Category: HEALTH

സെക്‌സ് ലൈഫ് മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടോ? എങ്കില്‍ ഇങ്ങനെ ചെയ്യൂ

നിങ്ങള്‍ക്ക് ലൈംഗികബന്ധത്തില്‍ താല്‍പര്യം നഷ്ടപ്പെടുന്നുണ്ടോ? പങ്കാളികള്‍ക്ക് ഒരേപോലെ ആസ്വദിക്കാന്‍ സാധിച്ചാല്‍ മാത്രമേ സെക്‌സില്‍ ആനന്ദം കണ്ടെത്താന്‍ സാധിക്കൂ. ലൈംഗികജീവിതത്തിലെ തകരാറുകള്‍ പലപ്പോഴും ദാമ്പത്യബന്ധത്തെ തന്നെ തകര്‍ക്കാറുണ്ട്. കിടപ്പറയില്‍ ഇണയെ തൃപ്തിപ്പെടുത്താനാകാതെ വിഷമിക്കുന്നവര്‍ ധാരാളമാണ് എന്നാണ് ചില പഠനങ്ങള്‍ പോലും പറയുന്നത്. പഠനത്തിന് വിധേയമായവരില്‍ ...

ലൈംഗീകത സുഖമമാക്കാന്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

പല പുരുഷന്മാരും അനുഭവിക്കുന്ന ലൈംഗികപ്രശ്‌നങ്ങളാണ് സമയക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയവ. ലൈംഗികതയോടുള്ള ഭയം, അമിത ഉത്കണ്ഠ, മറ്റു ശാരീരിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെ ഇതിനു കാരണമായേക്കാം. ചിലരില്‍ ജനിതക പ്രശ്‌നങ്ങള്‍ മൂലവും ശീഘ്രസ്ഖലനമുണ്ടാകാം. സമയക്കുറവു പരിഹരിക്കുകയെന്നതു വിജയകരമായ ദാമ്പത്യജീവിതത്തിനു പ്രധാനമാണ്. ഇടയ്‌ക്കൊക്കെ ശീഘ്രസ്ഖലനം സംഭവിക്കുന്നതു സ്വാഭാവികമാണെങ്കിലും സ്ഥിരമായി ശീഘ്രസ്ഖലനവും...

നിങ്ങളുടെ പങ്കാളിക്ക് സെക്‌സില്‍ താല്‍പര്യക്കുറവുണ്ടോ… കാരണം ഇതാണ്.

ദാമ്പത്യജീവിതത്തില്‍ ലൈംഗികതയുടെ പങ്ക് ചെറുതല്ല. എന്നാല്‍ സെക്‌സില്‍ തീരെ താല്‍പര്യം തോന്നുന്നില്ലെന്ന് ചില സ്ത്രീകള്‍ പരാതി പറയാറുണ്ട്. ഇതിനു പിന്നിലെ കാരണങ്ങള്‍ പലതാണ്. സെക്‌സിനോട് താല്‍പര്യം കുറയുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ സെക്‌സ് ഗവേഷകനായ ബെവര്‍ലി വിപ്പിള്‍ പറയുന്നു. സെക്‌സിലേര്‍പ്പെടുമ്പോഴുള്ള വേദന സെക്‌സില്‍...

കൊറോണ ബാധയില്‍ മരിച്ചത് 1368 പേര്‍; 60000ല്‍ അധികം പേര്‍ ചികിത്സയില്‍

ബെയ്ജിംഗ്: ചൈനയില്‍ കൊറോണ ബാധയില്‍ മരിച്ചവരുടെ എണ്ണം 1368 ആയി. രോഗബാധിതരുടെ എണ്ണം 60,000 ലേക്ക് ഉയര്‍ന്നു. ചൊവ്വാഴ്ച മാത്രം മരണമടഞ്ഞവരുടെ എണ്ണം 242 ആയിരുന്നു. വിവിധ രാജ്യങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്നതിനാല്‍ കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന കൊറോണ വൈറസിന് കോവിഡ്...

പൂർണമായും ഭേദമായി; കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നയാളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചു

ആലപ്പുഴ: ജില്ലയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നയാളുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായത് പൂനെ എന്‍.ഐ.വി. യില്‍ നിന്നുള്ള സ്ഥിരീകരണം ലഭിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചു. ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും, നിരീക്ഷണം ആരംഭിച്ച തീയതി മുതല്‍ 28 ദിവസം പൂര്‍ത്തീകരിക്കുന്ന 26-ാം...

കൊറോണ വൈറസ് ബാധിച്ചെന്ന സംശയം: ഗ്രാമത്തെ രക്ഷിക്കാന്‍ 54 കാരന്‍ ജീവനൊടുക്കി

ഹൈദരാബാദ്: കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തെത്തുടര്‍ന്ന് 54കാരന്‍ ജീവനൊടുക്കി. വൈറസ് ബാധിച്ചാലുണ്ടാകുന്ന ലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് തനിക്ക് കൊറോണയാണെന്ന് ഇയാള്‍ നിഗമനത്തിലെത്തിയത്. ഗ്രാമത്തിലെ മറ്റാരിലേക്കും രോഗം പടരാതിരിക്കാന്‍ ജീവനൊടുക്കുകയായിരുന്നു. ആന്ധ്രാ പ്രദേശിലെ ചിറ്റൂരിലാണ് സംഭവം. ലക്ഷണങ്ങള്‍ പ്രകടമായപ്പോള്‍ തന്നെ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു....

കയ്യടിക്കെടാാ…!!! കൊറോണയെയും തകര്‍ത്ത് കേരളം

കൊച്ചി: നിപ്പ വൈറസ് ബാധയെ ഒറ്റക്കെട്ടായി ധൈര്യപൂര്‍വം നേരിട്ട കേരള ജനത കൊറോണ വൈറസിനെയും അതിജീവിച്ചിരിക്കുന്നു. കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച തൃശൂരിലെയും ആലപ്പുഴയിലെയും വിദ്യാര്‍ഥികളുടെ അവസാന പരിശോധനാഫലം നെഗറ്റിവ് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. തൃശൂരിലെ പെണ്‍കുട്ടിയുടെ രോഗം സുഖപ്പെട്ടെങ്കിലും ഒരു തവണകൂടി സ്രവം...

കൊറോണ മരണം ആയിരം കടന്നു; ഇന്നലെ മാത്രം മരിച്ചത് 108 പേര്‍; 42,000 വൈറസ് ബാധിതര്‍

ബീജിങ്: ലോകജനങ്ങളെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് പകര്‍ച്ച കുറയുന്നില്ല. ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നു രാവിലെ വന്ന കണക്കുപ്രകാരം 1016 പേരാണ് കൊറോണ ബാധിച്ചു മരണത്തിനു കീഴടങ്ങിയത്. തിങ്കളാഴ്ച മാത്രം മരിച്ചത് 108 പേര്‍. ഇതില്‍ 103 എണ്ണവും...

Most Popular