസാരിച്ചു. മത്സരിക്കാന്‍ തയ്യാറെടുത്തുകൊള്ളാനുള്ള നിര്‍ദേശം നല്‍കിയതായാണ് വിവരം. സാമുദായികസമവാക്യങ്ങള്‍ മാറ്റിവച്ച്...

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് തിരികെ വന്നത് വെറുതെ പോകാനല്ല; 10 ദിവസം കൊണ്ട് സാഹോ നേടിയത് 400 കോടി

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് വെള്ളിത്തിരയിലേക്ക് വന്നത് വെറുതെയല്ലെന്ന് തെളിയിക്കുന്നതാണ് സാഹോയുടെ ഏറ്റവും ഒടുവിലെ കളക്ഷന്‍ റിപ്പോര്‍ട്ട്. ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്ന സാഹോ 400 കോടി ക്ലബില്‍ ഇടംനേടി; അതും വെറും പത്ത് ദിവസത്തിനുള്ളില്‍. പ്രഭാസിന്റെ താരമൂല്യം ഒരിക്കല്‍ കൂടി...

Most Popular

G-8R01BE49R7