ഭോപ്പാൽ: മധ്യപ്രദേശിലെ രത്ലാം ജില്ലയില്‍ ആറുവയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളെ ആവര്‍ത്തിച്ച് തല്ലുകയും ‘ജയ് ശ്രീറാം’ എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത അജ്ഞാതനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ മാസമാണ് വിവാദമായ സംഭവം നടന്നത്. അതിക്രമവുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ്...
ന്യൂഡൽഹി: കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാത വികസനം സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി മുഹമ്മദ് റിയാസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മന്ത്രി റിയാസ് തന്നെയാണ് വിവരം ഫേസ്ബുക്കിൽ കുറിച്ചത്. കേരളത്തിൻ്റെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട്...
ചെന്നൈ: ‘അമരൻ’ സിനിമയിൽ സായി പല്ലവി ഉപയോഗിച്ച മൊബൈൽ നമ്പർ തന്റെയാണെന്നും അതിലൂടെ തനിക്കുണ്ടായ മാനസികസംഘർഷത്തിന് 1.10 കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് എൻജിനിയറിങ് വിദ്യാർഥിയുടെ ഹർജി.
ചെന്നൈ ആൽവാർപ്പേട്ടിലുള്ള വാഗീശ്വരനാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. അമരൻ സിനിമയിൽ നായിക സായ് പല്ലവിയുടെ...
ന്യൂഡൽഹി: വയനാടിനു ദുരന്ത സഹായം വൈകുന്നതില്‍ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. പ്രിയങ്ക ഗാന്ധി നേരിട്ടുകണ്ട് സമർപ്പിച്ച നിവേദനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകി. സംസ്ഥാനം വിശദ നിവേദനം നൽകിയത് നവംബർ 13ന് മാത്രമെന്ന് അദ്ദേഹം ആവർത്തിച്ചു.
വയനാട് ദുരന്തത്തിൽ...
ലക്നൗ: കോൺഗ്രസിൻ്റെ ഉത്തർപ്രദേശ് സംസ്ഥാന ഘടകം ഉൾപ്പെടെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ട് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രദേശ്, ജില്ല, സിറ്റി, ബ്ലോക്ക് കമ്മിറ്റികളാണ് അടിയന്തരമായി പിരിച്ചുവിട്ടത്. കോൺഗ്രസിന്റെ സംസ്ഥാന ഘടകം പുനഃസംഘടിപ്പിക്കാനും താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനുമാണ് നീക്കമെന്നാണ് വിവരം. ലോക്സഭ തിരഞ്ഞെടുപ്പിനു ശേഷം...
ന്യൂഡൽഹി: പഠിക്കാത്തതിനു ശകാരിക്കുകയും മർദിക്കുകയും ചെയ്ത മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി 20 കാരൻ. സൗത്ത് ഡൽഹിയിൽ ദമ്പതിമാരെയും മകളെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ മകൻ അർജുനാണെന്ന് പോലീസ് കണ്ടെത്തൽ.
അർജുന്റെ മാതാപിതാക്കളായ രാജേഷ് കുമാർ (51), കോമൾ (46), സഹോദരി കവിത (23) എന്നിവരെ...
ഹൈദരാബാദ്∙ പുഷ്പ 2 സിനിമയുടെ റിലീസിനെ തുടർന്നുണ്ടായ തിക്കിനും തിരക്കിനുമിടെ യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ കേസെടുക്കുമെന്ന് പൊലീസ്. അല്ലു അർജുന് പുറമേ നടന്റെ സെക്യൂരിറ്റി ടീമിനെതിരെയും സന്ധ്യ തിയറ്റർ മാനേജ്‌മെന്റിനെതിരെയും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
‘‘നടൻ എത്തുമെന്ന് തിയറ്റർ മാനേജ്മെന്റിന് നേരത്തെ...