Category: HEALTH

മന്ത്രി ശൈലജയ്ക്ക് മീഡിയ മാനിയ; ചെന്നിത്തലയ്ക്ക് മറുപടിയുമായി ഷാന്‍ റഹ്മാന്‍; നിങ്ങള്‍ക്ക് ഇതൊന്നും സഹിക്കില്ലെന്ന് അറിയാം,. നിപ്പ വന്നപ്പോള്‍ നിങ്ങള്‍ മാളത്തിലൊളിച്ചില്ലേ…!

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് മീഡിയ മാനിയയാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് രാപ്പകല്‍ വ്യത്യാസമില്ലാതെ ആരോഗ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് ഷാന്‍ റഹ്മാന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ലോകം മുഴുവന്‍ നമ്മളില്‍...

ട്വന്റി20 ലോകകപ്പ് ഫൈനല്‍ കണ്ട 86,174 പേരില്‍ ഒരാള്‍ക്ക് കൊറോണ; മത്സരം വീക്ഷിച്ചവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടനടി ചികിത്സ തേടണമെന്നും

ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന ട്വന്റി20 വനിതാ ലോകകപ്പ് ഫൈനല്‍ കാണാനെത്തിയ ആരാധകരില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന കലാശപ്പോരാട്ടത്തിന് സ്‌റ്റേഡിയത്തിലെത്തി സാക്ഷ്യം വഹിച്ച ഒരാള്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. മത്സരം...

വൈറലായി കൊറോണ രോഗികളെ ചികിത്സിച്ച ഡോക്ടറുടെ ചിത്രം

ചൈനയിലെ വുഹാനിൽ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി പണി കഴിപ്പിച്ച താൽക്കാലിക ആശുപത്രിയിലുണ്ടായിരുന്ന അവസാന രോഗിയും വീട്ടിലേക്കു മടങ്ങി. രോഗികളെല്ലാം മടങ്ങിയതോടെ താൽക്കാലിക ആശുപത്രികളെല്ലാം പ്രവർത്തനം അവസാനിപ്പിക്കുകയാണ്. അവസാന രോഗിയും മടങ്ങിയപ്പോൾ ഇവരെ ചികിത്സിച്ചിരുന്ന ഡോ. ജിയാങ് വെന്യാങ് ഒഴിഞ്ഞ കിടക്കകളിലൊന്നിൽ കിടക്കുന്ന ചിത്രം...

കേരളത്തെ വലിയ ഒരു ആപത്തില്‍ നിന്ന് രക്ഷിച്ച ആ ഹിറോ…ഇതാണ്

തിരുവനന്തപുരം: കേരളത്തെ വലിയ ഒരു ആപത്തില്‍ നിന്ന് രക്ഷിച്ച ഹിറോ...ഇതാണ്. റാന്നി സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ്. ഒരു ചോദ്യമാണ് കേരളത്തെ ഒരു വലിയ വിപത്തില്‍ നിന്നും രക്ഷിച്ചത്. ചോദ്യം ചോദിച്ചയാള്‍ ഒരു ഡോക്ടറാണ് പേര് ശംഭു. ഇങ്ങനെയൊരു ചോദ്യമില്ലായിരുന്നുവെങ്കില്‍ ഒരു...

കൊറോണ: ചൈനയില്‍ ആശുപത്രിയിലുണ്ടായിരുന്ന അവസാന രോഗിയും വീട്ടിലേക്കു മടങ്ങി , ഒഴിഞ്ഞ കിടക്കകളിലൊന്നില്‍ കിടക്കുന്ന ഡോ. ജിയാങ് വെന്യാങ് ചിത്രം പുറത്ത് വിട്ട് അധികൃതര്‍

ബെയ്ജിങ്: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ ഹ്യൂബെ പ്രവിശ്യ സാധാരണ രീതിയിലേക്കു മാറിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് 19 രോഗബാധയുണ്ടായ ശേഷം ആദ്യമായി പുതുതായി വൈറസ് കണ്ടെത്തിയവരുടെ എണ്ണം ഒറ്റ സംഖ്യയായി ചുരുങ്ങി. ദിവസക്കണക്കില്‍ നോക്കുകയാണെങ്കില്‍ കഴിഞ്ഞ ദിവസം എട്ടുപേര്‍ക്കു മാത്രമാണ് വൈറസ് ബാധിച്ചത്. വൈറസ്...

കൊറോണ: ഐസൊലേറ്റ് വാര്‍ഡുകളില്‍ കഴിയുന്ന 10 പേരുടെ സാമ്പിള്‍ ഫലവും നെഗറ്റീവ്; പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടില്ല, വിവിധ ജില്ലകളിലായി 3313 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കോവിഡ് 19 വൈറസിനെ തുടര്‍ന്ന് പ്രതിരോധ നടപടികള്‍ തുടരുന്നതിനിടയില്‍ ഐസൊലേറ്റ് വാര്‍ഡുകളില്‍ കഴിയുന്ന 10 പേരുടെ സാമ്പിള്‍ ഫലം പുറത്തുവന്നു. ഇത് എല്ലാം നെഗറ്റീവാണ്. അതേസമയം15 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കൂടുതല്‍ പരിശോധനാഫലങ്ങളും ഇന്ന് പുറത്തുവരും. പത്തനംതിട്ട ജില്ലയിലെ...

കൊറോണ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ സൗദി അറേബ്യ നിര്‍ത്തിവച്ചു

റിയാദ്: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ സൗദി അറേബ്യ നിര്‍ത്തിവച്ചു. ഇന്ത്യക്ക് പുറമേ പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്‌സര്‍ലന്റ്, സുഡാന്‍, ഇത്യോപ്യ, എറിത്രിയ, കെനിയ, ജിബൂട്ടി, സൊമാലിയ എന്നീ രാജ്യങ്ങളിലെ യാത്രകള്‍ക്കാണ് സൗദി...

പ്രമുഖ ഫുട്‌ബോള്‍ താരത്തിനും കൊറോണ സ്ഥിരീകരിച്ചു; റൊണാൾഡോയെ ഐസോലേഷൻ വാർഡിലേക്ക് മാറ്റും

ടൂറിന്‍: പ്രമുഖ ഫുട്‌ബോള്‍ താരത്തിനും കൊറോണ സ്ഥിരീകരിച്ചു. ഇറ്റാലിയന്‍ ക്ലബ് യുവെന്റസ് എഫ്!സിയുടെ പ്രതിരോധനിര താരം ഡാനിയേല റുഗാനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധ ഏറ്റവുമധികം ബാധിച്ചിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറ്റലിയെങ്കിലും, ഒന്നാം നമ്പര്‍ ലീഗായ സെരി എയിലെ താരത്തിന് ഇതാദ്യമായാണ്...

Most Popular

G-8R01BE49R7