തിരുവനന്തപുരം: 2018ലെ പ്രളയത്തിനടക്കം എയർലിഫ്റ്റിങ്ങിന് ചെലവായ തുക മുഴുവൻ തിരിച്ചടയ്ക്കണമെന്ന ആവശ്യവുമായി കേന്ദ്രം. ഇക്കാര്യം ഉന്നയിച്ച് കേരളത്തിന് കത്തയച്ചു. 2006- 2024 വരെയുള്ള 18 വർഷം ചെലവായ 132.62 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയം മുൻ...
ഹൈദരാബാദ്: പുഷ്പ 2 റിലീസിന് സന്ധ്യാ തിയേറ്റർ സന്ദർശിക്കാെനെത്തുമെന്ന് അല്ലു അർജുൻ പോലീസിനെ അറിയിച്ചിരുന്നതായി അവകാശപ്പെടുന്ന കത്ത് പുറത്ത്. സന്ധ്യാ തിയേറ്റർ സന്ദർശിക്കാൻ അല്ലു അർജുൻ അനുവാദം ചോദിച്ചില്ല എന്നും അതുകൊണ്ടാണ് ആൾക്കൂട്ടം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതെന്നുമായിരുന്നു പോലീസിന്റെ വാദം. എന്നാൽ ഇതു കള്ളമാണെന്നു...
ഒറ്റപ്പാലം (പാലക്കാട്): രക്ഷിതാവ് നിർത്തിയിട്ട കാർ കുട്ടികൾ സ്റ്റാർട്ട് ചെയ്തതോടെ മുന്നോട്ട്പാഞ്ഞ് മതിലിലേക്ക് ഇടിച്ചുകയറി അപകടം. ഈസ്റ്റ് ഒറ്റപ്പാലത്ത് ഒരു ബേക്കറിക്കു മുന്നിലായിരുന്നു സംഭവം. അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് പാർക്ക് ചെയ്‌ത കാറിൽ നിന്ന് ഡ്രൈവർ പുറത്തിറങ്ങുന്നതും മറ്റൊരാളുമായി സംഭാഷണത്തിൽ ഏർപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിൽ...
പാലക്കാട്: അപകടത്തില്‍ മരിച്ച 4 വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ പനയമ്പാടത്തെ റോഡ് നിർമ്മാണത്തിൽ പാളിച്ചയുണ്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, കെ കൃഷ്ണൻകുട്ടി എന്നിവരുമായി സംസാരിച്ചിരുന്നു നാളെ പാലക്കാട് പോകും റോഡിനെ സംബന്ധിച്ച് അടിയന്തരമായി പരിഹാരം...
ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. കുറേക്കാലമായി വ്യക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു ബാലചന്ദ്രകുമാർ. രണ്ട് വ്യക്കകളും തകരാറിലായതോടെ ഡയാലിസിസ് ചെയ്താണ് ബാലചന്ദ്രകുമാർ മുന്നോട്ട് പോയിരുന്നത്. തുടർച്ചയായ...
പാലക്കാട്: നാല് വിദ്യാർത്ഥിനികളുടെ ദാരുണമായ മരണത്തിന് കാരണമായ ലോറി അമിത വേഗത്തിൽ ആയിരുന്നുവെന്ന് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കരിമ്പ സ്കൂൾ വിദ്യാർത്ഥിനി അജ്‌നയുടെ വെളിപ്പെടുത്തൽ. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്ത് നിന്നും രണ്ട് ലോറികള്‍ വന്നു. ഇതില്‍ പാലക്കാട് നിന്ന് വന്ന...