Category: LATEST UPDATES

ഷുഹൈബ് വധക്കേസില്‍ കേരള പൊലീസ് ഇനി ഒന്നും ചെയ്യണ്ടെന്ന് ഹൈക്കോടതി; അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ

കൊച്ചി: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് ഷുഹൈബ് വധക്കേസില്‍ ഇനി കേരള പൊലീസ് ഒന്നും ചെയ്യേണ്ടെന്ന് ഹൈക്കോടതി. നിലവിലെ അന്വേഷണത്തില്‍ കടുത്ത അതൃപ്തിയുണ്ടെന്നും പ്രതികള്‍ കയ്യിലുണ്ടായിട്ടും അവരില്‍ നിന്നും ഒന്നും ചോദിച്ചറിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. ആയുധം എവിടെയെന്ന് പൊലീസ് ചോദിച്ചറിഞ്ഞില്ല. കൊലപാതകങ്ങള്‍ക്ക്...

ഉപാധികള്‍ അംഗീകരിച്ചാല്‍ ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നുവെന്ന് അഭിഭാഷകന്‍; ഉപാധികള്‍ ഇങ്ങനെ

താനെ: ചില ഉപാധികള്‍ അംഗീകരിച്ചാല്‍ ദാവൂദ് ഇബ്രാഹിം കസ്‌കര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ ശ്യാം കെസ്വാനി. എന്നാല്‍ ദാവൂദ് മുന്നോട്ട് വെക്കുന്ന ഉപാധികള്‍ ഇന്ത്യന്‍ സര്‍ക്കാരിന് സ്വീകാര്യമല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. അതീവ സുരക്ഷയുള്ള മുംബൈ ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലില്‍ മാത്രമേ...

ലൈംഗികബന്ധത്തിനിടെ ഭര്‍ത്താവിന് ഹൃദയാഘാതം വന്നേക്കുമെന്ന് ആശങ്ക!!! പോണ്‍ താരം പുതിയ വിവാഹത്തിനൊരുങ്ങുന്നു

ആരാധകരെ നിരാശയിലാഴ്ത്തി തന്റെ ഇരട്ടിപ്രായമുള്ള കോടിശ്വരനെ വിവാഹം ചെയ്യുകയും പോണ്‍ ചിത്രങ്ങളില്‍ നിന്ന് വിടപറയുകയും തായ് സുന്ദരിയായ പോണ്‍ താരം നോങ് നാറ്റ് വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുന്നു. വ്യവസായി 72കാരനായ വ്യവസായി ഹാരോള്‍ഡ് ജെനിങ്സ് നെസ്ലാന്‍ഡിനില്‍ നിന്ന് വിവാഹമോചനം തേടിയിരിക്കുകയാണ് നോങ് നാറ്റ്. ...

മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച മുന്‍ കാമുകിയുമൊത്തുള്ള നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു; വീഡിയോ എഡിറ്റര്‍ പിടിയില്‍

കിളിമാനൂര്‍: മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച മുന്‍ കാമുകിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. സിനിമാ സീരിയല്‍ വീഡിയോ എഡിറ്റര്‍ പൂളിമാത്ത് മേലെപൊരുന്തമണ്‍ പുത്തന്‍വീട്ടില്‍ എം അനീഷ് മോഹന്‍ദാസ്(30) ആണ് അറസ്റ്റിലായത്. പ്രതിയും യുവതിയും നേരത്തേ പ്രണയത്തിലായിരുന്നു. നിയമ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പ്രണയകാലത്തെ സ്വകാര്യ...

ഹിന്ദു പുരാണങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യന്‍ ചരിത്രം മാറ്റി എഴുതാന്‍ കേന്ദ്ര സമിതി!!! പുതിയ ചരിത്രം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്താനും നീക്കം

ന്യൂഡല്‍ഹി: ഹിന്ദു പുരാണങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയുടെ ചരിത്രം മാറ്റി എഴുതാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി റിപ്പോര്‍ട്ട്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. പുതിയ ചരിത്രം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്താനും നീക്കമുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ്...

സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിളിച്ചോതാന്‍ പുതിയ സോഷ്യല്‍ മീഡിയാ സംഘം; ചെലവ് പ്രതിമാസം 41 ലക്ഷം, 25 അംഗ സംഘത്തലവന്റെ ശമ്പളം ഒന്നേകാല്‍ ലക്ഷം രൂപ

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കൂടുതല്‍ പൊതുജനങ്ങളിലേക്കെത്തിക്കാന്‍ പുതിയ സംഘത്തെ നിയമിക്കാന്‍ തീരുമാനം. കരാര്‍ അടിസ്ഥാനത്തിലുള്ള 25 അംഗ പ്രൊഫഷണല്‍ ടീമാകും സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത്. ഇതിനായി പ്രതിമാസം 41 ലക്ഷം രൂപ ചെലവ് കണക്കാക്കുന്നു. സംഘത്തലവന് മാത്രം പ്രതിമാസം ഒന്നേകാല്‍...

ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടും; തീയതി മാര്‍ച്ച് 31ല്‍ നിന്ന് നീട്ടി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ സേവനങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31ല്‍ നിന്നും നീട്ടി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ആധാര്‍ കേസില്‍ വിധി വരാന്‍ വൈകിയ സാഹചര്യത്തിലാണിത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ...

എസ്.എസ്.എല്‍.സി ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് ഇന്നു തുടക്കം; 13.69 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. രണ്ടു വിഭാഗങ്ങളിലുമായി 13.69 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സിക്കു 4,43,854 പേരും ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറിക്ക് 9,25,580 പേരും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെയും എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്ക് 1.45നുമാണ്...

Most Popular

G-8R01BE49R7