Category: LATEST UPDATES

ശ്രീലങ്കക്കെതിരായ ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കു തോല്‍വി

കൊളംബോ:ശ്രീലങ്കക്കെതിരായ ത്രിരാഷ്ട്ര ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കു തോല്‍വി. ആദ്യ മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയോട് അഞ്ചു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം ഒന്പതു പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലങ്ക മറികടന്നു. ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ കുശാല്‍ പെരേര(37 പന്തില്‍...

സല്‍പ്പേരുണ്ടെന്നു കരുതി സര്‍ക്കാരിനെതിരേ യുദ്ധം ചെയ്യാന്‍ വരേണ്ട, ഇ.ശ്രീധരനെതിരെ ജി.സുധാകരന്‍

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതികളില്‍ സര്‍ക്കാള്‍ ഒന്നുംചെയ്യ്തില്ല എന്ന ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ പരാമര്‍ശം തള്ളി മന്ത്രി ജി.സുധാകരന്‍. ലൈറ്റ് മെട്രോയ്ക്കു ഡിഎംആര്‍സിയുടെ സഹായം വേണ്ടെന്നും കൊടുക്കാത്ത കരാര്‍ വാങ്ങിക്കാന്‍ ശ്രീധരന് എന്താണ് അധികാരമെന്നും സുധാകരന്‍ ചോദിച്ചു. സല്‍പ്പേരുണ്ടെന്നുവച്ച് സര്‍ക്കാരിനെതിരേ യുദ്ധം ചെയ്യാന്‍...

റഷ്യന്‍ വിമാനം തകര്‍ന്ന് വീണ് 32 പേര്‍ മരിച്ചു

റഷ്യന്‍ വിമാനം സിറിയയില്‍ തകര്‍ന്ന് വീണ് 32 പേര്‍ മരിച്ചു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. 26 യാത്രികരും ആറ് ജീവനക്കാരും മരിച്ചെന്നാണ് വ്യക്തമാകുന്നത്. സൈനിക വിമാനമാണ് തകര്‍ന്ന് വീണതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. റഷ്യ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നു സംശയിക്കുന്നതായി പ്രതിരോധമന്ത്രാലയം...

ഇത് ശരിക്കും ഞെട്ടിക്കും ! ശങ്കര്‍ ചിത്രം 2.0 യുടെ വിഎഫ്എക്സ് മേക്കിങ്ങ് വീഡിയോ പുറത്ത്

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും ബോളിവുഡ് താരം അക്ഷയ് കുമാറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ശങ്കര്‍ ചിത്രം 2.0 യുടെ വിഎഫ്എക്സ് മേക്കിംഗ് വിഡിയോ പുറത്തുവന്നു.ലൈക പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചോര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് അണിയറ പ്രവര്‍ത്തകര്‍ മേക്കിംഗ് വീഡിയോ പുറത്തുവിട്ടത്. വിസ്മയരംഗങ്ങള്‍...

അപൂര്‍വ്വ രോഗം വെളിപ്പെടുത്തി ഇര്‍ഫാന്‍ ഖാന്‍, ഉടന്‍ പ്രതികരണവുമായി ദുല്‍ഖര്‍

ഇന്ന് ബോളീവുഡിനെ പിടിച്ച് കുലുക്കിയ വെളിപ്പെടുത്തലാതിരുന്നു ഇര്‍ഫാന്‍ ഖാന്റേത്.ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയായിരുന്നു ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. തനിക്ക് അപൂര്‍വ്വ രോഗമാണെന്നും ഇതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും രോഗത്തോട് തളരാതെ പോരാടുമെന്നായിരുന്നു ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചത്. പത്തുദിവസത്തിനകം തന്നെ വ്യക്തമായ...

ഇന്ത്യയ്‌ക്കെതിരെ ലങ്കയ്ക്ക് 174 റണ്‍സ് വിജയലക്ഷ്യം

കൊളംബോ: ശിഖര്‍ ധവാന്‍ വീണ്ടും മികവ് പുറത്തെടുത്തപ്പോള്‍ ത്രിരാഷ്ട്ര ട്വന്റി20 ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്ക്കു ഭേദപ്പെട്ട സ്‌കോര്‍. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. 90 റണ്‍സുമായി കുട്ടിക്രിക്കറ്റിലെ കരിയര്‍ ബെസ്റ്റ് സ്‌കോര്‍...

ഇവിടെ ഗോപാലസേന, അവിടെ ഗോള്‍വാള്‍ക്കര്‍സേന; ത്രിപുരയിലെ അക്രമങ്ങള്‍ക്കെതിരെ വി.ടി.ബല്‍റാം

പാലക്കാട്: ത്രിപുരയില്‍ സിപിഎം ഓഫീസുകള്‍ക്കെതിരേ നടക്കുന്ന അക്രമങ്ങളില്‍ പ്രതികരണവുമായി വി.ടി.ബല്‍റാം എംഎല്‍എ. മോബ് വയലന്‍സിന്റെ ഏത് വകഭേദവും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്നും ത്രിപുരയിലെ അക്രമങ്ങളുടെ പേരില്‍ കേരളത്തില്‍ വര്‍ഗീയ വികാരം ഇളക്കിവിടാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടോയെന്നു സര്‍ക്കാരും പോലീസും പരിശോധിക്കണമെന്നും ബല്‍റാം പറഞ്ഞു. ഇവിടെ ഗോപാലസേന,...

ശ്രീദേവിയില്ലാത്ത ജാന്‍വിയുടെ ആദ്യ പിറന്നാള്‍

അമ്മ ശ്രീദേവി കൂടെയില്ലാതെയുള്ള ജാന്‍വിയുടെ ആദ്യ പിറന്നാളാണ് ഇന്ന്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി അമ്മ ഉണ്ടായിരുന്നു ദുഃഖങ്ങളിലും സുഖങ്ങളിലും ജാന്‍വിയെ ചേര്‍ത്തുപിടിക്കാന്‍. ശ്രീദേവിയുടെ വേര്‍പാടില്‍ ജാന്‍വിക്കും കുടുംബത്തിനും ധൈര്യം പകര്‍ന്ന് കൂടെ നില്‍ക്കുന്നത് കപൂര്‍ കുടുംബമാണ്. ജാന്‍വിയുടെ 21ാം പിറന്നാള്‍ ദിനത്തില്‍ അനില്‍ കപൂറിന്റെ...

Most Popular

G-8R01BE49R7