Category: HEALTH

കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 5 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ

കൊല്ലം: ജില്ലയിൽ 5 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇന്ന് ജില്ലയില്‍ 10 പേര്‍ രോഗമുക്തി നേടി. P 492 ശാസ്താംകോട്ട രാജഗിരി സ്വദേശിയായ 60 വയസുളള പുരുഷൻ. ജൂലൈ 6 ന്...

കൊവിഡ് വാക്സിൻ ; മനുഷ്യരിൽ പരീക്ഷിച്ചത് വിജയകരം

കൊവിഡ് വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി റഷ്യയിലെ സെചനോവ് സർവകലാശാല. സർവകലാശാലയിലെ വളണ്ടിയർമാരിലാണ് കൊവിഡ് വാക്സിൻ പരീക്ഷണം നടത്തിയത്. വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു എന്നും പരീക്ഷണം വിജയകരമായിരുന്നു എന്നും മുഖ്യ ഗവേഷക എലെന സ്മോലിയാർചക് പറഞ്ഞു. റഷ്യൻ ന്യൂസ് ഏജൻസിയായ ടാസ് ആണ് വാർത്ത റിപ്പോർട്ട്...

കൊവിഡ് നിരീക്ഷണത്തിലിരുന്ന ക്യാൻസർ രോഗി മരിച്ചു

കൊവിഡ് നിരീക്ഷണത്തിലിരുന്ന ക്യാൻസർ രോഗി മരിച്ചു. കണ്ണൂർ കുന്നോത്തുപറമ്പ് സ്വദേശിനി ആയിഷയാണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിൽ വച്ചായിരുന്നു മരണം. ഇവരുടെ ഭർത്താവിന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ക്യാൻസറിന് ചികിത്സയിലായിരുന്നു.

സുശാന്തിന്റെ മരണം; സെലിബ്രിറ്റി മാനേജര്‍ രേഷ്മ ഷെട്ടിയെ ചോദ്യം ചെയ്തു

മുംബൈ : നടന്‍ സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡിലെ സെലിബ്രിറ്റി മാനേജര്‍ രേഷ്മ ഷെട്ടിയെ മുംബൈ പൊലീസ് 5 മണിക്കൂറോളം ചോദ്യം ചെയ്തു. നടന്‍ സല്‍മാന്‍ ഖാന്റെ മുന്‍ മാനേജര്‍ കൂടിയായ ഇവര്‍ പ്രമുഖ താരങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടയ്ക്കു...

ബോളിവുഡില്‍ കൂടുതല്‍ സിനിമാ താരങ്ങള്‍ക്ക് കോവിഡ്

മുംബൈ : മാതാവ് ദുലരി, സഹോദരന്‍ രാജു, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കു കോവിഡ!് സ്ഥിരീകരിച്ചതായി നടന്‍ അനുപം ഖേര്‍. ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഹിന്ദി സിനിമാലോകത്തുനിന്നുള്ള ഈ...

എറണാകുളത്ത് 40 വെന്റിലേറ്ററിൽ കൂടി

എറണാകുളം: ഗവ. മെഡിക്കൽ കോളേജിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീവ്ര പരിചരണ വിഭാഗം (ഐ സി യു) സജ്ജമായി. യന്ത്ര സഹായത്തോടെ പ്രവർത്തിപ്പിക്കുന്നവ അടക്കം 40 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ബെഡുകൾക്കും വെന്റിലേറ്റർ പിന്തുണ. തീവ്ര രോഗാവസ്ഥയിലുള്ള 40 രോഗികളെ വരെ ഒരേ സമയം...

തിരുവനന്തപുരം: ഒരാഴ്ചകൂടി ലോക്ക് ഡൗൺ തുടരും

തിരുവനന്തപുരം: കോർപ്പറേഷനു കീഴിൽ ഒരാഴ്ചകൂടി ലോക്ക് ഡൗൺ തുടരും* *നൈറ്റ് കർഫ്യു രാത്രി ഒൻപതുമുതൽ അഞ്ചുമണി വരെ* *ഹോം ഡെലിവറി അനുവദിക്കില്ല* തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ പ്രദേശങ്ങളിൽ നാളെ (13 ജൂലൈ) രാവിലെ ആറുമണിമുതൽ ഒരാഴ്ചകൂടി കർശന ലോക്ക് ഡൗൺ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ...

പത്തനംതിട്ടയില്‍ കോവിഡ് വ്യാപനസാധ്യത, ഉറവിടം വ്യക്തമല്ലാത്ത രോഗികള്‍ കൂടുന്നു ; ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍

പത്തനംതിട്ട: മുനിസിപ്പല്‍ പ്രദേശത്ത് ഗുരുതരമായ കോവിഡ്-19 രോഗവ്യാപനത്തിനുളള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍. ഉറവിടം വ്യക്തമല്ലാത്ത രോഗികളെ കണ്ടെത്തിയിട്ടുളളതിനാല്‍ ഈ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകള്‍ വീടിനുളളില്‍ തന്നെ കഴിയേണ്ടതും യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതുമാണ്. ആളുകള്‍ ഒത്തുകൂടുന്ന സാഹചര്യം കര്‍ശനമായി...

Most Popular

G-8R01BE49R7