Category: CRIME

പ്രതി എത്തിയത് കൊല്ലാനുറച്ച്; വെട്ടുകത്തി തൃശൂരില്‍നിന്ന് വാങ്ങി; സിന്ധുവിന്റെ ഭര്‍ത്താവിനെ കൊല്ലാനും പദ്ധതിയിട്ടു; സഹോദര തുല്യനായ കണ്ണന്‍ എത്തിയപാടെ തുരുതുരാ വെട്ടി

കുന്നംകുളം: വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ്. ഇന്നലെ വൈകീട്ടാണു ആര്‍ത്താറ്റ് വീട്ടമ്മയായ സിന്ധു (50) അടുക്കളയില്‍ വെട്ടേറ്റു മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. ഇവരുടെ മകന്‍ ഹൈദരാബാദില്‍നിന്ന് എത്തിയശേഷമാണു മറ്റു ചടങ്ങുകള്‍. ഇന്നലെ രാത്രി എട്ടിനാണു നാടിനെ നടുക്കിയ സംഭവം. കൊലപാതക...

കുന്നംകുളത്ത് വയോധികയെ കഴുത്തറുത്തു കൊന്നു; കൊലപാതകം മോഷണ ശ്രമത്തിനിടെ; ചോരയില്‍ കുളിച്ച കത്തിയുമായി മിനുട്ടുകള്‍ക്ക് അകം യുവാവ് അറസ്റ്റില്‍

കുന്നംകുളം∙ തൃശൂർ കുന്നംകുളത്ത് വയോധിക കൊല്ലപ്പെട്ട നിലയിൽ. നാടൻചേരി വീട്ടിൽ സിന്ധു (55) ആണ് കൊല്ലപ്പെട്ടത്. കഴുത്തറുത്താണ് കൊലപാതകം. മോഷണശ്രമത്തിനിടെ സിന്ധുവിനെ കൊലപ്പെടുത്തുകയായിരുന്നെന്നാണു സംശയം. രാത്രി 8 മണിയോടെയാണു സംഭവം. പ്രതിയെ നാട്ടുകാർ പിടികൂടി. മുതുവറ സ്വദേശി കണ്ണനാണ് പിടിയിലായത്. ഇയാളെ പൊലീസിന് കൈമാറി. സിന്ധുവിന്‍റെ...

ഹൂതികള്‍ തടവിലാക്കിയ യുഎന്‍ സംഘത്തെ മോചിപ്പിക്കാന്‍ എത്തി; ഇസ്രയേല്‍ ആക്രമണത്തില്‍നിന്ന് ലോകാരോഗ്യ സംഘടന മേധാവി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; തരിപ്പണമായി യെമന്‍ വിമാനത്താവളം

യെമനിലെ സന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് അപലപിച്ചു. ആക്രമണത്തില്‍ നിന്നും ടെഡ്രോസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ടെഡ്രോസും ലോകാരോഗ്യ സംഘടനയിലെ സഹപ്രവര്‍ത്തകരും ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥരും വിമാനത്തില്‍ കയറാന്‍ പോകുമ്പോള്‍ ഉണ്ടായ അപ്രതീക്ഷിത ആക്രമണത്തെ...

‘പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന മുസ്ലിം യുവാവിനെ യുപി പോലീസ് കൈാര്യം ചെയ്യുന്നതു കാണൂ’; സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ്; എഡിറ്റ് ചെയ്തു കൂട്ടിച്ചേര്‍ത്തത് മഹാരാഷ്ട്രയിലും മധ്യപ്രദേശിലും നടന്ന സംഭവങ്ങള്‍

ലക്‌നൗ: 'പെണ്‍കുട്ടികളെ പതിവായി ഉപദ്രവിക്കുന്ന മുസ്ലിം യുവാവിനെ യുപി പോലീസ് കൈകാര്യം ചെയ്യുന്നതു കണ്ടോയെന്നു' ചോദിച്ചു ട്വിറ്ററി (എക്‌സ്)ല്‍ പ്രചരിപ്പിച്ച വീഡിയോ പൊളിച്ചടുക്കി ഫാക്ട് ചെക്കിംഗ് പരിശോധിക്കുന്ന ആള്‍ട്ട് ന്യൂസ്. യൂണിഫോം ധരിച്ച പെണ്‍കുട്ടികളുടെ സമീപത്തേക്കു യുവാവ് ബൈക്കില്‍ വരുന്നതും പെണ്‍കുട്ടികളില്‍ ഒരാളെ അനാവശ്യമായി സ്പര്‍ശിക്കുന്നതുമാണ്...

