Category: LATEST NEWS

ഈ പ്രായത്തിലും ഐശ്വര്യയ്ക്ക് ഇത് എങ്ങനെ സാധിക്കുന്നു !! തരംഗമായി ഹല്‍ക്ക ഹല്‍ക്ക വീഡിയോ

ഐശ്വര്യ റായ് പ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിച്ച ഫന്നെ ഖാന്‍ സിനിമ റിലീസിന് ഒരുങ്ങുകയാണ്. പോപ് സ്റ്റാറുടെ വേഷത്തിലാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ ഹല്‍ക്ക ഹല്‍ക്ക പാട്ടിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഐശ്വര്യയുടെ ഡാന്‍സ് പ്രാക്ടീസും ചിത്രത്തിലെ ചില ഷൂട്ടിങ് രംഗങ്ങളും കോര്‍ത്തിണക്കിയാണ് വീഡിയോ...

താരാട്ട് പാടി മംമ്ത…..’നീലി’യിലെ ആദ്യ വീഡിയോ ഗാനം എത്തി

കൊച്ചി:മംമ്ത മോഹന്‍ദാസ് പ്രധാന വേഷത്തിലെത്തുന്ന 'നീലി' എന്ന ചിത്രത്തിലെ 'എന്‍ അന്‍പേ' നീയിതെങ്ങ്....' എന്ന് തുടങ്ങുന്ന ഗാനം പുറത്തുവിട്ടു. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമാണിത്. ഹരി നാരായണന്‍ രചിച്ച ഗാനത്തിന് ശരത്ത് ആണ് ഈണമൊരുക്കിയത്. ബോംബെ ജയശ്രീയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്...

സ്‌കര്‍ട്ട് ധരിച്ചത് ശരിയായില്ല, തുണി പൊക്കിപിടിച്ച് നടക്കേണ്ടി വന്നു!! അവസാനം പാന്റിട്ട് ജാന്‍വിയുടെ വീഡിയോ വൈറല്‍

പൊതുവേദികളില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ എത്തുന്ന നടിമാര്‍ക്ക് പലപ്പോഴും അബദ്ധം പറ്റാറുണ്ട്. യോജിക്കാത്ത വസ്ത്രം ധരിച്ച് ഇവര്‍ പാപ്പരാസികളുടെ ഇരയാകുന്നു. അതുപോലൊരു അബദ്ധം ജാന്‍വിക്കും പറ്റി. ധടക് സിനിമയുടെ പ്രമോഷന് വേണ്ടി എത്തിയതായിരുന്നു ജാന്‍വിയും ഇഷാനും. എന്നാല്‍ നടി ധരിച്ച വസ്ത്രത്തിന് നീളക്കുറവ് ഉണ്ടായിരുന്നു. ക്യാമറകളാകട്ടെ നടിയുടെ...

‘തപ്സിയ്ക്ക് സൗന്ദര്യമില്ല, ഉടനെ തന്നെ ഫീല്‍ഡ് ഔട്ടാകും’; സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ വന്നവന് ചുട്ടമറുപടിനല്‍കി താരം

ട്വിറ്ററിലൂടെ പരിഹസിക്കാന്‍ ശ്രമിച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കി ബോളിവുഡ് താരം തപ്സി പന്നു. തപ്സിയ്ക്ക് സൗന്ദര്യമില്ലെന്നും ഉടനെ തന്നെ ഫീല്‍ഡ് ഔട്ടാകുമെന്നു പറഞ്ഞയാള്‍ക്കാണ് അതേനാണയത്തില്‍ തപ്സി മറുപടി നല്‍കിയത്. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലെത്തി ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ടുതന്നെ തന്നെ അടയാളപ്പെടുത്തിയ ആളാണ് തപ്സി. എന്നാല്‍...

‘ബാത്ത് റൂമി’ലും’ക്യാപ്റ്റന്‍ കൂളാണ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി ധോണിയുടെ വീഡിയോ

ക്യാപ്റ്റന്‍ കൂള്‍, ക്യാപ്റ്റന്‍ സ്ഥാനമൊക്ക രാജിവെച്ചിട്ട് നാളുകളായെങ്കിലും എംഎസ് ധോണിയിന്നും ആരാധകര്‍ക്കും സഹതാരങ്ങള്‍ക്കും ക്യാപ്റ്റന്‍ കൂളാണ്. കളിക്കളത്തിന് അകത്തും പുറത്തുമെല്ലാം എപ്പോഴും തന്റെ ശാന്തത കൊണ്ട് ആരാധകരെ സൃഷ്ടിക്കുന്ന ക്യാപ്റ്റന്‍ കൂള്‍. ഒരു കാലത്ത് ശക്തമായ ഹേറ്റേഴ്സിനെ പോലും തന്റെ ആരാധകരാക്കി മാറ്റാന്‍ ധോണിയ്ക്ക്...

ജയിലില്‍ വെച്ച് ഏഴു ദിവസം ലൈംഗികമായി പീഡിപ്പിച്ചു; നടിയുടെ വെളിപ്പെടുത്തല്‍

കോയമ്പത്തൂര്‍: പൊലീസ് കസ്റ്റഡിയില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണവുമായി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശ്രുതി പട്ടേല്‍. പൊലീസ് തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് നടി മാധ്യമങ്ങള്‍ക്കു മുമ്പില്‍ കരഞ്ഞു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.മാട്രിമോണിയല്‍ വെബ്സൈറ്റില്‍ ആള്‍മാറാട്ടം...

ഇമ്രാന്‍ ഖാന് അപ്രതീക്ഷിത തിരിച്ചടി, വീണ്ടും തെരഞ്ഞടുപ്പ് നടത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്ന് ഇമ്രാന്‍ ഖാന് അപ്രതീക്ഷിത തിരിച്ചടി. തിരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ഫലം തള്ളിക്കളഞ്ഞു. രാജ്യത്ത് വീണ്ടും സുതാര്യമായ തിരഞ്ഞെടുപ്പു നടത്തണമെന്നു വിവിധ പാര്‍ട്ടികളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. അതുവരെ പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങുമെന്നും പാര്‍ട്ടികള്‍ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ്...

ഹനാനെ എറ്റെടുത്ത് സിനിമാക്കാര്‍, അരുണ്‍ ഗോപിക്ക് പിന്നലെ മൂന്ന് സിനിമകളിലേക്ക് കൂടി ക്ഷണം

കൊച്ചി: ഒറ്റ ദിവസം കൊണ്ട് കേരളമൊട്ടാകെ ചര്‍ച്ചയായ പെണ്‍കുട്ടിയാണ് ഹനാന്‍. കൊച്ചിയിലെ തമ്മനം ജംങ്ഷനില്‍ യൂണിഫോമില്‍ മീന്‍ വിറ്റ പെണ്‍കുട്ടിയെ ആദ്യം പിന്തുണയ്ക്കാനും പിന്നീട് വ്യാജപ്രചരണങ്ങള്‍ വിശ്വസിച്ച് തെറിവിളിക്കാനും, തെറ്റ് മനസ്സിലാക്കി മാപ്പു പറയാനും മലയാളികള്‍ തയ്യാറായി.നിരവധിപേരാണ് ഇപ്പോള്‍ ഹനാന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമകളില്‍...

Most Popular

G-8R01BE49R7