Category: HEALTH

പട്ടാമ്പിയില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

പട്ടാമ്പി: ഇന്നലെ (ജൂലൈ 19) നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 29 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ ആന്റിജന്‍ പരിശോധന തുടര്‍ന്നു വരികയാണ്. പട്ടാമ്പിയില്‍ ഇന്നലെ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 39 പേര്‍ക്കാണ് മൊത്തം കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ...

കോഴിക്കോട് ജില്ലയിൽ 92 പേർക്ക് കോവിഡ്

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ (ജൂലൈ 20) 92 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.വിദേശത്ത്നിന്ന് എത്തിയ 30 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 17 പേര്‍ക്കും കോവിഡ് പോസിറ്റീവായി.സമ്പര്‍ക്കം വഴി 41 പേര്‍ക്ക് രോഗമുണ്ടായി. ഉറവിടം വ്യക്തമല്ലാത്ത നാലു പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലുപേര്‍ രോഗം ഭേദമായി...

പാലക്കാട് ജില്ലയിൽ ഇന്ന് 49 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ പട്ടാമ്പിയിൽ നടത്തിയ ആൻറിജൻ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 29 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും വന്ന 20 പേരും ഉൾപ്പെടെ ഇന്ന്(ജൂലൈ 19) 49 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ...

മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങള്‍ തിരൂരില്‍ മീന്‍ മാര്‍ക്കറ്റ് അടയ്ക്കാന്‍ നിര്‍ദ്ദേശം

മലപ്പുറം : കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങള്‍. തിരൂരില്‍ മീന്‍ മാര്‍ക്കറ്റ് അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്ക് പരിശോധന നടത്തും. പെരിന്തല്‍മണ്ണയിലെ മത്സ്യമൊത്ത വ്യാപാര കേന്ദ്രവും അടയ്ക്കും. കൊണ്ടോട്ടിയില്‍ മത്സ്യ മൊത്തവിതരണ കേന്ദ്രം അടച്ചു. കൊയിലാണ്ടിയില്‍ നിന്ന് മത്സ്യവുമായെത്തിയ ആള്‍ക്ക്...

കോവിഡ് രോഗവ്യാപനത്തിന്റെ സാമൂഹിക ഭൂപടം സര്‍ക്കാര്‍ തയാറാക്കുന്നു

കോട്ടയം : കോവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനു രോഗവ്യാപനത്തിന്റെ സാമൂഹിക ഭൂപടം തയാറാക്കുന്നു. രോഗം പടരുന്ന സ്ഥലങ്ങള്‍, ഈ സ്ഥലങ്ങളിലേക്ക് എവിടെനിന്നു രോഗബാധ എത്തി എന്നിവ പഠിക്കും. ഇവിടെ നിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. അടുത്ത ഘട്ടത്തില്‍ രോഗം വ്യാപിക്കാനുള്ള സ്ഥലങ്ങളും കണ്ടെത്തി...

കോഡിവ് കണക്കുകളില്‍ കേരളത്തിലെ സ്ഥിതി അതീവ ദയനീയം

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളുമായി കോവിഡ് കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ സ്ഥിതി അതീവ ദയനീയമാണെന്ന് രാഷ്ട്രീയ വിമര്‍ശകന്‍ കെ.എം ഷാജഹാന്‍. മൊത്തം പരിശോധനകള്‍, ടെസ്റ്റ് പെര്‍ മില്യണ്‍, രോഗമുക്തി നിരക്ക്, മരണ നിരക്ക്, രോഗസ്ഥിരീകരണ നിരക്ക് എന്നിവ താരതന്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ സ്ഥിതി അതീവ...

ചങ്ങനാശേരി, ഏറ്റുമാനൂര്‍ മാര്‍ക്കറ്റുകളില്‍ അതീവ ജാഗ്രത… ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ്

കോട്ടയം: ചങ്ങനാശേരി, ഏറ്റുമാനൂര്‍ മാര്‍ക്കറ്റുകളില്‍ അതീവ ജാഗ്രത. ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് അനൗദ്യോഗിക വിവരം. ഇരു സ്ഥലങ്ങളിലേയും മത്സ്യമാര്‍ക്കറ്റുകള്‍ അടഞ്ഞു കിടക്കുകയാണ്. ഏറ്റുമാനൂര്‍ നഗരത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും നാളെ മുതല്‍ 26 വരെ അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപന...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ഇടുക്കി ചക്കുപള്ളം ചിറ്റാമ്പാറ സ്വദേശി തങ്കരാജ് ആണ് മരിച്ചത്. ഇടുക്കി ചക്കുപള്ളം ചിറ്റാമ്പാറ സ്വദേശി തങ്കരാജ് ആണ് മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനാഫലം പോസിറ്റീവാണെന്നാണ് വിവരം....

Most Popular

G-8R01BE49R7