Category: India

ഡൽഹിയിൽ 40 സ്കൂളുകൾക്ക് ബോംബ് ഭീഷണി, ബോംബ് നിർവീര്യമാക്കാൻ ആവശ്യപ്പെട്ടത് 30,000 അമേരിക്കൻ ഡോളർ, സ്കൂളിലെത്തിയ വിദ്യാർഥികളെ തിരിച്ചയച്ചു

ന്യൂഡൽഹി: ഡൽഹിയിൽ നാൽപ്പതിലധികം സ്കൂളുകൾക്ക് നേരെ ഇ-മെയിൽ വഴി ബോംബ് ഭീഷണി സന്ദേശം. സ്കൂൾ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നും സ്ഫോടനമുണ്ടായാൽ വലിയ നാശനഷ്ടമുണ്ടാകുമെന്നുമാണ് സന്ദേശങ്ങളിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. സന്ദേശമയച്ചയാളുടെ ഐപി അഡ്രസ് പരിശോധിക്കുകയാണ് പൊലീസിപ്പോൾ. ഞായറാഴ്ച രാത്രി 11.38നാണ്...

മരിച്ചത് നാഗേന്ദ്ര സിംഗ് റാവത്തല്ല, കോട്ട സ്വദേശിയായ ഒരു ഭിക്ഷാടകൻ; കൊന്നത് മദ്യം നൽകി മയക്കിയശേഷം ട്രക്ക് തലയിലൂടെ ഓടിച്ച് കയറ്റി; ഇൻഷുറൻസ് കമ്പനിയെ വഞ്ചിക്കാൻ സുകുമാരക്കുറുപ്പ് മോഡലിൽ കൊലപാതകം: രണ്ടുപേർ അറസ്റ്റിൽ

ജയ്പൂർ: കടക്കെണിയിൽ നിന്ന് രക്ഷനേടാൻ രാജസ്ഥാനിലെ അജ്മീറിലെ ഗുവാർഡി സ്വദേശിയായ നാഗേന്ദ്ര സിംഗ് റാവത്ത് എന്നയാൾ നടത്തിയത് സുകുമാരക്കുറുപ്പ് മോഡലിൽ കൊലപാതകം. മറ്റൊരാളെ കൊലപ്പെടുത്തി അത് താനാണെന്നു വരുത്തിത്തീർത്ത് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ട്രക്ക് ഡ്രൈവറും കൂട്ടാളിയും അറസ്റ്റിൽ....

മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാൻ്റിന് അംഗീകാരം നൽകി കേന്ദ്ര സർക്കാർ..!!! ആദ്യ ഗഡു 1,050 കോടി കൈമാറി…!! മോദിക്ക് നന്ദി അറിയിച്ച് യോഗി ആദിത്യനാഥ്

ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാർ നടത്തിയ പ്രത്യേക അഭ്യർത്ഥന പ്രകാരം മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാൻ്റിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഇതിൻ്റെ ആദ്യ ഗഡുവായ 1,050 കോടി ചൊവ്വാഴ്ച നൽകി. ഈ തുക വകയിരുത്തിയത്. യോഗി ആദിത്യനാഥ് പ്രധാനമന്ത്രിക്ക് എക്‌സിലൂടെ നന്ദി അറിയിച്ചു....

ഇനി എല്ലായിടത്തും കണ്ണെത്തും..!! ഇന്ത്യന്‍ ആര്‍മിക്ക് അത്യാധുനിക നിരീക്ഷണ ഡ്രോണുകൾ..!!! 6000 കി.മീ ഉയരത്തിൽ പറക്കും… ശക്തമായ കാറ്റിനെയും പ്രതിരോധിക്കും..!!! ഉത്പാദകർ ജിയോ പ്ലാറ്റ്‌ഫോംസിൻ്റെ കീഴിലെ ആസ്റ്റീരിയ എയ്‌റോസ്‌പേസ്

ബംഗളൂരു: അത്യാധുനിക നിരീക്ഷണ ഡ്രോണുകള്‍ ഇന്ത്യന്‍ ആര്‍മിക്ക് കൈമാറി പ്രമുഖ ഡ്രോണ്‍ ടെക് കമ്പനിയായ ആസ്റ്റീരിയ എയ്‌റോസ്‌പേസ്. ഫുള്‍-സ്റ്റാക്ക് ഡ്രോണ്‍ ടെക്നോളജി കമ്പനിയായ ആസ്റ്റീരിയ എയ്റോസ്പേസ്, തങ്ങളുടെ എടി-15 വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (വിടിഒഎല്‍) ഡ്രോണുകളുടെ എക്കാലത്തെയും വലിയ കരാറാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്....

