Category: India

സവർക്കർ ഉയർത്തിക്കാട്ടിയ മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിത, വിരൽ നഷ്ടപ്പെട്ട ഏകലവ്യൻറെ അവസ്ഥയാണ് രാജ്യത്തെ യുവാക്കൾക്കും, കർഷകർക്കും- രാഹുൽ ​ഗാന്ധി, സവർക്കറെ ഇന്ത്യയുടെ പുത്രനെന്ന് വിശേഷിപ്പിച്ചത് ഇന്ദിര ഗാന്ധിയെന്ന് ബിജെപി, സവർക്കർ പരാമർശം ഇന്ത്യാ...

ദില്ലി: മനുസ്മൃതിയും സവർക്കറുമുയർത്തിക്കാട്ടി ഭരണഘടന ചർച്ചയിൽ കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവർക്കർ പറഞ്ഞതെന്നും സവർക്കർ ഉയർത്തിക്കാട്ടിയ മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിതയെന്നും രാഹുൽ ‌പരിഹസിച്ചു. സവർക്കറെ ഇന്ത്യയുടെ മകനെന്ന് ഇന്ദിര ഗാന്ധി വിശേഷിപ്പിച്ചത് ഉന്നയിച്ച്...

അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ പാ​പ​ത്തി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സി​നു മോ​ച​ന​മി​ല്ല, ആ​ദ്യം ഭ​ര​ണ​ഘ​ട​ന​യെ ദു​രു​പ​യോ​ഗം​ ചെ​യ്ത​ത് നെ​ഹ്റു, 60 വ​ർ​ഷ​ത്തി​നി​ടെ 75 ത​വ​ണ​യാ​ണ് കോ​ൺ​ഗ്ര​സ് ഭ​ര​ണ​ഘ​ട​ന​യെ അ​ട്ടി​മ​റി​ച്ച​ത്, ഭാ​ര​തീ​യ സം​സ്കാ​രം ലോ​ക​ത്തി​ന് മാ​തൃ​ക- പ്രധാനമന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയുടെ ഐക്യത്തിന് തടസമായതിനാലാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാസഭ ഭരണഘടന അംഗീകരിച്ചതിന്റെ 75–ാം വാർഷികവുമായി ബന്ധപ്പെട്ടു ലോക്സഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഭ​ര​ണ​ഘ​ട​നാ ശി​ൽ​പ്പി​ക​ളെ സ്മ​രി​ക്കു​ന്നു​വെ​ന്ന് പറഞ്ഞ മോദി ഭ​ര​ണ​ഘ​ട​നാ ച​ർ​ച്ച അ​ഭി​മാ​ന​ക​ര​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി...

ഉത്തരവ് വൈകി, അല്ലു അർജുൻ ഒരു രാത്രി കഴിഞ്ഞത് ജയിലിൽ, ജയിൽ അധികൃതർ ഉത്തരം പറയേണ്ടിവരുമെന്ന് അഭിഭാഷകൻ

ഹൈദരാബാദ്: 'പുഷ്പ 2' സിനിമാ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസിൽ അറസ്റ്റിലായ അല്ലു അർജുൻ ഒരു രാത്രി കഴിഞ്ഞത് ജയിലിൽ. ഒരു രാത്രി മുഴുവൻ ഹൈദരാബാദിലെ ചഞ്ചൽഗുഡ ജയിലിൽ കഴിഞ്ഞശേഷം രാവിലെയാണ് താരം പുറത്തിറങ്ങിയത്. തെലങ്കാന ഹൈക്കോടതി ഇടക്കാല...

