കാൻപുർ: നീറ്റ് പരീക്ഷാർഥിനിയെ ആറുമാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ കോച്ചിങ് സെന്റർ അധ്യാപകർ അറസ്റ്റിൽ. കോച്ചിങ് സെന്ററിലെ പ്രമുഖ അധ്യാപകരായ സഹിൽ സിദ്ദിഖി (32), വികാസ് പോർവാൾ (39) എന്നിവരാണ് അറസ്റ്റിലായത്. നീറ്റ് പരീക്ഷാ പരിശീലനത്തിനായി ഫത്തേപൂരിൽ നിന്നുള്ള പെൺകുട്ടിയാണ്...
ഇതൊരു മരണാനന്തര ചടങ്ങാണ്, മനുഷ്യരുടേയോ, മൃഗങ്ങളുടേയൊയല്ല, മറിച്ച് ഒരു കാറിന്റെ...
ഏതെങ്കിലും ആക്രിക്കടയിൽ വെട്ടിപ്പൊളിക്കാൻ പോകേണ്ടിയിരുന്ന കാറിന് സമാധിയൊരുക്കി കുടിയിരുത്തിയിരുക്കുകയാണ് ഗുജറാത്തിൽ ഒരു കുടുംബം. ജീവിതത്തിൽ ഉയർച്ചകൾ സമ്മാനിച്ച കാര്‍ കാലഹരണപ്പെട്ടപ്പോള്‍ ആചാരപരമായി 'സമാധി'യിരുത്തിയിരിക്കുകയാണ് അമ്രേലി ജില്ലയില്‍ ലാഠി താലൂക്കിലെ പാദര്‍ശിംഗ ഗ്രാമത്തിലെ സഞ്ജയ് പൊളാര....
തൃശൂര്‍: പാലക്കാട് മണ്ഡലത്തില്‍ കൃഷ്ണകുമാര്‍ തോറ്റാല്‍ തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ഉള്ള നീക്കം നടക്കുന്നെന്ന് സംശയിക്കുന്നതായി ബിജെപി നേതാവ് സന്ദീപ് വാരിയര്‍. ജയിക്കാന്‍ ആണെങ്കില്‍ ശോഭാ സുരേന്ദ്രനോ കെ. സുരേന്ദ്രനോ മത്സരിക്കണം എന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. ഈ പ്രശ്‌നം പരിഹരിക്കപ്പെടരുത്...
പുതുച്ചേരി: മുംബൈയിൽ നിന്ന് പുതുച്ചേരി സന്ദർശിക്കാനെത്തിയ പതിനാറുകാരിയെ ഓട്ടോ ഡ്രൈവറും ആറ് വിനോദസഞ്ചാരികളും ചേർന്ന് ബലാത്സംഗത്തിനിരയാക്കി. അമ്മയുമായി വഴക്കിട്ട പെൺകുട്ടി ബന്ധുവീട്ടിൽ നിന്ന് രാത്രി ഇറങ്ങിപ്പോവുകയായിരുന്നു. ഓട്ടോയിൽ കയറിയ പെൺകുട്ടിയെ ആദ്യം ഓട്ടോ ഡ്രൈവറും പിന്നീട് വിനോദ സഞ്ചാരികളും പീഡനത്തിനിരയാക്കുകയായിരുന്നു.
സംഭവത്തിൽ ഓട്ടോ ഡ്രൈവറെയും മൂന്ന്...
മുംബൈ: ആറ് പതിറ്റാണ്ട് നീണ്ട തെരഞ്ഞെടുപ്പ് ഗോദയിൽനിന്ന് പിന്മാറുന്നതായി സൂചന നൽകി എൻസിപി നേതാവ് ശരദ് പവാർ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ താൻ മത്സരിക്കാനില്ലെന്നും പുതുതലമുറയ്ക്കാവശ്യമായ നിർദേശങ്ങൾ നൽകി മുമ്പോട്ട് പോകുമെന്നും ശരദ് പവാർ ചൊവ്വാഴ്ച ബരാമതിയിൽ നടന്ന പൊതുപരിപാടിയിൽ പറഞ്ഞു.
'ഞാൻ അധികാരത്തിലേക്ക് ഇനിയില്ല. എന്നാൽ...
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ജയിലിൽക്കിടക്കുന്ന ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരനെന്നു വിശേഷിപ്പിച്ചയാളാണ് ഭീഷണി സന്ദേശം അയച്ചത്. മുംബൈ പൊലീസിന്റെ ട്രാഫിക് കൺട്രോളിലേക്കു വന്ന സന്ദേശം അതീവ ഗൗരവത്തിലാണ് പൊലീസ് എടുത്തിരിക്കുന്നത്. വർലി പൊലീസ് സ്റ്റേഷനിൽ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്ന്...