‌‌ചെന്നൈ അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചത് മുക്കാൽ മണിക്കൂറോളം, ദൃശ്യങ്ങൾ പകർത്തി പിതാവിനയക്കുമെന്ന് ഭീഷണിപ്പെടുത്തി, പ്രതി മറ്റൊരു പെൺകുട്ടിയേയും പീഡിപ്പിച്ചതായി സൂചന, പ്രതി ഉദയനിധി സ്റ്റാലിനൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവിട്ട് പ്രതിപക്ഷം, പെൺകുട്ടിയെ...

ചെന്നെ: ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായതിന്റെ കൂടുതൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പിടിയിലായ സർവകലാശാലയ്ക്ക് സമീപം വഴിയോരത്ത് ബിരിയാണി വിൽക്കുന്ന കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ മുക്കാൽ മണിക്കൂറോളം പെൺകുട്ടിയെ ഉപദ്രവിച്ചെന്നും, ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്നും ഇത് പെൺകുട്ടിയുടെ പിതാവിനയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും...

പുണ്യസ്നാനം കഴിഞ്ഞ് വസ്ത്രം മാറുന്ന സ്ത്രീകളുടെ മുറിയിൽ ഒളിക്യാമറ, ചായക്കട ഉടമയും ജീവനക്കാരനും അറസ്റ്റിൽ, ഇവരുടെ ഫോണിൽ നിന്ന് പോലീസ് കണ്ടെടുത്തത് 200 ലേറെ വീഡിയോകൾ

ധനുഷ്കോടി: രാമേശ്വരം ക്ഷേത്രത്തിന് സമീപം പുണ്യ സ്നാനം കഴിഞ്ഞെത്തുന്ന സ്ത്രീകളുടെ മുറിയിൽ രഹസ്യക്യാമറ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. പ്രതികളുടെ ഫോണിൽ നിന്ന് ഇരുന്നൂറിൽ അധികം വിഡിയോകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇതോടെ രാമേശ്വരത്തെ മറ്റു ഹോട്ടലുകളിലും വസ്ത്രം മാറാനുള്ള മുറികളിലും പൊലീസ്...

മയക്കുമരുന്നുസംഘങ്ങൾ തമ്മിലുള്ള തർക്കം യുവാവിനെ മർദിച്ച് കൊന്ന് ഭാരതപ്പുഴയിൽ തള്ളി, മരണം ഉറപ്പാക്കാൻ വെള്ളത്തിൽ മുക്കിപ്പിടിച്ചു, ആറുപേർ അറസ്റ്റിൽ, പ്രതികൾ കാപ്പ ചുമത്തി നാടുകടത്തിയവർ

ചെറുതുരുത്തി: മയക്കുമരുന്നുസംഘങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിനെ മർദിച്ച് കൊന്ന് ഭാരതപ്പുഴയിൽ തള്ളി. നിലമ്പൂർ വഴിക്കടവ് കുന്നുമ്മൽ സൈനുൽ ആബിദ് (39) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് പുഴയിൽ ആബിദിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നു തെളിഞ്ഞതോടെ നടത്തിയ അന്വേഷണത്തിൽ ആറു പേരെ ചെറുതുരുത്തി പോലീസ്...

യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഭാര്യാപിതാവും സഹോദരനും അറസ്റ്റിൽ, പ്രതികളെത്തിയത് മാരകായുധങ്ങളുമായി

ആ​ല​പ്പു​ഴ: അ​രൂ​ക്കു​റ്റി വ​ടു​ത​ല​യി​ൽ യു​വാ​വ് വെ​ട്ടേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭാ​ര്യാ പി​താ​വിനേയും സ​ഹോ​ദ​ര​നേയും പോലീസ് അ​റ​സ്റ്റ് ചെയ്തു. വ​ടു​ത​ല ച​ക്കാ​ല നി​ക​ർ​ത്തി​ൽ റി​യാ​സ് (36) കൊ​ല്ല​പ്പെ​ട്ട​ സം​ഭ​വ​ത്തി​ൽ റി​യാ​സി​ൻറെ ഭാ​ര്യ നെ​തീ​ഷ​യു​ടെ പി​താ​വ് നാ​സ​ർ (62 ), മ​ക​ൻ റെ​നീ​ഷ് (35) എ​ന്നി​വ​രെ പൂ​ച്ചാ​ക്ക​ൽ...

Most Popular

445428397