പാലക്കാട്: അപകടത്തില്‍ മരിച്ച 4 വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ പനയമ്പാടത്തെ റോഡ് നിർമ്മാണത്തിൽ പാളിച്ചയുണ്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, കെ കൃഷ്ണൻകുട്ടി എന്നിവരുമായി സംസാരിച്ചിരുന്നു നാളെ പാലക്കാട് പോകും റോഡിനെ സംബന്ധിച്ച് അടിയന്തരമായി പരിഹാരം...
ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. കുറേക്കാലമായി വ്യക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു ബാലചന്ദ്രകുമാർ. രണ്ട് വ്യക്കകളും തകരാറിലായതോടെ ഡയാലിസിസ് ചെയ്താണ് ബാലചന്ദ്രകുമാർ മുന്നോട്ട് പോയിരുന്നത്. തുടർച്ചയായ...
പാലക്കാട്: നാല് വിദ്യാർത്ഥിനികളുടെ ദാരുണമായ മരണത്തിന് കാരണമായ ലോറി അമിത വേഗത്തിൽ ആയിരുന്നുവെന്ന് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കരിമ്പ സ്കൂൾ വിദ്യാർത്ഥിനി അജ്‌നയുടെ വെളിപ്പെടുത്തൽ. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്ത് നിന്നും രണ്ട് ലോറികള്‍ വന്നു. ഇതില്‍ പാലക്കാട് നിന്ന് വന്ന...
ദില്ലി: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്തുണ്ടായ അപകടം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും കുട്ടികൾ മരിച്ച സംഭവം വളരെ വേദനയുണ്ടാക്കുന്നതാണെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ ദില്ലിയിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്, അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി പറഞ്ഞു. ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ്...
പാലക്കാട്: പനയമ്പാടത്ത് നാലു കുരുന്നുകളുടെ ജീവനെടുത്ത നിരത്തിൽ ഇതുവരെയുണ്ടായിട്ടുള്ളത് 55 അപകടങ്ങൾ. എന്നാൽ യാഥൊരുവിധ നടപടികളും ഇതുവരെയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകട കാരണം. മഴ പെയ്താൽ ഇവിടെ അപകടം ഉറപ്പാണെന്നു സമീപവാസികൾ പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ അവസാനം ഈ നിരത്തിൽ പൊലിഞ്ഞത്...
പാലക്കാട്: പാലക്കാട് കല്ലടിക്കോട് വിദ്യാർഥിനികൾക്കിടയിലേക്ക് സിമെന്റുമായി പോവുകയായിരുന്ന ലോറി മറിഞ്ഞ് വൻ ദുരന്തം. അപകടത്തിൽ നാലു കുട്ടികൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. ക്രിസ്തുമസ് പരീക്ഷകഴിഞ്ഞ് പാതയോരത്തുകൂടി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാർഥിനികൾക്കിടയിലേക്ക് അമിത വേഗത്തിലെത്തിയ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് മൂന്നു...