Category: LATEST NEWS

ഇമ്രാന്‍ ഖാന് അപ്രതീക്ഷിത തിരിച്ചടി, വീണ്ടും തെരഞ്ഞടുപ്പ് നടത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്ന് ഇമ്രാന്‍ ഖാന് അപ്രതീക്ഷിത തിരിച്ചടി. തിരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ഫലം തള്ളിക്കളഞ്ഞു. രാജ്യത്ത് വീണ്ടും സുതാര്യമായ തിരഞ്ഞെടുപ്പു നടത്തണമെന്നു വിവിധ പാര്‍ട്ടികളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. അതുവരെ പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങുമെന്നും പാര്‍ട്ടികള്‍ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ്...

ഹനാനെ എറ്റെടുത്ത് സിനിമാക്കാര്‍, അരുണ്‍ ഗോപിക്ക് പിന്നലെ മൂന്ന് സിനിമകളിലേക്ക് കൂടി ക്ഷണം

കൊച്ചി: ഒറ്റ ദിവസം കൊണ്ട് കേരളമൊട്ടാകെ ചര്‍ച്ചയായ പെണ്‍കുട്ടിയാണ് ഹനാന്‍. കൊച്ചിയിലെ തമ്മനം ജംങ്ഷനില്‍ യൂണിഫോമില്‍ മീന്‍ വിറ്റ പെണ്‍കുട്ടിയെ ആദ്യം പിന്തുണയ്ക്കാനും പിന്നീട് വ്യാജപ്രചരണങ്ങള്‍ വിശ്വസിച്ച് തെറിവിളിക്കാനും, തെറ്റ് മനസ്സിലാക്കി മാപ്പു പറയാനും മലയാളികള്‍ തയ്യാറായി.നിരവധിപേരാണ് ഇപ്പോള്‍ ഹനാന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമകളില്‍...

അമ്മ പെറ്റ മക്കള്‍ തന്നെയാണോ ഇതൊക്കെ എഴുതിയത്?…സൈബര്‍ അസുരവിത്തുക്കള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് പി കെ ശ്രീമതി

കണ്ണൂര്‍: സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പികെ ശ്രീമതി. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് വിമര്‍ശനം. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജോസഫൈന് നേരെയുണ്ടായിരിക്കുന്ന അക്രമം അപലപനീയമാണെന്നും ശ്രീമതി പറയുന്നു ഒരു ഫോണും സൈബര്‍ വലയും ഉണ്ടെങ്കില്‍ എന്തുമാവാമെന്നു കരുതി ഇറങ്ങി പുറപ്പെട്ടവരെ നിലക്കു നിര്‍ത്തേണ്ട സമയം...

ഓണക്കാലത്ത് മാവേലി സര്‍വീസ് നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി, മറുനാടന്‍ മലയാളികള്‍ക്ക് വേണ്ടി യാത്രാ സൗകര്യം ഒരുക്കാനെന്ന് ടോമിന്‍ ജെ തച്ചങ്കരി

തിരുവനന്തപുരം: ഓണക്കാലത്ത് മറുനാടന്‍ മലയാളികള്‍ക്ക് നാട്ടിലെത്താന്‍ മാവേലി ബസ്സ് സര്‍വീസുമായി കെഎസ്ആര്‍ടിസി. ബംഗളുരൂ, മൈസൂര്‍, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലെത്താന്‍ സഹായമാകും വിധമാണ് സര്‍വീസ് നടത്തുക. മിതമായ നിരക്കിലായിരിക്കും സര്‍വീസുകള്‍ നടത്തുക. കെഎസ്ആര്‍ടിസി നിലവില്‍ സര്‍വീസ് നടത്തുന്നതില്‍...

‘രാജ’ എത്തും മുന്‍പ് തരംഗമാകാന്‍ എത്തി രാജ സ്‌റ്റൈല്‍ മുണ്ട് !!

മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റായ ഒരുപടമായിരുന്നു പോക്കിരി രാജ. ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാജ 2വിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടെ മമ്മൂട്ടിയുടെ കഥാപാത്രമായ മധുര രാജ ഉപയോഗിക്കുന്ന മുണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആണ് മുണ്ടിന്റെ ചിത്രം ഫേസ്ബുക്ക്...

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന് തുടക്കം

കൊച്ചി:പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' ചിത്രീകരണം ആരംഭിച്ചു. കാഞ്ഞിരപള്ളിയിലാണ് ആദ്യ ഷെഡ്യൂള്‍ എന്നാണ് അറിയാന്‍ കഴിയുന്നത്.ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മോഹന്‍ലാലിന്റെ കരിയറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് 1987 ല്‍ പുറത്തിറങ്ങിയ...

കന്യാസ്ത്രീ പീഡനം: ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പിനെതിരെ വാര്‍ത്ത കൊടുക്കുന്നവര്‍ക്കെതിരെ നിയമനടപടിയെന്ന് ജലന്ധര്‍ രൂപത

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വാര്‍ത്ത കൊടുക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജലന്തര്‍ രൂപത. ദേശീയ വനിതാ കമ്മീഷനും കേരളത്തിലെ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും വിഷയത്തില്‍ ഇടപെട്ടതോടെ ബിഷപ്പും രൂപതയും കൂടുതല്‍ പ്രതിസന്ധിയിലായി. ഇതിന് പിന്നാലെയാണ്...

ജലനിരപ്പ് 2400 അടി എത്തുന്നതിന് മുമ്പ് ഇടുക്കി അണക്കെട്ട് തുറന്നുവിടും,അപകടത്തിന് സാധ്യതയുള്ളതിനാല്‍ അണക്കെട്ട് രാത്രിയില്‍ തുറക്കാതെ ശ്രദ്ധിക്കുമെന്ന് മന്ത്രി

ഇടുക്കി : ജലനിരപ്പ് 2400 അടിയിലേക്ക് എത്തുന്നതിന് മുമ്പ് ഇടുക്കി അണക്കെട്ട് തുറന്നുവിടുമെന്ന് മന്ത്രി എം എം മണി. അപകടത്തിന് സാധ്യതയുള്ളതിനാല്‍ അണക്കെട്ട് രാത്രിയില്‍ തുറക്കാതെ ശ്രദ്ധിക്കും. വൈദ്യുത ഉത്പാദനത്തിനു വേണ്ടി വെള്ളം പിടിച്ചുവെക്കില്ല. ഇനിയും മഴ പെയ്യാനും ജലനിരപ്പ് കൂടാനും...

Most Popular

G-8R01BE49R7