ട്യൂഷനു പോയ പത്തുവയസുകാരിയെ ഐസ്ക്രീം വാങ്ങി നൽകാമെന്നു പറഞ്ഞ് പീഡിപ്പിച്ച് കൊലപ്പെടുത്തി, 19 കാരന് വധശിക്ഷ, 31 ദിവസത്തിനുള്ളിൽ വിചാരണയും വിധിയും

കൊൽക്കത്ത: പത്തുവയസുകാരിയെ ഐസ്ക്രീം വാങ്ങി നൽകാമെന്നു പറഞ്ഞ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 19-കാരന് വധശിക്ഷ. പശ്ചിമബംഗാളിലാണ് സംഭവം. മഹിഷ്മാരി ഗ്രാമത്തിൽ ഒക്ടോബർ അഞ്ചാം തീയതിയാണ് പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതി മൊസ്തകിൻ സർദാർ പിടിയിലായിരുന്നു. സംഭവദിവസം ട്യൂഷനു പോയ പെൺകുട്ടി...

പോയത് കരൾ പകുത്തുനൽകി സ്നേഹിച്ചവൾ, ആരോ​ഗ്യം ഇനിയും പൂർണസ്ഥിതിയിലായിട്ടില്ല, മകൻ ഇപ്പോഴും ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, പുഷ്പ 2 ഭാസ്കറിനു നഷ്ടമാക്കിയത് കുടുംബത്തിന്റെ അത്താണിയെ

മകന്റെ സന്തോഷത്തിനു വേണ്ടിയാണ് അവർ പുഷ്പ 2 കാണാൻ തീയറ്ററിൽ എത്തിയത്. ഓർക്കാപ്പുറത്ത് ഇഷ്ടതാരത്തെ മുന്നിൽ കണ്ടപ്പോൾ ആഹ്ലാദത്തിമിർപ്പിലായിരുന്നു രേവതിയും മകൻ ശ്രീതേജും. സന്തോഷം അതിന്റെ മൂർദ്ധന്യത്തിലെത്തിയപ്പോൾ അതിനു പിന്നിൽ പതിയിരിക്കുന്ന അപകടം അറിയാതെപോയി. അതോടെ ഒരു കുടുംബത്തിനു നഷ്ടപ്പെട്ടതോ അവരുടെ അത്താണിയായിരുന്നവളെ. പുഷ്പ ടു...

എത്രയും വേ​ഗം നാട്ടിലെത്താനുള്ള വഴി സ്വീകരിക്കുക..!!! ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കുക…!!! സുരക്ഷയുടെ കാര്യത്തിൽ കഴിയുന്നത്ര മുൻകരുതൽ സ്വീകരിക്കുക..!! പുറത്തുള്ള യാത്രകൾ ചുരുക്കുക…!! ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി...

ന്യൂഡൽഹി: സിറിയയിൽ ആഭ്യന്തരസംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സിറിയയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നാണ് മന്ത്രാലയം നൽകുന്ന നിർദേശം. അതുപോലെ നിലവിൽ സിറിയയിൽ ഉള്ള ഇന്ത്യക്കാർ, ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തുകയോ, ലഭ്യമായ വിമാനസർവീസുകളുടെ...

വിജയ് തമിഴ്നാട് ഭരിക്കുമോ..? 2026ൽ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ അധികാരത്തിലെത്തുമെന്ന് വിജയ്..!!! ബിജെപിക്കും ഡിഎംകെയ്ക്കും എതിരേ ആഞ്ഞടിച്ച് വീണ്ടും…

ചെന്നൈ: ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ സംരക്ഷണമോ നൽകാത്ത സർക്കാരിന് 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകുമെന്ന് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ 2026ൽ സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും വിജയ് പറഞ്ഞു. ഡോ. ബി.ആർ.അംബേദ്കറെ കുറിച്ചുള്ള...

Most Popular

G-8R01BE49R7