പ്രിയങ്കയ്ക്ക് സംഭവിച്ചത് അറിവില്ലായ്മയോ, അതോ നാവു പിഴയോ? ലോക്സഭയിലെ കന്നി പ്രസംഗത്തിൽ ഹിമാചൽ പ്രദേശ് സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി, ഭരിക്കുന്നത് കോൺ​ഗ്രസാണ് ബിജെപിയല്ലെന്ന് മറുപടി, താൻ വിമർശിച്ചതു കേന്ദ്ര സർക്കാരിനേയെന്ന് പ്രിയങ്ക

ന്യൂഡൽഹി: ലോക്സഭയിലെ കന്നി പ്രസംഗത്തിൽ സ്വന്തം പാർട്ടി ഭരിക്കുന്ന ഹിമാചൽ പ്രദേശ് സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി എംപി. ഇതിനു പിന്നാലെ ഹിമാചലിൽ കോൺഗ്രസാണ് പാർട്ടിയാണ് ഭരിക്കുന്നതെന്ന കാര്യം പോലും പ്രിയങ്കയ്ക്ക് അറിയില്ലെന്ന പരിഹാസവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. സഹോദരനായ രാഹുൽ ഗാന്ധിയെ പോലെ...

മകൾക്കായി നീതി നടപ്പിലാക്കാൻ കുവൈത്തിൽ നിന്ന് പറന്നിറങ്ങി പിതാവ്, 12 കാരിയായ മകളെ പീഡിപ്പിച്ച ബന്ധുവിനെ ഇരുമ്പുദണ്ഡിന് അടിച്ച് കൊലപ്പെടുത്തി, സ്വയം നിയമം നടപ്പിലാക്കിയത് പോലീസ് പ്രതിയെ ഉപദേശിച്ചു വിട്ടയച്ചതോടെ

ഹൈദരാബാദ്: 12 വയസുള്ള തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചന്ന ആരോപണം നേരിടുന്ന ബന്ധുവിനോട് പ്രതികാരം ചെയ്യാൻ കുവൈത്തിൽ നിന്ന് പറന്നെത്തി പിതാവ്. ഡിസംബർ ആറിനാണ് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒബുലവാരിപള്ളിയിലാണ് സംഭവം. തന്റെ മകളെ പീഡിപ്പിച്ച അക്രമിയെ കൊലപ്പെടുത്തിയശേഷം അന്ന്...

മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ഉത്തരവിട്ട് മണിക്കൂറുകൾക്കുള്ളിൽ നടൻ അല്ലു അർജുന് ഇടക്കാലജാമ്യം അനുവദിച്ച് ഹൈക്കോടതി, ജാമ്യം നടനാണെങ്കിലും ഒരു പൗരനെന്നനിലയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്നു ചൂണ്ടിക്കാട്ടി

ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച കേസിൽ അറസ്റ്റിലായ നടൻ അല്ലു അർജുന് ഇടക്കാലജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. കേസിൽ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകൾക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി...

ശ്രമങ്ങൾ വിഫലം.., രക്ഷപ്പെടാനായില്ല…!! നടൻ അല്ലു അർജുൻ അറസ്റ്റിൽ… പൊലീസ് ഹൈദരാബാദ് ജൂബിലി ഹില്‍സിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി… യുവതി മരിച്ച സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയത് ടാസ്‌ക് ഫോഴ്‌സ് സംഘം..!! ...

ഹൈദരാബാദ്: നടൻ അല്ലു അർജുൻ അറസ്റ്റിൽ. പുഷ്പ 2 സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് തിയറ്റിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. നടന്റെ അപ്രതീക്ഷിത സന്ദർശനമാണ് തിയറ്ററിൽ തിരക്കുണ്ടാക്കിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു...

കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾക്കു ദാരുണാന്ത്യം, ഒരാൾ ​ഗുരുതരാവസ്ഥയിൽ, മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള കൈക്കുഞ്ഞും

കോയമ്പത്തൂർ∙ കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപ്പാസിൽ കാറും വാനും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശികളായ മൂന്നു പേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. തിരുവല്ല ഇരവിപേരൂർ കുറ്റിയിൽ കെ.സി. എബ്രഹാമിന്റെ മകൻ ജേക്കബ് എബ്രഹാം (60), ഭാര്യ ഷീല ജേക്കബ് (55), ഇവരുടെ പേരക്കുട്ടി രണ്ടുമാസം...

Most Popular

G-8R01BE49R7