ആലപ്പുഴയില്‍ ഇന്ന് മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് ; മൊത്തം രോഗികള്‍ 241 പേര്‍

ആലപ്പുഴ: ഇന്ന് ജില്ലയില്‍ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
11പേര്‍ വിദേശത്തുനിന്നും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

1,2,3,4&5.ബാംഗ്ലൂരില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പുന്നപ്ര സ്വദേശിയായ യുവാവിനും ഭാര്യക്കും രോഗം സ്ഥിരീകരിച്ചു. യുവാവിന്റെ മാതാപിതാക്കള്‍ക്കും സഹോദര പത്‌നിക്കും ആണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

6.ഡല്‍ഹിയില്‍ നിന്നും 10/6ന് വിമാനത്തില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന തുറവൂര്‍ സ്വദേശിയായ യുവാവ് .

7.കുവൈറ്റില്‍ നിന്നും 13/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന മാരാരിക്കുളം സ്വദേശിയായ യുവാവ്

8.ചെന്നൈയില്‍ നിന്നും വിമാനത്തില്‍13/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 46വയസുള്ള കുത്തിയതോട് സ്വദേശി .

9.കുവൈറ്റില്‍ നിന്നും 13/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചെറിയനാട് സ്വദേശിയായ യുവാവ്

10.റിയാദില്‍ നിന്നും13/6ന് തിരുവനന്തപുരത്തു എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചുനക്കര സ്വദേശിനിയായ യുവതി .

11.കുവൈറ്റില്‍ നിന്നും 29/5ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പള്ളിപ്പാട് സ്വദേശിനിയായ യുവതി

12.അബുദാബിയില്‍ നിന്നും 9/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ്

13. റഷ്യയില്‍ നിന്നും 16/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കൃഷ്ണപുരം സ്വദേശിയായ യുവാവ്

14.കുവൈറ്റില്‍ നിന്നും 13/6ന് കൊച്ചിയില്‍ എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന മണ്ണഞ്ചേരി സ്വദേശിയായ യുവാവ്

15&16.ദമാമില്‍ നിന്നും 11/6ന് കൊച്ചിയില്‍ എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ആലപ്പുഴ സ്വദേശികളായ രണ്ട് ആണ്‍കുട്ടികള്‍

17.കുവൈറ്റില്‍ നിന്നും 16/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചെറിയനാട് സ്വദേശിയായ യുവാവ് .

18.കുവൈറ്റില്‍ നിന്നും 13/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ഭരണിക്കാവ് സ്വദേശിയായ യുവാവ്

എല്ലാവരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു .

ഇന്ന് നാല് പേര്‍ക്ക് രോഗമുക്തി

മസ്‌കറ്റില്‍ നിന്നും വന്ന് മലപ്പുറത്ത് ചികിത്സയിലായിരുന്ന ബുധനൂര്‍ സ്വദേശിയായ യുവാവ് അടക്കം നാലുപേര്‍ ഇന്ന് രോഗമുക്തരായി.
ചെന്നൈയില്‍ നിന്ന് എത്തിയ ചെന്നിത്തല സ്വദേശിയായ യുവതി, കുവൈറ്റില്‍ നിന്നെത്തിയ പാലമേല്‍ സ്വദേശി, ദുബായില്‍ നിന്നും വന്ന് ചികിത്സയിലായിരുന്ന പള്ളിപ്പാട് സ്വദേശി എന്നിവരാണ് രോഗമുക്തരായത്.
ഇതോടെ ജില്ലയില്‍ രോഗമുക്തരായവര്‍ 105 ആയി.

136 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്

Follow us: pathram online

BTM AD

Similar Articles

Comments

Advertisment

Most Popular

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകൾ

പത്തനംതിട്ട‍:ജില്ലയില് പുതിയ 13 കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ഉയരുന്നത് കണക്കിലെടുത്ത് ആണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചത്. ജൂലൈ 14 മുതൽ ഏഴു ദിവസേയ്ക്കണിത്. ...

ബച്ചന്‍ കുടുംബത്തിന്റെ കോവിഡ് രോഗമുക്തിക്കായി നോണ്‍ സ്‌റ്റോപ്പ് മഹാമൃത്യുഞ്ജയ ഹോമം

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബച്ചൻ കുടുംബത്തിന്റെ സുഖ പ്രാപ്തിക്കായി യാ ഗം അനുഷ്ഠിക്കാനൊരുങ്ങി കൊൽക്കത്തയിലെ അമിതാഭ് ബച്ചൻ ഫാൻസ് അസോസിയേഷൻ. ബച്ചൻ കുടുംബത്തിനായി നോൺ സ്റ്റോപ് മഹാ മഹാമൃത്യുഞ്ജയ ഹോമം കഴിഞ്ഞ...

ശിവശങ്കരനെ ചോദ്യം ചെയ്യൽ നാലര മണിക്കൂർ പിന്നിട്ടു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ശിവശങ്കരനെ ചോദ്യം ചെയ്യൽ തുടരുന്നു. നാലര മണിക്കൂർ പിന്നിട്ടു.കസ്റ്റംസ് ഓഫിസിൽ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയായിരുന്നു. സ്വർണക്കടത്ത് കേസിലെ അന്വേഷണ സംഘം നേരത്തെ ശിവശങ്കറിന്റെ വീട്ടിലെത്തി...