കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍.സത്യം തെളിയിക്കാന്‍ കഴിവുണ്ടെന്ന് കോടതി തെളിയിച്ചു. അധികാരം കൊണ്ട് അന്വേഷണം അട്ടിമറിക്കാമെന്ന വ്യാമോഹമാണ് ഇല്ലാതായത്.വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
സംഭവത്തില്‍ ഉന്നതര്‍ക്കും...
കൊച്ചി: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസ് കമാല്‍ പാഷയാണ് ഉത്തവിട്ടത്.
ശരിയായ അന്വേഷണത്തിലൂടെ നീതി നടപ്പാക്കാന്‍ കഴിയും. ഗൂഢാലോചന കണ്ടെത്താതെ കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക്...
മുംബൈ: 47 വര്‍ഷം മുന്‍പ് നടന്ന പീഡനത്തിന് പഴയകാല ബോളിവുഡ് താരം ജിതേന്ദ്രക്കെതിരെ കസെടുത്തു. ജിതേന്ദ്രയുടെ ബന്ധുവായ സ്ത്രീ ഷിംല പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
1971ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് പരാതിക്കാരിക്ക് 18 വയസ്സായിരുന്നു. ന്യൂഡല്‍ഹിയില്‍ നിന്നും ഷൂട്ടിങ്ങ്...
കൊച്ചി: തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്നു. വില്ലനുശേഷം ബി. ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ലൈന്‍ ഓഫ് കളേര്‍സിന്റെ ബാനറില്‍ അരുണാണ് ചിത്രം നിര്‍മിക്കുന്നത്. ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍.ഡി ഇലുമിനേഷന്‍സ് ചിത്രം വിതരണത്തിനെത്തിക്കും.
തൊണ്ടിമുതലിന് തിരക്കഥ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസ് ബോളര്‍ മുഹമ്മദ് ഷമിക്കെതിരേ ഗുരുതര ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാന്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഷമിയ്ക്കെതിരെ ഹസിന്‍ ആരോപണമുന്നയിച്ചിരിക്കുന്നത്. ഷമിയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും ഹസിന്‍ പറയുന്നു. ഷമി മറ്റ് സ്ത്രീകളുടെ കൂടെ നില്‍ക്കുന്ന ഫോട്ടോസും ഷമി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍...
മുംബൈ: മരണ ശേഷവും ശ്രീദേവിയെ വേട്ടയാടി ബോളിവുഡ്. ശ്രീദേവിയുടെ മരണകാരണം സംബന്ധിച്ചുള്ള ഗോസിപ്പുകളും ഊഹാപോഹങ്ങളും ബോളിവുഡില്‍ സജീവ ചര്‍ച്ചയാണ്. അതിനിടെയാണ് സഞ്ജയ് ദത്തിനെയും ചേര്‍ത്ത് പുതിയ ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. സഞ്ജയ് ദത്തിന്റെ കൂടെ അഭിനയിച്ച സമയം ശ്രീദേവിക്ക് താരത്തില്‍ നിന്ന് മോശം അനുഭവം ഉണ്ടായിരുന്നു...
പാരീസ്: ഫ്രാന്‍സില്‍ ഇനി മുതല്‍ പെണ്‍കുട്ടികള്‍ക്ക് 15 വയസുമുതല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാം. ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 15 വയസാക്കാന്‍ തീരുമാനം. അടുത്തിടെയായി 11 വയസുള്ള പെണ്‍കുട്ടികള്‍ വരെ പീഡനത്തിനിരയായ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു നിയമഭേദഗതിക്ക് ഭരണകൂടം ആലോചിക്കുന്നത്.
നിലവിലെ നിയമം അനുസരിച്ച് 15 വയസിന്...