Category: HEALTH

ഐഡി കാലാവധി കഴിഞ്ഞവര്‍ വിഷമിക്കണ്ട: നിലവിലെ വിലക്ക് മാറിയാല്‍ തിരിച്ചുവരാമെന്ന് ഖത്തര്‍

ദോഹ: ഖത്തര്‍ റസിഡന്റ് കാര്‍ഡിന്റെ കാലാവധി കഴിഞ്ഞവര്‍ക്കു നിലവിലെ പ്രവേശന വിലക്ക് നീങ്ങിയാല്‍ ഉടന്‍ രാജ്യത്തേക്കു പ്രവേശിക്കാമെന്ന് തൊഴില്‍ മന്ത്രാലയം. ഖത്തര്‍ ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിന്റേതാണു പ്രഖ്യാപനം. കോവിഡ്–19നെതിരെയുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെയുള്ള 14 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഖത്തറിലേക്കു പ്രവേശന...

കൊറോണ: പതിനഞ്ച് പേരുടെ പരിശോധനാ ഫലം ഇന്ന്

പത്തനംത്തിട്ട: കൊറോണ രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ പതിനഞ്ച് പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഐസൊലേഷന്‍ വാര്‍ഡുകളില്‍ ഒന്‍പത് പേരും വീടുകളില്‍ 465 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഒടുവില്‍ പുറത്തുവന്ന പതിമൂന്ന് ഫലവും നെഗറ്റീവ് ആയതിന്റെ നേരിയ ആശ്വാസത്തിലാണ് കോട്ടയം ജില്ലാ...

”അവള്‍ക്കിനി വരാന്‍ കഴിയുമെന്നു തോന്നുന്നില്ല’..!! കൊറോണ: ഇറ്റലിയില്‍ കുടുങ്ങി പട്ടാമ്പി എംഎല്‍എയുടെ ഭാര്യ..!

തിരുവനന്തപുരം : കൊറോണ പടര്‍ന്നതിനെ തുടര്‍ന്നുണ്ടായ യാത്രാപ്രശ്‌നങ്ങള്‍ മൂലം നാട്ടിലേക്കു വരാനാകാതെ ഇറ്റലിയില്‍ കുടുങ്ങി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്റെ ഭാര്യയും. കൊറോണ വ്യാപകമായതിനെ തുടര്‍ന്നു പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രമേയാവതരണത്തിനു ശേഷമാണു മുഹ്‌സിന്റെ ഭാര്യയും കാമറിനോ സര്‍വകലാശാലയില്‍...

കൊറോണ; രോഗ ബാധിതരെ ചികിത്സിച്ച നഴ്‌സും മകളും ഐസൊലേഷന്‍ വാര്‍ഡില്‍; ഇറ്റലിയില്‍നിന്ന് 20 ദിവസം മുമ്പ് വന്നവരും ഐസൊലേഷന്‍ വാര്‍ഡില്‍

പത്തനംതിട്ട: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച റാന്നിയിലെ കുടുംബത്തെ തുടക്കത്തില്‍ ചികിത്സിച്ച സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിനെയും മകളെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പനിയും ചുമയും വന്നതിനെത്തുടര്‍ന്നാണിത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം ഇറ്റലിയില്‍നിന്ന് 20 ദിവസം മുമ്പ് വന്ന...

കൊറോണ: നെടുമ്പാശേരിയില്‍ എത്തിയ യാത്രക്കാരില്‍ 18 പേര്‍ക്ക് കൂടി രോഗലക്ഷണം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ 18 പേര്‍ക്ക് കൂടി കോവിഡ് 19 രോഗലക്ഷണം. നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിശോധിച്ച യാത്രക്കാരിലാണ് രോഗലക്ഷണം കണ്ടെത്തിയത്. ഇവരില്‍ ആറ് പേര്‍ ഇറ്റലിയില്‍ നിന്ന് വന്നവരാണ്. നാല് പേര്‍ ദക്ഷിണ കൊറിയയില്‍ നിന്ന് വന്നവരുമാണ്. കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്ന്...

ആരു തപസ്സു ചെയ്താലും ഭയക്കുന്ന ഇന്ദ്രനെ പോലെയാണ് ചിലര്‍; ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ 'മീഡിയ മാനിയ' പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി. സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിക്കുമോ എന്ന ഭയമാണ് ചിലര്‍ക്കെന്നും ആരു തപസ്സു ചെയ്താലും തന്റെ സ്ഥാനം തട്ടിയെടുക്കാനാണ് ശ്രമമെന്ന് ആശങ്കപ്പെടുന്ന ഇന്ദ്രനെപ്പോലെയാണ് അവരെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കൊറോണ വൈറസ്...

കൊറോണ: ഇന്ത്യയിൽ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു

ബെംഗളൂരു : കൊറോണ രോഗബാധയില്‍ ഇന്ത്യയിലെ ആദ്യ മരണം കര്‍ണാടകയില്‍. ബുധനാഴ്ച മരിച്ച കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖിന്റെ(76) മരണമാണ് കൊറോണ വൈറസ് (കോവിഡ് – 19) കാരണമാണെന്ന് സ്ഥിരീകരിച്ചത്. തീര്‍ഥാടനത്തിനു ശേഷം സൗദിയില്‍ നിന്ന് കഴിഞ്ഞ 29നു ഹൈദരാബാദ് വഴിയാണ്...

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 73 ആയി ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 13 കേസുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 73 ആയി വര്‍ധിച്ചെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. രോഗബാധിതരില്‍ 56 ഇന്ത്യക്കാരും 17 വിദേശികളുമാണുള്ളത്. ഇന്ന് (വ്യാഴാഴ്ച ) മാത്രം പുതുതായി 13 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലുവ്...

Most Popular

G-8R01BE49R7