Category: HEALTH

പ്രമുഖ സംവിധായകൻ രാജമൗലിക്ക് കൊവിഡ്

പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ രാജമൗലി തന്നെയാണ് വിവരം പങ്കുവച്ചത്. കുടുംബാംഗങ്ങ്ള്ക്കും കൊവിഡ് പോസിറ്റീവാണെന്ന് അദേഹം അറിയിച്ചു. രോഗമുക്തി നേടിയാൽ പ്ലാസ്മ ദാനം ചെയ്യുമെന്നും അദ്ദേഹം കുറിച്ചു. “എനിക്കും കുടുംബാംഗങ്ങൾക്കും കുറച്ചു ദിവസങ്ങൾക്ക് മുൻപ് ചെറിയ...

‘പ്രശ്നങ്ങൾ പറഞ്ഞു തീർക്കുമെന്ന് വിചാരിച്ചു; ഇത്ര ക്രൂരമായി കൊല്ലുമെന്ന് കരുതിയില്ല’

‘2016ലാണ് മെറിനും ഫിലിപ്പും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹശേഷമാണ് മെറിൻ യുഎസിലേക്കു പോകുന്നത്. വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഇവർ വളരെ സന്തോഷത്തിലായിരുന്നു. എന്നാൽ പിന്നീട് ചില അസ്വാരസ്യങ്ങൾ കണ്ടു തുടങ്ങി. അതു പിന്നീട് മെറിനെ ദോഹോപദ്രവം ഏൽപ്പിക്കുന്നതിൽ വരെ എത്തി.’ കഴിഞ്ഞ ദിവസം യുഎസിൽ...

കൊല്ലം മെഡിക്കൽ കോളജിൽ 105കാരിക്ക് കൊവിഡ് രോഗമുക്തി: കെകെ ശൈലജ ടീച്ചർ

കൊല്ലം :മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 105കാരി കൊവിഡ് രോഗമുക്തി നേടിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. സംസ്ഥാനത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ കൊവിഡ് രോഗിയാണിവര്‍. 65 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുമ്പോള്‍ 105 വയസുകാരിയെ രക്ഷിക്കാനായത് കോവിഡിനെതിരായ മൂന്നാംഘട്ട...

മലപ്പുറം ജില്ലയിൽ സഞ്ചരിക്കുന്ന കോവിഡ് പരിശോധന യൂനിറ്റ് പ്രവർത്തനമാരംഭിച്ചു

മലപ്പുറം‍:ജില്ലയില് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ആരോഗ്യവകുപ്പും ആരോഗ്യകേരളവും സംയുക്തമായി തയ്യാറാക്കിയ സഞ്ചരിക്കുന്ന കോവിഡ് പരിശോധന യൂനിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. പരിശോധന യൂനിറ്റ് ജില്ലാകലക്ടര്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. ആരോഗ്യ സംബന്ധമായ ബോധവല്‍ക്കരണ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ആരോഗ്യ...

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് അടച്ചു

മലപ്പുറം: ജോയിന്റ് ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസർക്കു കോവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് അടച്ചു. ജനപ്രതിനിധികളും ജീവനക്കാരും ക്വാറന്റീനിൽ പ്രവേശിച്ചു. മുൻപ് മലപ്പുറം നഗരത്തിലെ കോവിഡ് കെയർ സെന്ററിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനാണു കോവിഡ് സ്ഥിരീകരിച്ചത്. 14 ദിവസത്തെ ക്വാറന്റീനിനുശേഷം ഇദ്ദേഹം കഴിഞ്ഞ...

സ്‌കൂളുകള്‍ ഓഗസ്റ്റ് 31 വരെ തുറക്കില്ല; ജിമ്മുകള്‍ അഞ്ച് മുതല്‍ തുറക്കാം; പാര്‍ക്കുകളും തിയേറ്ററുകളും ബാറുകളും അടഞ്ഞുകിടക്കും; രാത്രകാല കര്‍ഫ്യൂ പിന്‍വലിച്ചു

ന്യൂഡല്‍ഹി: അണ്‍ലോക്ക്-3 മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി. സ്‌കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 ന് വരെ തുറക്കില്ല. രാജ്യാന്തര വിമാന സര്‍വീസ് വന്ദേഭാരത് ദൗത്യം വഴി മാത്രമേ ഉണ്ടാകൂ. രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു. യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടുകളും ജിമ്മുകളും ഓഗസ്റ്റ് അഞ്ച് മുതല്‍ തുറക്കാം. മെട്രോ...

ക്വാറന്റീനിൽ കഴിഞ്ഞു പുറത്തിറങ്ങി 12 ദിവസങ്ങൾക്കു ശേഷം കോവിഡ് പോസിറ്റീവ്

പത്തനാപുരം: വിദേശത്തു നിന്ന് എത്തി ക്വാറന്റീനിൽ കഴിഞ്ഞു പുറത്തിറങ്ങി 12 ദിവസങ്ങൾക്കു ശേഷം കുണ്ടയം സ്വദേശിക്കു കോവിഡ് 19 പോസിറ്റീവ് ആയി. 62 വയസ്സുള്ള ഇദ്ദേഹത്തിന്റെ ഉറവിടം വ്യക്തമല്ല. സമ്പർക്ക പട്ടിക സങ്കീർണമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 42 ദിവസം മുൻപാണ് ഇദ്ദേഹം സൗദി...

ഇന്ന് എറണാകുളം ജില്ലയില്‍ 83 കോവിഡ് രോഗികള്‍; വിശദ വിവരങ്ങള്‍

എറണാകുളം ജില്ലയിൽ ഇന്ന് (29/7/20) 83 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ (17)* 1. സൗദിയിൽ നിന്നെത്തിയ മുളവൂർ പായിപ്ര സ്വദേശി (42) 2. രാമനാഥപുരത്തു നിന്നെത്തിയ തമിഴ്നാട് സ്വദേശി(38) 3. ഉത്തർപ്രദേശുകാരനായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (26) 4. ബാംഗ്ലൂരിൽ നിന്നെത്തിയ എറണാകുളത്തു ജോലി...

Most Popular

G-8R01BE49R7