നല്ല സൗന്ദര്യവും ശരീരവും ഉള്ളവരെ കാണുമ്പോൾ എനിക്ക് കോംപ്ലക്‌സ് അടിക്കുമെന്ന് ചിപ്പി

നല്ല സൗന്ദര്യവും ശരീരവും മെയിന്റെയിന്‍ ചെയ്യുന്നവരെക്കാണുമ്പോള്‍ കോംപ്ലക്‌സ് അടിക്കും. ഭരതന്‍ സംവിധാനം ചെയ്ത പാഥേയം എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ മകളായി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ചിപ്പി. തുടര്‍ന്ന് നിരവധി മലയാള സിനിമകളിലും അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ചിപ്പി 1996-ല്‍ കര്‍ണാടക സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടി. ഇപ്പോളിതാ തന്റെ സൗന്ദര്യം നിലനിര്‍ത്തുന്നതിന്റെ രഹസ്യം തുറന്നു പറയുകയാണ് ചിപ്പി.

” കുറച്ചൊക്കെ എക്‌സസൈസ് ചെയ്യും. പുറത്തേക്കിറങ്ങി നടക്കുമ്പോള്‍ നല്ല സൗന്ദര്യവും ശരീരവും മെയിന്റെയിന്‍ ചെയ്യുന്നവരെക്കാണുമ്പോള്‍ കോംപ്ലക്‌സ് അടിക്കും. എങ്ങനെയാണ് അവരിങ്ങനെ ശരീരം നിലനിര്‍ത്തുന്നതെന്ന് ആലോചിച്ച് പോകും. എവിടെയെങ്കിലും പോയി വന്നാല്‍ പിന്നെ ആരെങ്കിലും മെലിഞ്ഞു എന്ന് പറയുന്നതുവരെ എക്‌സൈസ് തകര്‍ക്കും. ടിവിയില്‍ എപ്പോഴും ആളുകള്‍ കാണുന്നതു കൊണ്ട് മെലിഞ്ഞാലും വണ്ണം വെച്ചാലും പ്രേക്ഷകര്‍ക്ക് അറിയാം” – ചിപ്പി പറയുന്നു.

BTM AD

Similar Articles

Comments

Advertisment

Most Popular

വടകര അടച്ചു; കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇവയാണ്..

കോഴിക്കോട്: വടകര മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. കോഴിക്കോട് കോര്‍പ്പറേഷനിലെ 41- അരീക്കോട്, 57- മുഖദാര്‍, പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 17 - ആക്കൂപറമ്പ്, 18-എരവട്ടൂര്‍, 19- എരഞ്ഞിമുക്ക് എന്നിവയും കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിട്ടുണ്ട്....

‘സ്വര്‍ണക്കടത്ത്: കൂടുതല്‍ മന്ത്രിമാരും ഉന്നതരും കുടുങ്ങും’

സ്വര്‍ണക്കടത്ത് കേസിൽ പിണറായി സർക്കാർ കൂടുതൽ കുരുക്കിലാകുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേസിൽ ഇപ്പോൾ പിടിയിലായ സ്വപ്ന സുരേഷും സരിത്തും മന്ത്രി കെ.ടി. ജലീൽ ഉൾപ്പടെയുള്ളവരെ വിളിച്ചതിന്റെ ഫോൺ രേഖകൾ...

മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 6,741 പേര്‍ക്ക്; തമിഴ്‌നാട്ടില്‍ പുതുതായി 4526 പേര്‍ക്ക് രോഗബാധ

മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6,741 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,665 ആയി. 213 പേര്‍ ഇന്ന് മരിച്ചതോടെ ആകെ മരണം 10,695 ആയി. 4500...