Category: HEALTH

കണ്ണൂര്‍ ജില്ലയില്‍ 42 പേര്‍ക്ക് കൂടി കൊവിഡ്; വിശദ വിവരങ്ങള്‍…

കണ്ണൂര്‍ ജില്ലയില്‍ 42 പേര്‍ക്ക് കൂടി കൊവിഡ് ജില്ലയില്‍ 42 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 11 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍, ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍, പരിയാരം ഗവ മെഡിക്കല്‍ കോളേജിലെ രോഗികളും...

അൺലോക് 3.0 മാർഗരേഖ പുറത്തിറക്കി; സ്കൂളുകളും തിയേറ്ററുകളും അടഞ്ഞുതന്നെ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ മൂന്നാംഘട്ടം പ്രഖ്യാപിച്ചു. അണ്‍ലോക്ക് 3.0 യുടെ മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു. ഓഗസ്റ്റ് 31 വരെ സ്‌കൂളുകള്‍ തുറക്കില്ല. സംസ്ഥാനങ്ങളാണ് ഇനി അതത് പ്രദേശത്തെ സ്ഥിതികള്‍ക്ക് അനുസരിച്ച് നിയന്ത്രണങ്ങള്‍...

ആശ്വാസ നിമിഷം; 105 വയസുകാരിയായ മുത്തശ്ശി കോവിഡ് രോഗമുക്തി നേടി

ലോകത്തെ ഭീതിയിലാഴ്ത്തിയ മഹാമാരിയായ കോവിഡ് 19നെതിരെയുള്ള പോരാട്ടത്തിൽ കേരളത്തിന് ആശ്വാസം. 105 വയസുകാരിയായ മുത്തശ്ശി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം അഞ്ചൽ സ്വദേശിനിയാണ് രോഗമുക്തി നേടിയത്. ഈ മാസം ഏഴിനാണ് രോഗം സ്ഥിരീകരിച്ച് ഇവർ ആശുപത്രിയിൽ എത്തിയത്. പനിയും ചുമയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ...

21 പോലീസുകാർ ക്വാറന്റീനിൽ, ജോലിയിൽ ഒരാൾ മാത്രം; സ്റ്റേഷനിലെ അവസ്ഥ ഇങ്ങനെ

ഇരിട്ടി: ആറളം പൊലീസ് സ്റ്റേഷനിൽ ജോലിയിൽ സിഐ കെ.സുധീർ മാത്രം. ആകെയുള്ള 28 സേനാംഗങ്ങളിൽ 21 പേർ 2 ഘട്ടങ്ങളിലായി ക്വാറന്റീനിൽ ആവുകയും അവശേഷിച്ചവരിൽ 5 പേർ സ്റ്റേഷനിൽ എത്തേണ്ടതില്ലാത്തതിനാലുമാണ് സിഐ മാത്രമായത്. കാന്റീനിൽ എത്തിയ ഈ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർക്ക് തിങ്കളാഴ്ച...

ആലപ്പുഴയില്‍ സ്ഥിതി അതീവ ഗുരുതരം; ഇന്ന് രോഗബാധിതരായ 35 പേരില്‍ 32 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 35പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തുനിന്നും ഒരാൾ ഹൈദരാബാദിൽ നിന്നും എത്തിയവരാണ്. 32 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 1 . ബഹറിനിൽ നിന്നും എത്തിയ 52 വയസ്സുള്ള...

വയനാട് ജില്ലയിൽ ഇന്ന് 43 പേർക്ക് കോവിഡ്‌: എല്ലാവർക്കും സമ്പർക്കത്തിലൂടെ രോഗം

വയനാട് :ജില്ലയില്‍ ഇന്ന് ) 43 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 497 ആയി. ഇതില്‍ 278 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 218...

യുഎഇയുടെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് എറണാകുളം സ്വദേശി ആദര്‍ശ്, ‘ആശങ്കപ്പെടാനൊന്നുമില്ല, പോറ്റമ്മ നാട് മനുഷ്യരാശിക്ക് വേണ്ടി ചെയ്യുന്ന ഈ പ്രവര്‍ത്തനത്തില്‍ ധൈര്യപൂര്‍വം പങ്കാളിയാകൂ’.

ദുബായ് : യുഎഇ തലസ്ഥാന നഗരിയിലെ അഡ്‌നെക്കിലുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് ആദ്യത്തെ 'ഡോസ്' കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് പുറത്തിറങ്ങുമ്പോള്‍ എറണാകുളം മരട് സ്വദേശി ആദര്‍ശ് പി.രതീഷി(32)ന് ഈ ലോകത്തോട് വിളിച്ചുപറയാന്‍ തോന്നിയത് ഒരേയൊരു കാര്യമാണ്: 'ആശങ്കപ്പെടാനൊന്നുമില്ല, പോറ്റമ്മ നാട് മനുഷ്യരാശിക്ക് വേണ്ടി ചെയ്യുന്ന...

വിവിധ ജില്ലകളിലായി 1,47,132 നിരീക്ഷണത്തില്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,132 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,37,075 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,057 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1475 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,924 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍,...

Most Popular

G-8R01BE49R7