Category: HEALTH

ആലപ്പുഴയില്‍ സ്മ്പര്‍ക്ക രോഗികള്‍ കൂടുന്നു; ചേര്‍ത്തലയിലും, കായംകുളത്തും സ്ഥിതി അതീവ ഗുരുതരം

ആലപ്പുഴ: സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 35 പേര്‍ക്ക് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. ചേര്‍ത്തലയിലും, കായംകുളത്തും സ്ഥിതിഗതികള്‍ രൂക്ഷമാണെന്ന വിലയിരുത്തലില്‍ ആരോഗ്യവകുപ്പ്. കായംകുളത്തെ പച്ചക്കറി വ്യപാരിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള 8 പേര്‍ക്കും, പള്ളിത്തോട് സ്വദേശിയായ ഗര്‍ഭിണിയെ പരിചരിച്ച 4...

എറണാകുളത്ത് സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; ആശങ്കയില്‍ ജില്ല

എറണാകുളം: ജില്ലയില്‍ സമ്പര്‍ക്കബാധയിലൂടെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 50 പേരില്‍ 41 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് പ്രാദേശിക സമ്പര്‍ക്കം മൂലമാണ്. ജില്ലയിലെ സമ്പര്‍ക്ക ബാധിത പ്രദേശങ്ങളായ ചെല്ലാനം, ആലുവ, കീഴ്മാട് എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നടപടികള്‍ ഏര്‍പ്പെടുത്തി. സമ്പര്‍ക്ക ബാധിതരായ...

മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസി ക്വാറന്റീന്‍ കേന്ദ്രത്തില്‍ കുഴഞ്ഞു വീണ് മരിച്ചു

തിരൂര്‍ : മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസി ക്വാറന്റീന്‍ കേന്ദ്രത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. തിരൂര്‍ നഗരസഭയുടെ ഏഴൂര്‍ റോഡിലെ കോവിഡ് കെയര്‍ സെന്ററില്‍ കഴിഞ്ഞിരുന്ന, തെക്കന്‍ അന്നാര താണിക്കാട് സെയ്തലവി ഹാജിയുടെ മകന്‍ അന്‍വര്‍ (42) ആണ് മരിച്ചത്. ഈ മാസം 18ന് നിശ്ചയിച്ച...

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

കോട്ടയം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട് ഇടക്കുന്നം അബ്ദുല്‍ സലാം (72) ആണ് മരിച്ചത്. കോട്ടയം ജില്ലയില്‍ ആദ്യ കോവിഡ് മരണമാണ്. അബ്ദുല്‍ സലാം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അബ്ദുള്‍ സലാമിന് വൃക്ക...

കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കോവിഡ് വ്യാപനം

തിരുവനന്തപുരം: കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ രോഗം എളുപ്പത്തില്‍ കണ്ടെത്താനുള്ള ആന്റിജന്‍ ടെസ്റ്റുകള്‍ നടത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. നിലവില്‍ ആരോഗ്യവകുപ്പ് മാത്രമാണ് ആന്റിജന്‍ പരിശോധനകള്‍ നടത്തുന്നത്. കൂടുതല്‍ ടെസ്റ്റ് കിറ്റുകള്‍ വാങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി...

കേരളത്തില്‍ കോവിഡ് ബാധിക്കുന്നതില്‍ നാലില്‍ മൂന്ന് ശതമാനവും പുരുഷന്മാര്‍ക്ക് , കൂടുതല്‍ പേരുടെയും രോഗലക്ഷണം തൊണ്ട വേദന

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിക്കുന്നവരില്‍ കൂടുതല്‍ പുരുഷന്മാര്‍. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. രോഗബാധിതരില്‍ 73.4% പേര്‍ പുരുഷന്മാരും 26.6% സ്ത്രീകളുമാണ്. കൂടുതല്‍ പേര്‍ക്കും രോഗലക്ഷണം തൊണ്ടവേദനയെന്നും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്തെ കോവിഡ് സ്ഥിതിയെക്കുറിച്ച് പഠന റിപ്പോര്‍ട്ട് വേണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് ആദ്യം...

കൊച്ചിയിലെ ലുലു മാള്‍ താത്കാലികമായി അടച്ചു

കൊച്ചി: കളമശേരി മുനിസിപ്പാലിറ്റി ഡിവിഷന്‍ നമ്പര്‍ 34 കണ്ടെയിന്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊച്ചിയിലെ ലുലു മാള്‍ താത്കാലികമായി അടച്ചു. വിവരം ലുലു മാള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചു.

സ്വപ്നയുടെയും സന്ദീപ് നായരുടെയും കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്കു കോവിഡ് ഇല്ല. ഇരുവരുടെയും പരിശോധന ഫലം നെഗറ്റീവ് ആണ്. ഞായറാഴ്ച രാവിലെ ആലുവ ആശുപത്രിയിൽവച്ചാണ് ഇവരുടെ സാംപിളുകൾ ശേഖരിച്ചത്. മൂന്ന് ദിവസത്തെ റിമാൻഡിൽ വിട്ടതിനാൽ സ്വപ്ന തൃശൂരിലും സന്ദീപ് കറുകുറ്റിയിലും കോവിഡ്...

Most Popular

G-8R01BE49R7