Category: LATEST UPDATES

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് വിചാരണയ്ക്കായി കോടതിയില്‍ ഹാജരായി; വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന് നടി

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വിചാരണ ആരംഭിക്കാന്‍ പ്രതികളായ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായി. കേസിന്റെ പ്രാഥമിക വിചാരണയാണ് ഇന്ന് നടക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. വിചാരണക്ക് പ്രത്യേക കോടതി അനുവദിക്കണമെന്ന് അക്രമിക്കപ്പെട്ട നടി അപേക്ഷിച്ചു. വിചാരണക്കായി വനിതാ ജഡ്ജി...

യു.പി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി; യോഗി ആദിത്യനാഥിന്റെ ഗോരാഖ്പൂരില്‍ ബി.ജെ.പി ലീഡ് താഴേക്ക്, എസ്.പി മുന്നേറുന്നു

ഗോരഖ്പൂര്‍: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ യുപിയില്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ഭരണകക്ഷിയായ ബിജെപിയെ ഞെട്ടിച്ച് ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ...

ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കില്ല; സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു, സുപ്രീം കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ ഡി.സി.സി

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റൈ കൊലപാതകത്തിലെ സിബിഐ അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. കഴിഞ്ഞ ആഴ്ച ജസ്റ്റിസ് കെമാല്‍ പാഷയാണ് ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. സംസ്ഥാന...

രാഷ്ട്രീയ സമ്മര്‍ദ്ദം: കേരളത്തില്‍ ജോലി ചെയ്യാന്‍ മടിച്ച് സിവില്‍ സര്‍വീസുകര്‍

അസാധ്യാ സുരേഷ് കോട്ടയം: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജോലി ചെയ്യാന്‍ മടിച്ച് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍.രാഷ്ട്രീയ സമ്മര്‍ദ്ദവും അമിത ജോലിഭാരവുമാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരെയും കേരളം വിടാന്‍ പ്രേരിപ്പിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കേരളത്തിലേക്ക് എത്തുന്ന ഉദ്യോഗസ്ഥരില്‍ പലരും മനസ് മടുത്ത് ഡെപ്യൂട്ടേഷന്‍ ചോദിച്ച് വാങ്ങി സ്ഥലം...

സെക്‌സി കഥാപാത്രങ്ങള്‍ ചെയ്തു മടുത്തു!!! അരക്കെട്ടിളക്കാന്‍ പറയാതെ എന്നെ ഉള്‍ക്കൊള്ളുന്ന കഥാപാത്രം ചെയ്യാന്‍ കഴിയുമോ; സംവിധായകര്‍ക്കെതിരെ തുറന്നടിച്ച് ആന്‍ഡ്രിയ

ചെന്നൈ: സെക്സിയായ കഥാപാത്രങ്ങള്‍ ചെയ്ത് മടുത്തുവെന്നും അരക്കെട്ടിളക്കാന്‍ പറയാതെ എന്നെ ഉള്‍ക്കൊള്ളുന്ന കഥാപാത്രം ചെയ്യാന്‍ സംവിധായകര്‍ക്ക് കഴിയുമോയെന്നും തെന്നിന്ത്യന്‍ നടിയും ഗായികയുമായ ആന്‍ഡ്രിയ ജെറീമിയ. നല്ലവേഷങ്ങള്‍ ചെയ്യാന്‍ തനിക്ക് താല്പര്യമുണ്ടെന്നും ആന്‍ഡ്രിയ പറഞ്ഞു. ചെന്നൈയിലെ ഒരു എന്‍ജീനിയറിംഗ് കോളേജ് പരിപാടിക്കിടെയാണ് താരം തന്റെ നിലപാട്...

ട്രംപുമായുള്ള രഹസ്യ ബന്ധം പരസ്യമാക്കണം!!! വാങ്ങിയ പണം തിരിച്ച് നല്‍കാമെന്ന് പോണ്‍ താരം….

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍സ്. ട്രംപുമായുള്ള രഹസ്യബന്ധം പുറത്ത് വിടാതിരിക്കാന്‍ താന്‍ കൈപ്പറ്റിയ പണം തിരിച്ച് കൊടുക്കാന്‍ തയ്യാറാണെന്ന് സ്‌റ്റോമി പറഞ്ഞു. പണം തിരിച്ചുവാങ്ങിയാലുടന്‍ ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് പരസ്യമായി ചര്‍ച്ച നടത്താനും ഫോട്ടോ, വീഡിയോ തുടങ്ങിയ വിവരങ്ങള്‍...

ജോലി ചെയ്ത കാലത്തെ കര്‍മ്മഫലം കൊണ്ടാണ് പെന്‍ഷന്‍ കിട്ടാത്തത്; കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരെ പരിഹസിച്ച് ഗണേഷ് കുമാര്‍ എം.എല്‍.എ

കൊല്ലം: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരെ പരിഹസിച്ച് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. ജോലി ചെയ്ത കാലത്തെ കര്‍മഫലം കൊണ്ടാണ് പെന്‍ഷന്‍ ലഭിക്കാത്തതെന്നായിരുന്നു ഗണേഷിന്റെ പരിഹാസം. പുനലൂര്‍ കോട്ടവട്ടത്ത് റോഡ് ഉദ്ഘാടനം ചെയ്യവേയാണ് മുന്‍ഗതാഗത മന്ത്രികൂടിയായ ഗണേഷ് കുമാറിന്റെ വിവാദ പരാമര്‍ശം. കൈ കാണിച്ചാല്‍ പോലും വണ്ടി നിര്‍ത്താതിരുന്നവര്‍ക്ക്...

പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

ലണ്ടന്‍: വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) അന്തരിച്ചു. കേംബ്രിഡ്ജിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. ഞരമ്പുകളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന അസുഖത്തെ തുടര്‍ന്ന് ശരീരം ശോഷിച്ച് വീല്‍ചെയറില്‍ മാത്രമായിരിന്നു അദ്ദേഹത്തിന്റെ സഞ്ചാരം. കൈകാലുകള്‍ തളര്‍ന്നു പോയ നാഡീരോഗ ബാധിതനായിരുന്നുവെങ്കിലും വീല്‍ചെയറില്‍ സഞ്ചരിച്ച് ശാസ്ത്രത്തിന്...

Most Popular

G-8R01BE49R7