Category: HEALTH

ഇടുക്കി ജില്ലയിൽ 16പേർക്ക് കൂടി കോവിഡ്

ഇടുക്കി: ജില്ലയിൽ 16 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 1. കാമാക്ഷി സ്വദേശിനി (49), ഇവരുടെ ഡൽഹിയിൽ നിന്നെത്തിയ മകൾക്കും ചെറുമകനും ജൂൺ 5 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നിരീക്ഷണത്തിലായിരുന്ന ഇവർക്ക് ജൂലൈ10...

ഒടുവില്‍ വഴങ്ങി; ആദ്യമായി ഫെയ്‌സ് മാസ്‌ക് ധരിച്ച് ട്രംപ്

വാഷിങ്ടന്‍: അമേരിക്കയില്‍ കോവിഡ്19 മഹാമാരിയുടെ വ്യാപനം ആരംഭിച്ചു 99 ദിവസം പിന്നിടുമ്പോള്‍ ആദ്യമായി ഫെയ്‌സ് മാസ്‌ക് ധരിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്തുവന്നാലും മാസ്‌ക് ധരിക്കില്ലെന്ന നയം മാറ്റി, മാസ്‌ക് ധരിക്കാന്‍ തയാറായിരിക്കയാണ് ട്രംപ്. ശനിയാഴ്ച നടന്ന സൈനിക ആശുപത്രി സന്ദര്‍ശനത്തിന് ട്രംപ്...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ മരണം

കൊല്ലം: കുണ്ടറ കിഴക്കേകല്ലട ചിറ്റുമല തൊട്ടിക്കരയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. പള്ളിമണ്‍ ഇളവൂര്‍ വിമല്‍ നിവാസില്‍ പരേതനായ വേണുഗോപാലിന്റെ ഭാര്യ ഗൗരിക്കുട്ടിയെ (75) ആണു മരിച്ച നിലയില്‍ കണ്ടത്. സംസ്ഥാനത്തു ഇന്നു റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ...

രാജ്യത്ത് 24 മണിക്കൂറിനിടെ 28,637 പേര്‍ക്കു കൂടി കോവിഡ് ; 22,674 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 28,637 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,49,553 ആയി. 24 മണിക്കൂറിനിടെ 551 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. രാജ്യത്ത് 2,92,258 സജീവ കേസുകളാണുള്ളത്. 5,34,621 പേര്‍ രോഗമുക്തി നേടി....

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണം 30 ആയി

കൊച്ചി : കോവിഡ് ബാധിച്ച് ഇടുക്കി രാജാക്കാട് സ്വദേശി വല്‍സമ്മ ജോയ് (59) ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. രാവിലെ പത്തിനായിരുന്നു മരണം. ഹൃദയാഘാതത്തെ തുടര്‍ന്ന് 10നു രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലക്ഷണങ്ങളില്ലായിരുന്നെങ്കിലും കോവിഡ് സിബിനാറ്റ് പരിശോധന നടത്തിയപ്പോഴാണു പോസിറ്റീവായത്. ഇതോടെ സംസ്ഥാനത്തു മരണം...

രോഗ ലക്ഷണമുള്ള ആള്‍ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു; ആലുവയില്‍ 12 പേര്‍ക്ക് കോവിഡ്; ചടങ്ങില്‍ പങ്കെടുത്തത് എണ്‍പതോളം പേര്‍

ആലുവ: ആലുവ കീഴ്മാട് പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചയാളുടെ 12 ബന്ധുക്കളുടെ പരിശോധനാ ഫലം പോസിറ്റീവായി. അഞ്ചു വയസ്സ് മുതല്‍ 69 വയസ്സ് വരെ ഉള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. കോവിഡ് രോഗിയായ ആള്‍ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങില്‍ എത്തിയിരുന്നവരാണ് ഇവരെല്ലാം. ചടങ്ങില്‍ ഉണ്ടായിരുന്ന...

തമിഴ്‌നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 3965 പുതിയ കേസുകള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 3965 പുതിയ കേസുകള്‍. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,34,226 ആയി ഉയര്‍ന്നു. 3591 പേര്‍ ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടു. 85,915 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ 46,410 പേരാണ് ചികിത്സയിലുള്ളത്....

പത്തനംതിട്ടയില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ്; 24 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയിലുളള 25 പേര്‍ രോഗമുക്തരായി. 1) ഡല്‍ഹിയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിനിയായ 40 വയസുകാരി. 2) ഡല്‍ഹിയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിയായ എട്ടു വയസുകാരന്‍. 3) വിജയവാഡയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിയായ 60...

Most Popular

G-8R01BE49R7