കൊച്ചി: രാജ്യത്തെ ട്രെയിന്‍ ഗതാഗതം 31 വരെ നിര്‍ത്തിവച്ചു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ.യാദവ് സോണല്‍ ജനറല്‍ മാനേജര്‍മാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിങ്ങിലാണു സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ധാരണയിലെത്തിയത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
നിലവിലുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണം ഇന്ന് രാത്രി 10ന് തീരുന്ന...
മിക്ക രാജ്യങ്ങളിലും കൊറോണ വൈറസിനെ നേരിടാനുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണ്. ഇന്ത്യയിലും കോവിഡ്19 പ്രതിരോധിക്കാന്‍ മരുന്ന് പരീക്ഷണം നടക്കുന്നുണ്ട്. സ്വകാര്യ ലബോറട്ടറികള്‍ നടത്തുന്ന ഓരോ കോവിഡ് 19 ടെസ്റ്റിനും പരമാവധി ചാര്‍ജ് 4,500 രൂപയില്‍ കൂടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സ്വകാര്യ ലബോറട്ടറികളിലെ കോവിഡ്19...
ജനത കര്‍ഫ്യൂ റൂട്ട് മാപ്പുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. കൊറോണ് പടരുന്ന സാഹചര്യത്തില്‍ വ്യത്യസ്തമായ റൂട്ട് മാപ്പ് പ്രദര്‍ശിപ്പിച്ച് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. വീടുകളില്‍ സ്വയം നിയന്ത്രണത്തില്‍ കഴിയുന്ന ആളുകള്‍ക്കായാണ്...
ചെന്നൈ : കൊറോണയെക്കുറിച്ച് തെറ്റായ കാര്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്‍ രജനീകാന്തിന്റെ വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു. കൊറോണ് രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജനതാകര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് നടന്‍ രജനീകാന്ത് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ്...
ന്യൂഡല്‍ഹി : കൊറോണയെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ വീഡിയോയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശപ്രകാരം എങ്ങനെ കൈ കഴുകി വൈറസിനെ ഇല്ലാതാക്കാം എന്നാണ് ട്വിറ്ററില്‍ പങ്ക് വെച്ച വീഡിയോയില്‍ പ്രിയങ്ക കാണിച്ച് തരുന്നത്. ശരിയായ രീതിയില്‍ കൈ കഴുകിയാല്‍ വൈറസിനെ പ്രതിരോധിക്കാമെന്നും...
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 98 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 298 ആയി. ഇതുവരെ നാലു മരണവും 22 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. രോഗ ബാധിതരില്‍ 219 പേര്‍ ഇന്ത്യക്കാരും 39 പേര്‍ വിദേശികളുമാണ്.
രാജ്യ തലസ്ഥാനത്ത് അഞ്ചോ...