Category: LIFE

നല്ല സൗന്ദര്യവും ശരീരവും ഉള്ളവരെ കാണുമ്പോൾ എനിക്ക് കോംപ്ലക്‌സ് അടിക്കുമെന്ന് ചിപ്പി

നല്ല സൗന്ദര്യവും ശരീരവും മെയിന്റെയിന്‍ ചെയ്യുന്നവരെക്കാണുമ്പോള്‍ കോംപ്ലക്‌സ് അടിക്കും. ഭരതന്‍ സംവിധാനം ചെയ്ത പാഥേയം എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ മകളായി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ചിപ്പി. തുടര്‍ന്ന് നിരവധി മലയാള സിനിമകളിലും അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ചിപ്പി 1996-ല്‍ കര്‍ണാടക സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള...

മുപ്പത് വര്‍ഷം സ്ത്രീയായി ജീവിച്ചയാള്‍ ഒടുവില്‍ താന്‍ പുരുഷനാണെന്ന് തിരിച്ചറിഞ്ഞു

കൊല്‍ക്കത്ത: മുപ്പത് വര്‍ഷം സ്ത്രീയായി ജീവിച്ചയാള്‍ ഒടുവില്‍ താന്‍ പുരുഷനാണെന്ന് തിരിച്ചറിഞ്ഞു. പശ്ചിമബംഗാളിലെ ബിര്‍ബും ജില്ലക്കാരിയായ മുപ്പതുകാരിയിലാണ് അപൂര്‍വ ജനിതക തകരാറ് കണ്ടെത്തിയത്. അടിവയറ്റില്‍ അസഹനീയമായ വേദനയുമായി ചികിത്സ തേടിയെത്തിയ യുവതിയാണ് പരിശോധനയില്‍ താന്‍ പുരുഷനാണെന്ന് കണ്ടെത്തിയത്. അടിവയറ്റിലെ വേദനയുടെ കാരണം വൃഷണ ക്യാന്‍സറാണെന്നും...

ആലപ്പുഴയില്‍ ഇന്ന് മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് ; മൊത്തം രോഗികള്‍ 241 പേര്‍

ആലപ്പുഴ: ഇന്ന് ജില്ലയില്‍ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11പേര്‍ വിദേശത്തുനിന്നും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 1,2,3,4&5.ബാംഗ്ലൂരില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പുന്നപ്ര സ്വദേശിയായ യുവാവിനും ഭാര്യക്കും രോഗം സ്ഥിരീകരിച്ചു. യുവാവിന്റെ...

രഹ്ന ഫാത്തിമയെ അനുകൂലിക്കുന്നവര്‍ സ്വന്തം വീട്ടില്‍ ഈ പരീക്ഷണം നടത്തുമോ? ഡോ. സി.ജെ.ജോണ്‍

അമ്മയുടെ അര്‍ധ നഗ്ന മേനിയില്‍ സ്വന്തം കുട്ടികളെ കൊണ്ട് ചിത്രകല നടത്തിയാല്‍ അവര്‍ സ്ത്രീ ശരീരത്തോട് ആദരവുള്ളവരായിരിക്കുമെന്നു പറയാന്‍ കഴിയുമോയെന്ന് ഡോ.സി.ജെ.ജോണ്‍. കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ മാത്രമേ ഇക്കാര്യത്തില്‍ തീര്‍പ്പുപറയാന്‍ സാധിക്കൂ. കുട്ടികള്‍ ലൈംഗിക അരാജകത്വത്തിന്റെ വഴിയില്‍ പോകാമെന്ന അപകടവും ഇതില്‍ പതിയിരിക്കുന്നതായി സി.ജെ.ജോണ്‍...

ജൂലായ് ആറിനകം എല്ലാ വീടുകളിലും കോവിഡ് പരിശോധന സര്‍ക്കാര്‍ ആലോചിക്കുന്നു

ന്യൂഡല്‍ഹി: ജൂലായ് ആറിനകം ഡല്‍ഹിയിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യതലസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പരിശോധന വ്യാപകമാക്കാന്‍ കെജ്രിവാള്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. സര്‍ക്കാറിന്റെ പുതിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട...

കോട്ടയത്ത് ഇന്ന് എട്ടു പേര്‍ക്ക് രോഗം: രോഗമുക്തരായവര്‍ 76 ആയി

കോട്ടയം: ജില്ലയില്‍ പുതിയതായി എട്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ ഉള്‍പ്പെടെ 93 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിലായിരുന്ന 12 പേര്‍ കോവിഡ് മുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 76 ആയി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇടുക്കി...

മലവെള്ളപ്പാച്ചിലില്‍പെട്ട് നവവധൂവരന്മാര്‍ സഞ്ചരിച്ച കാര്‍ പുഴിയില്‍ മുങ്ങി; നാട്ടുകാര്‍ രക്ഷപെടുത്തുന്ന വീഡിയോ വൈറല്‍

മലവെള്ളപ്പാച്ചിലില്‍ പെട്ട നവവധൂവരന്മാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവര്‍ സഞ്ചരിച്ച കാര്‍ നദിയിലെ ഒഴുക്കില്‍ പെടുകയായിരുന്നു. ഒഴുകിപ്പോയ കാറിലെ യാത്രക്കാരെ നാട്ടുകാര്‍ സാഹസികമായാണ് രക്ഷിക്കുന്നത്. ഝാര്‍ഖണ്ഡിലെ പലാമുവില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കനത്ത മഴയില്‍ നിറഞ്ഞുകവിഞ്ഞ് ഒഴുകുകയായിരുന്ന മലായ് നദിയിലാണ് കാര്‍ വീണത്. കല്യാണച്ചടങ്ങുകള്‍ക്കു ശേഷം വധുവിന്റെ ഗ്രാമത്തിലേയ്ക്ക്...

പിതൃദിനവും യോഗാ ദിനവും ഒന്നിച്ച് ആഘോഷിച്ച് സച്ചിന്‍

മുംബൈ: രാജ്യാന്തര പിതൃദിനവും യോഗാ ദിനവും ഒന്നിച്ചു ഒന്നിച്ച് ആഘോഷിച്ച് സച്ചിന്‍. മക്കളായ അര്‍ജുന്‍ തെന്‍ഡുല്‍ക്കറിനെയും സാറയെയും കൂട്ടി യോഗ ചെയ്താണ് സച്ചിന്റെ പിതൃ ദിന, യോഗാ ദിന ആഘോഷം. ഇതിന്റെ ചിത്രം പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 'ഒരുമിച്ച് യോഗ ചെയ്ത് പിതൃദിനം...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51